Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അമ്മയാണു മലയാളം; കൈവിടല്ലേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:28 am IST
inVicharam

ഇംഗ്ലീഷ് ഭാഷ ഇന്ത്യയുടെ  മാതൃഭാഷയാകണമെന്ന്  ദളിത് നേതാവ് കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടതായി അറിഞ്ഞു. തിരവനന്തപുരത്ത് സാംസ്‌ക്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന  പരിപാടിയില്‍ മുഖ്യാതിഥിയായി പ്രസംഗിക്കവെയായിരുന്നു ഈ അഭിപ്രായപ്രകടനം. ഭാഷാപ്രേമികളില്‍ നിന്നോ സാംസ്‌ക്കാരിക നായകന്മാരില്‍ നിന്നോ പ്രതികരണങ്ങള്‍ കണ്ടില്ല. മലയാള ഭാഷാപഠനം നമ്മള്‍ പ്രാഥമിക ക്ലാസ്സ് മുതല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണല്ലോ. എല്ലാ മേഖലകളിലും നാടിന്റെ ഭാഷ ഉപയോഗിച്ച് ജനങ്ങളുമായി സംവേദനം ചെയ്ത് ഭരണീയരും ഭരണകര്‍ത്താക്കളുമെന്ന ഭേദ ചിന്തയില്ലാതെ ഭരണനിര്‍വഹണം സുഗമമാക്കാനുള്ള സാഹചര്യം കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന സന്ദര്‍ഭത്തിലാണ് ഈ ഭിന്നാഭിപ്രായം.  ശുദ്ധഗതിക്കാരായ ജനങ്ങളുടെ മനസ്സുകളില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കാനുതകുന്നതാണ് ഈ വാക്കുകള്‍.  കാഞ്ച ഐലയ്യ, ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകനാണെങ്കിലും ഭാരതത്തിന്റെ നന്മയില്‍ അശേഷം മമതയില്ലാത്തയാളും ദേശത്തും വിദേശത്തും രാജ്യത്തിനെതിരെ അധിക്ഷേപവാക്കുകള്‍ ചൊരിയുന്ന വ്യക്തിയുമാണ്. 

ബഹുസ്വരതയുടെ നാടാണ് നമ്മുടേത്. പ്രാദേശിക ഭാഷകള്‍കൊണ്ടും നാട്ടുഭാഷകൊണ്ടും സമ്പല്‍സമൃദ്ധമായ സംസ്‌കാരമാണിവിടെയുള്ളത്. വൈവിദ്ധ്യവും വൈരുദ്ധ്യവും പ്രപഞ്ച സൃഷ്ടിയുടെ സൗന്ദര്യമാണ്. ഇവയുടെ സംരക്ഷണം ലോകജീവിതത്തിന്റെ സംരക്ഷണമാണ്. ഈ കാഴ്ചപ്പാടിലാണ് ഐക്യരാഷ്‌ട്രസഭ ഫെബ്രുവരി 21 അന്താരാഷ്‌ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടും വൈദേശിക ശക്തികള്‍ക്ക് ഇവിടെ സ്ഥിരമായ ആധിപത്യമുറപ്പിക്കാനാവത്തതിന്റെ മുഖ്യകാരണം ഇവിടത്തെ ജീവിതചര്യയോടും ആചാരങ്ങളോടും ഭാഷയോടും നമുക്കുള്ള മമതയാണ്. നാഭീനാള ബന്ധമാണ് മനുഷ്യനും മാതൃഭാഷയും തമ്മിലുള്ളത്. ഇത് തകര്‍ന്നാല്‍ നാട് തകരും. ഏറെ ശ്രമിച്ചിട്ടും ഇംഗ്ലീഷ് സാമ്രാജ്യത്വത്തിന് നടപ്പാക്കാനാവാത്തതിന്റെ തുടര്‍ശ്രമം ഏറ്റെടുക്കാനാണ് പുരോഗമനത്തിന്റെയും  പിന്നാക്കക്കാരുടെ സ്വത്വബോധത്തിന്റെയും പേരില്‍ രാജ്യവിരുദ്ധശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. 

-വി. ശിവദാസ്, വൈക്കം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.