Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ക്ഷത്രിയന്റെ ദൈവികഗുണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:04 am IST
inSamskriti

(24) ശൗചം-പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത് ദേഹം ശുദ്ധിയാക്കുക എന്നതു മാത്രമല്ല ശൗചം. കൃഷി, കച്ചവടം, വ്യവസായം മുതലായ ധനസമ്പാദന മാര്‍ഗങ്ങളില്‍ വ്യാപരിക്കുന്ന വൈശ്യസ്വഭാവമുള്ളവര്‍ നിര്‍ബന്ധമായും ശീലിച്ച് വളര്‍ത്തിയെടുക്കേണ്ടതാണ് ശൗചം. ധനം സമ്പാദിക്കാനുള്ള അത്യാഗ്രഹംകൊണ്ട് കരിഞ്ചന്തയില്‍  സമ്പാദിക്കുന്ന  ധനം ശുദ്ധമല്ല. ജനങ്ങളെ പരസ്യങ്ങളിലൂടെ, ഇല്ലാത്ത ഗുണങ്ങള്‍ വിളിച്ചുപറഞ്ഞും തട്ടിപ്പും വെട്ടിപ്പും നടത്തിയും സമ്പാദിക്കുന്ന ധനവും ശുദ്ധമല്ല. അത്തരം ധനം ക്ഷേത്രങ്ങളില്‍ വഴിപാടായി സമര്‍പ്പിക്കുന്നത് തെറ്റു തന്നെയാണ്.

ചീഞ്ഞളിഞ്ഞ പുഷ്പങ്ങളോ പുളിച്ച് നാറുന്ന പായസം മുതലായവയോ കീറിപ്പറിഞ്ഞ പീതാംബരമോ നാം ഭഗവാന് സമര്‍പ്പിക്കാറില്ലല്ലോ. അതുപോലെ തന്നെ ഈ അശുദ്ധമായ ധനവും ഭഗവാന് സമര്‍പ്പിക്കരുത്.

ന്യായമായും ധര്‍മ്മാനുസൃതമായും സമ്പാദിച്ച  ധനം മാത്രമാണ് ശുദ്ധം. അതു സമര്‍പ്പിക്കാം. ഇതാണ് ശൗചപരിശീലനം.

എല്ലാത്തരം ആള്‍ക്കാരും ശീലിക്കേണ്ട ദൈവീകഗുണങ്ങള്‍ (25) അദ്രോഹഃ – (16-3)

നമുക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റുള്ളവരെ പീഡിപ്പിക്കാനോ കൊല്ലാന്‍ തന്നെ വേണ്ടിയോ ആയുധങ്ങളും ഉപായങ്ങളും തയ്യാറാക്കി പ്രവര്‍ത്തിക്കാതിരിക്കുക എന്നതാണ് ആ ദ്രോഹം. ഏതു രീതിയില്‍ ജീവിക്കുന്നവരും ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദികളായ എല്ലാവരും ശീലിക്കേണ്ട ദൈവീക ഗുണമാണിത്. ക്ഷത്രിയ സ്വഭാവമുള്ളവര്‍ പോലും വെറുതെ സ്വസ്ഥരായി നില്‍ക്കുന്ന ഇതര രാജ്യാധിപന്മാരെ അങ്ങോട്ടു ചെന്നു ദ്രോഹിക്കരുത് എന്ന് താല്‍പ്പര്യം.

(26) നാതിമാനിതാ -(16-3)

ഞാന്‍ എല്ലാംകൊണ്ടും പരിപൂര്‍ണനാണ്. ധനം, നല്ലകുലം, വിദ്യാഭ്യാസം, ജോലി, പ്രഭാഷണ ചാതുര്യം ഇത്തരം കാര്യങ്ങളില്‍ എന്നെക്കാള്‍ കേമനായിട്ടു-ഒന്നാമനായിട്ട്-വേറെ ആരും ഇല്ല. അതുകൊണ്ട് എല്ലാവരും എന്നെ ആദ്യമായിട്ട് ആദരിക്കണം, അത്യുന്നത രീതിയില്‍ തന്നെ, എന്നെ സ്വീകരിക്കണം”- എന്ന ദുരഭിമാനത്തെയാണ്-അതിമാനിത എന്നുപറയുന്നത്. ആ മനോഭാവം ഇല്ലാതിരിക്കുക-ഞാന്‍ എല്ലാവരേപ്പോലെ ഒരുവന്‍ മാത്രം-എന്ന മനോഭാവമാണ് നാം വളര്‍ത്തിയെടുക്കേണ്ട ഗുണം- ‘നാതിമാനിത’ എന്നാണ് ഭഗവാന്‍ പറയുന്നത്. പൂജ്യന്മാരോട്, വിനയപൂര്‍വം പെരുമാറുകയും വേണം. ഇങ്ങനെ ‘അഭയം’ മതുല്‍ ‘നാതി മാനിത’ വരെ 26 ഗുണങ്ങളെയാണ് ഭഗവാന്‍ ഉപദേശിച്ചത്. ശുദ്ധ സത്ത്വഗുണപൂര്‍ണങ്ങളായ, ഈ ദൈവികസ്വഭാവങ്ങള്‍ ശരീരം സ്വീകരിക്കുന്ന സമയത്തുതന്നെ ഉണ്ടാവുന്നതിനെയാണ്, ”ദൈവീം സമ്പദം അഭിജാതസ്യാ’എന്നു പ്രത്യേകം പറഞ്ഞത്. കഴിഞ്ഞ ജന്മത്തിലെ പുണ്യകര്‍മ്മങ്ങളുടെ ഫലമായിട്ട് ഈ ജന്മത്തില്‍ ശുഭവാസനകളും പാപകര്‍മ്മങ്ങളുടെ ഫലമായിട്ട് അശുഭവാസനകളും  ഗര്‍ഭസ്ഥ ശിശുവില്‍ ഉണ്ടാവുന്നു. ഈ ആശയം വേദത്തില്‍ പറഞ്ഞിട്ടും ഉണ്ട്. ”പുണ്യ-പുണ്യേന കര്‍മ്മണാ ഭവതി പാപഃ പാപേന”

(16-3) ഒരു ഉദാഹരണം നോക്കാം. ആസുര സ്വഭാവമുള്ള അമ്മയുടെ വയറ്റില്‍ തന്നെയാണ്, ഹിരണ്യകശിപു എന്ന അസുരസ്വഭാവിയുടെ പുത്രന്മാര്‍-സംഹ്രാദനും അനുഹ്രാദനും പ്രാദനും പ്രഹ്ലാദനും-ഗര്‍ഭസ്ഥരായത്. പക്ഷേ, പ്രഹ്ലാദന് ശ്രീ നാരദമഹര്‍ഷിയുടെ മുഖത്തില്‍നിന്ന്, ഭഗവത്തത്ത്വങ്ങളും ഭഗവദ്ഭക്തിയുടെ അനുഷ്ഠാനക്രമങ്ങളും കേള്‍ക്കുക എന്ന ഏറ്റവും ഉത്കൃഷ്ടമായ പുണ്യകര്‍മ്മം ചെയ്യാന്‍ സാധിച്ചു. അതുകൊണ്ട് പ്രഹ്ലാദന്‍ ഭഗവാന്റെ ഉത്തമ ഭക്തനായി തീര്‍ന്ന കഥ നമുക്കറിയാമല്ലോ. പ്രഹ്ലാദന്റെ ജ്യേഷന്മാരായ മൂന്നുപേരും അസുരന്മാരായി ജനിച്ചു, വളര്‍ന്നു. അതുകൊണ്ട് നാം ഉള്‍ക്കൊള്ളേണ്ട കാര്യം ഗര്‍ഭസ്ഥ ശിശുവിനെ ഭാഗവതം ഗീത മുതലായ ഭഗവതീയ ഗ്രന്ഥങ്ങള്‍ക്കും അര്‍ത്ഥസഹിതം പാരായണം ചെയ്തു കേള്‍പ്പിക്കണം എന്നതാണ്.

അര്‍ജ്ജുനന് കേട്ടപ്പോള്‍, താന്‍ പുണ്യകര്‍മ്മം ചെയ്തവനാണോ, അല്ലയോ എന്ന സംശയമുണ്ടായി. പക്ഷേ ചോദിച്ചില്ല. ഭഗവാന്‍ അതറിഞ്ഞു തന്നെ അര്‍ജ്ജുനനെ വിളിച്ചു: ഭാരത! എന്ന്. നീ ഭക്തോാത്തമനായ ഭരതരാജാവിന്റെ വംശത്തിലാണല്ലോ ജനിച്ചത്. നീ ദൈവീക ഗുണ സമ്പത്തുള്ളവന്‍ തന്നെ. സംശയിക്കേണ്ട.                                            

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.