Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കത്തോലിക്ക സഭ കൂടുതല്‍ കുഴപ്പത്തില്‍; ഹൈക്കോടതി നപടികളില്‍ ഇടപെട്ടുവോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 11:20 am IST
in India

കൊച്ചി: തെരഞ്ഞെടുപ്പില്‍ മതം ഇടപെടുത്തിച്ച ക്രൈസ്തവ സഭ കോടതി കാര്യങ്ങളിലും അവിഹിതമായി ഇടപെട്ടുവോ? കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റസീസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിലേക്ക് കത്തോലിക്കാ സഭയെ എത്തിക്കുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭൂമിയിടപാടിലെ പണം തട്ടിപ്പു കേസില്‍ കര്‍ദിനാളോ സഭയോ ഹൈക്കോടതി നടപടികളെ സ്വാധീനിച്ചോ? ഏറെ വ്യക്തതതയും വിശദീകരണവും അന്വേഷണവും വേണ്ടതാണ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തല്‍. 

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെയും ബിജെപിയേയും തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് മതാരാധനാ കേന്ദ്രമായ പള്ളികളില്‍ രാഷ്‌ട്രീയം പ്രഖ്യാപിച്ച് ദല്‍ഹി ആര്‍ച്ച് ബിഷപ് വിവാദം ഉയര്‍ത്തിയിരുന്നു. ഇതിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷനുള്‍പ്പെടെ പരാതികള്‍ പോയതും ലോകരാജ്യങ്ങൡ ഈ വാര്‍ത്ത പ്രചരിച്ചതും ക്രിസ്തീയ സഭകള്‍ക്ക് കളങ്കമായി. അപകടം ബോധ്യപ്പെട്ട സഭ ദല്‍ഹി ബിഷപ്പിനെ തള്ളിപ്പറയാന്‍ തയ്യാറായി. 

അതിനു പിന്നാലെയാണ് ഹൈക്കോടതിയില്‍ നടന്ന ഔദ്യോഗിക വിരമിക്കല്‍ ചടങ്ങിലെ പ്രസംഗത്തിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും ജസ്റ്റീസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തല്‍ വന്നത്. 

കോടതിയിലെ നീതിനിര്‍വഹണ പ്രക്രിയയില്‍ ‘സംവിധാത്തിനകത്തും പുറത്തും നിന്ന് ഇടപെടലുകള്‍ ഉണ്ടാകുന്നതായി’ കെമാല്‍ പാഷ പ്രസംഗത്തില്‍ തുറന്നു പറഞ്ഞു. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കുറച്ചുകൂടി വ്യക്തമായി കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ” മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യം, കൊലപാതകം നടന്നാല്‍ പ്രതിക്ക് കഠിന ശിക്ഷ നല്‍കിയേ തീരൂ. അവിടെ ശിക്ഷാരീതി ഉദാരമാക്കണമെന്ന ആശയങ്ങള്‍ക്ക് പ്രസക്തിയില്ല. ഇവിടെ കര്‍ദ്ദിനാളിന് എതിരേ വിശ്വാസികളുടെ ഗൗരവപ്പെട്ട ആരോപണങ്ങള്‍ ഉണ്ടായാല്‍ എന്താണ് ചെയ്യേണ്ടത്? കര്‍ദിനാളായാലും നിയമത്തിന്റെ മുന്നില്‍ നില്‍ക്കണം. അദ്ദേഹം ഇവിടത്തെ പൗരനാണ്. ഇവിടത്തെ നിയമങ്ങളാണ് ബാധകം. അല്ലാതെ റോമിലെ നിയമങ്ങളല്ല. ഇവിടെ നീതിപീഠം മുഖം നോക്കാതെയാണ് നടപടിയെടുത്തത്,” കെമാല്‍ പാഷ പറയുന്നു.

ഭൂമിയിടപാടിലെ കള്ളക്കളിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കാന്‍ ജസ്റ്റീസ് കെമാല്‍ പാഷ ഉത്തരവിട്ടു. അങ്ങനെ കര്‍ദിനാളിന് കോടതി കയറേണ്ടിവന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആ കേസ് കേള്‍ക്കുന്നതില്‍നിന് ചീഫ് ജസ്റ്റീസ് കെമാല്‍ പാഷയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് സാങ്കേതിക കാരണം പറഞ്ഞ് കര്‍ദിനാളിനെതിരേയുള്ള നടപടികളും കോടതി റദ്ദാക്കി. 

” നീതിപീഠവുമായി ബന്ധപ്പെട്ടവര്‍ക്കറിയാം, ഇത് നീതിപീഠതെ കളങ്കപ്പെടുത്തിയ ഒരു നടപടിയായിരുന്നു. ബാഹ്യ പ്രേരണകള്‍ക്ക് വിധേയമായി ചീഫ് ജസ്റ്റീസ് ചെയ്തതാകാം.” കേസുകേള്‍ക്കുന്നതില്‍നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ജസ്റ്റീസ് കെമാല്‍ പാഷയുടെ വിശദീകരണം ഏറെ ഗുരുതരമായ ആരോപണമാണ്. 

കര്‍ദിനാള്‍ ആലഞ്ചേരിയുടെ കേസ് കേള്‍ക്കുന്നതില്‍നിന്ന് കെമാല്‍ പാഷയെ ഒഴിവാക്കിയത് ബാഹ്യ ഇടപെടല്‍കൊണ്ടാണോ?  ചീഫ് ജസ്റ്റീസ് ബാഹ്യ ഇടപെടലിന് വിധേയനായോ? ജസ്റ്റീസ് കെമാല്‍ പാഷയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണോ? കര്‍ദിനാള്‍ ആലഞ്ചേരിയോ കത്തോലിക്കാ സഭയോ നേരിട്ടോ അല്ലാതെയോ കോടതിയെ സ്വാധീനിച്ചോ? വിശദീകരണവും വ്യക്തതയും കൂടുതല്‍ അന്വേഷണവും വേണ്ടകാര്യങ്ങളാണ് കെമാല്‍ പാഷ വെളിപ്പെടുത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

Kerala

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.