Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാട്ടിലിലെ കാട്ടാനയെ തുരത്താന്‍ താപ്പാനകള്‍ക്ക് പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 02:30 am IST
in Kerala

പി.എ. വേണുനാഥ്

പത്തനംതിട്ട: നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താനും,  ഉപദ്രവകാരികളെ പിടിക്കാനും വനം വകുപ്പിന്റെ ആനകള്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലനം നല്‍കും. കാട്ടാനകളെ നിയന്ത്രിക്കാന്‍ കഴിവുള്ള കുങ്കി ആനകളെന്ന് അറിയപ്പെടുന്ന ഇവയെ വിവിധ ആവശ്യങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലെ വനംവകുപ്പ് ഇപ്പോള്‍ വാടകയ്‌ക്ക് എത്തിക്കുന്നത്. വലിയ തുക ഇതിനായി ചിലവാകും.  പലപ്പോഴും ലഭിക്കുന്ന ആനകള്‍ കാര്യപ്രാപ്തി കുറവുള്ളവയുമായിരിക്കും.

 ഈ  സാഹചര്യത്തിലാണ് സ്വന്തം ആനകളെ പരിശീലിപ്പിക്കാന്‍ വനംവകുപ്പിന്റെ തീരുമാനം. ഊട്ടിക്ക് സമീപം മുതുമല-തേപ്പുകാട് ആനക്യാമ്പിലാണ് രണ്ടുമാസത്തെ കുങ്കി പരിശീലനം. ലക്ഷണമൊത്ത കൊമ്പനാനകളെയാണ് ഇതിന്  നിയോഗിക്കുക. ഇതോടൊപ്പം ആന പാപ്പാന്മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ കോന്നി താവളത്തിലെ സുരേന്ദ്രന്‍, മലയാറ്റൂര്‍ ക്യാമ്പിലെ നീലകണ്ഠന്‍ എന്നീ ആനകളെ അടുത്തമാസം ആദ്യം പരിശീലനത്തിനായി അയയ്‌ക്കും. നിലവില്‍ കേരളാ വനം വകുപ്പിന്റെ താപ്പാനകള്‍ക്ക് വാരിക്കുഴിയില്‍ വീഴുന്ന കാട്ടാനകളെ കരയ്‌ക്കു കയറ്റി കൂട്ടില്‍ എത്തിക്കാനുള്ള പരിശീലനമാണ് നല്‍കിയിട്ടുള്ളത്.

വര്‍ഷങ്ങളായി ആനപിടുത്തം നിരോധിക്കുകയും ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകള്‍ എത്തുന്നത് അടുത്തകാലത്തായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആനകള്‍ക്ക് കുങ്കി പരിശീലനം നല്‍കുന്നത്. വയനാട്, പാലക്കാട്, മൂന്നാര്‍ തുടങ്ങിയ മേഖലകളില്‍ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് കുങ്കിയാനകളെ എത്തിച്ചത്. നിലമ്പൂര്‍, പാലക്കാട്, മലയാറ്റൂര്‍, കോന്നി എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ പരിശീലനം സിദ്ധിച്ച ആനകളെ ലഭ്യമാക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.