Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം ചര്‍ച്ചചെയ്ത് തെരുവുനാടകം ചോപ്പന്‍ പോലീസ് മുതല്‍ ചെങ്ങന്നൂര്‍ പോര് വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 04:09 pm IST
in Kerala

ചെങ്ങന്നൂര്‍: ഇക്കാന്റെ കടയിലെ പഞ്ചായത്തുകൂടലില്‍ സമകാലിക കേരളത്തെയാകെ ആകെ വരച്ചുകാട്ടുകയാണ് അവര്‍.  സഖാവ് ബെഹ്റയുടെ പാര്‍ട്ടിക്കാരായി മാര്‍ച്ച് ചെയ്തുവരുന്നപോലീസുകാരുടെ ചെങ്കൊടി രാഷ്‌ട്രീയം മുതല്‍ ചെങ്ങന്നൂരിലെ രാഷ്‌ട്രീയപ്പോരില്‍ അഡ്ജസ്റ്റ്മെന്റ് മുന്നണികളുടെ ഒത്തുകളി വരെ ചര്‍ച്ച ചെയ്യുന്ന ബിജെപിയുടെ പ്രചരണനാടകം ചര്‍ച്ചയാവുകയാണ്. 

ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാ സെക്രട്ടറി രാജന്‍ തറയില്‍ രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകമാണ് പൊള്ളുന്ന ചോദ്യങ്ങളുയര്‍ത്തി വോട്ടര്‍മാരിലേക്കെത്തുന്നത്.പോലീസിനെ ചോപ്പന്‍ കുപ്പായമണിയിച്ചതിന്റെയും കസ്റ്റഡി മരണങ്ങളുടെയും കഥകള്‍ കുടിയന്‍ കുഞ്ചുണ്ണി എന്ന പാര്‍ട്ടി സഖാവിന്റെ വാക്കുകളിലൂടെയാണ് കാഴ്ചക്കാരിലെത്തുന്നത്. കൊടി പിടിച്ചവനെ പടമാക്കുന്ന കൊടിപ്പടയാണ് ചെങ്കൊടിപ്പാര്‍ട്ടിയെന്ന കുഞ്ചുണ്ണിയുടെ നിരീക്ഷണത്തിന് നിറഞ്ഞ കൈയടിയാണ് ആള്‍ക്കൂട്ടത്തിന്റെ മറുപടി. 

കീഴാറ്റൂരിലെ വയല്‍ക്കിളികളും വരാപ്പുഴയിലെ ശ്രീജിത്തും വാടാനപ്പള്ളിയിലെ വിനായകനും അട്ടപ്പാടിയിലെ മധുവും മാനഭംഗം ചെയ്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയും ഒക്കെ ഈ കേരളത്തിലെ മാര്‍ക്സിസ്റ്റ് ഭരണത്തിന്റെ ഇരകളല്ലേ എന്ന ചോദ്യം നാടകം ജനമനസ്സാക്ഷിയോട് ഉയര്‍ത്തുന്നു. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് വടക്കോട്ട് നോക്കി വര്‍ത്തമാനം പറയുന്ന കോണ്‍ഗ്രസുകാരനും മാര്‍ക്സിസ്റ്റുകാരനുമുള്ള മറുപടി കൂടിയാണ് കുഞ്ചുണ്ണിയുടെ ചോദ്യങ്ങള്‍.

മോദിസര്‍ക്കാരിന്റെ സമാനതകളില്ലാത്ത വികസനമാതൃകകള്‍ ചെങ്ങന്നൂരില്‍ നടപ്പാക്കാന്‍ ശ്രീധരന്‍പിള്ള വിജയിക്കണമെന്ന ആഹ്വാനത്തിലൂടയാണ് നാടകം അവസാനിക്കുന്നത്.ഗുരുവായൂരില്‍ നിന്നുള്ള കലാകാരന്മാരാണ് നാടകം തെരുവില്‍ അവതരിപ്പിക്കുന്നത്. ബിനീഷ് താമരയൂര്‍, സുധീര്‍ ഗുരുവായൂര്‍,  രണ്‍ദീപ് പേരകം, മേഹുല്‍ കാവീട്, മനീഷ് ഗുരുവായൂര്‍, ലജീഷ് മന്നിക്കര, വിപിന്‍ദാസ് പേരകം, ശ്രീകുമാര്‍ കാവീട്, ജിതുന്‍ലാല്‍, വിജീഷ് പേരകം, ബിജു പേരകം എന്നിവരാണ് വിവിധ വേഷങ്ങളിലെത്തുന്നത്.

പ്രശസ്തമായ മുന്‍ഷി പരിപാടിയുടെ മാതൃകയില്‍ ചെങ്ങന്നൂരിലെ വികസനരാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്ന ആക്ഷേപഹാസ്യപരിപാടിയും ചാക്യാര്‍കൂത്തുമാണ് വേറിട്ട മറ്റ് പ്രചരണപരിപാടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.