Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിപ: പഴം വിപണിയില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 02:26 am IST
in Kerala

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ വൈറസ് ബാധയെത്തുടര്‍ന്ന് പഴം വിപണിയില്‍ ആശങ്ക. വവ്വാലുകളില്‍ നിന്നാണ് നിപ വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതെന്ന പ്രചാരണമാണ് പഴ വിപണിയേയും ബാധിച്ചിരിക്കുന്നത്. വവ്വാലുകള്‍ കടിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കരുതെന്ന നിര്‍ദ്ദേശം വന്നതോടെ ജനം പഴവര്‍ഗ്ഗങ്ങള്‍ പാടെ ഒഴിവാക്കിയ മട്ടാണ്. 

റംസാന്‍ കാലത്ത് നോമ്പുതുറയില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണെങ്കിലും കഴിഞ്ഞ നാലു ദിവസങ്ങളായി നിലനില്‍ക്കുന്ന ആശങ്ക പഴം വിപണിയിലും പ്രതിഫലിക്കുകയാണ്. വവ്വാലുകള്‍ കടിച്ച പഴങ്ങളിലൂടെ ‘നിപ’ വൈറസ് പടരുന്നതായ റിപ്പോര്‍ട്ടിന് പിന്നാലെ നേന്ത്രപ്പഴം, മാങ്ങ, പേരയ്‌ക്ക, ഞാവല്‍ എന്നിവയുടെ വില്‍പനയാണ് കുറഞ്ഞിരിക്കുന്നത്.  

അതേസമയം, തണ്ണിമത്തന്‍, പൈനാപ്പിള്‍, ആപ്പിള്‍, നാരങ്ങ, മുന്തിരി, ഉറുമാന്‍പഴം എന്നിവയ്‌ക്ക് വിപണിയില്‍ കാര്യമായ പ്രശ്‌നമില്ല. 

കോഴിക്കോട് പാളയം മാര്‍ക്കറ്റിലടക്കം വിവിധ തരം മാമ്പഴങ്ങള്‍ക്ക് കിലോയ്‌ക്ക് 25 മുതല്‍ 100 രൂപവരെയാണ് വിലയായി ഈടാക്കിയിരുന്നത്. എന്നാല്‍ ഇന്നലെ മാങ്ങ വിപണിയില്‍ കച്ചവടമൊന്നും നടന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നാല് ലോഡ് മാങ്ങ വന്നെങ്കിലും ഇതില്‍ കാര്യമായ വില്‍പ്പന നടന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. 

നേന്ത്രപ്പഴത്തിനും കാര്യമായി വില കുറഞ്ഞിട്ടുണ്ട്. കച്ചവടം നടക്കണമെന്ന് കണ്ട് വില കുറച്ച് വില്‍പ്പന നടത്തുകയാണെന്നും വ്യാപാരികള്‍ പറയുന്നു. വരുംദിവസങ്ങളിലും പ്രതിസന്ധി തുടര്‍ന്നാല്‍ ചെറുകിട കച്ചവടക്കാരടക്കമുള്ളവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കും. വില്‍പ്പനയിലെ ഇടിവ് സാധനങ്ങള്‍ നശിക്കുന്നതിലേക്ക് എത്തുമെന്ന ആശങ്ക വ്യാപാരികള്‍ പങ്കുവെയ്‌ക്കുന്നു. ജ്യൂസ് വിപണിയെയും നിപ വൈറസ് ബാധ  ബാധിച്ചു. മാങ്ങ ജ്യൂസ് വില്‍പ്പനയിലാണ് കുറവുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.