Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനുഷ്യരുടെ ശുഭഗുണങ്ങളുടെ സമൃദ്ധിയും അശുഭഗുണങ്ങളുടെ സമൃദ്ധിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2018, 03:48 am IST
inSamskriti

അവതരണം

ഈ പതിനാറാം അധ്യായത്തിന് ”ദൈവാസുര  സമ്പദ് വിഭാഗയോഗം”- എന്നാണ് പേരിട്ടിരിക്കുന്നത്. മലയാള ഭാഷയില്‍, എഴുതുമ്പോഴും സംസാരിക്കുമ്പോഴും സമ്പത്ത് എന്ന വാക്കിന്-ധനം-എന്ന അര്‍ത്ഥമാണ് ഉദ്ദേശിക്കപ്പെടുന്നത്. ഉദാഃ ”അയാള്‍ക്ക് നല്ല സമ്പത്തുണ്ട്”- എന്ന് നാം പറയുമ്പോള്‍, ധനമുണ്ട് എന്നാണ് അര്‍ത്ഥം സങ്കല്‍പ്പിക്കുന്നത്. സംസ്‌കൃതഭാഷയില്‍ സമൃദ്ധി എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. ദൈവീസമ്പത്ത്- എന്നുപറയുമ്പോള്‍ ദൈവീക ഗുണങ്ങളുടെ പൂര്‍ണത സമൃദ്ധി എന്നും ആസുരീ സമ്പത്ത് എന്ന് പറയുമ്പോള്‍ ആസുരീക ഗുണങ്ങളുടെ സമൃദ്ധി എന്നും ആണ് ശരിയായ അര്‍ത്ഥം എന്ന് വായനക്കാര്‍ മനസ്സിലാക്കണം.

ഗുഹ്യതമമായ ഈ ഗീതാശാസ്ത്രം പഠിച്ചവര്‍ക്കുമാത്രമേ പുരുഷോത്തമനായ ഭഗവാനെ മനസ്സിലാക്കാന്‍ കഴിയൂ എന്നു കഴിഞ്ഞ അധ്യായത്തിന്റെ സമാപ്തിയില്‍ പറഞ്ഞു. ഈ ശാസ്ത്രം പഠിക്കണമെങ്കില്‍ നാം അതിനുള്ള യോഗ്യത നേടണം. ആ യോഗ്യത, ദൈവീക ഗുണങ്ങള്‍ വളര്‍ത്തി എടുത്തും ആസുരീക ഗുണങ്ങളെ ഉപേക്ഷിച്ചും മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. അതിനുവേണ്ടി ഈ അധ്യായത്തില്‍ മൂന്നു ശ്ലോകങ്ങളിലൂടെ ദൈവീക ഗുണങ്ങള്‍ വിവരിക്കുന്നു.

(16 ല്‍ ഒന്നാം ശ്ലോകം)

ദൈവീക ഗുണങ്ങള്‍ (1) അഭയം

രോഗം മുതലായ ദുഃഖം ജനിപ്പിക്കുന്ന അനുഭവങ്ങളെ ഭയപ്പെടാതെ തന്നെ, ശാസ്ത്രങ്ങളിലെ നിര്‍ദ്ദേശങ്ങളെ അനുഷ്ഠിക്കാനുള്ള ധീരത ഭഗവാനെ ധ്യാനിക്കുവാന്‍ വേണ്ടി വനത്തിലോ ഗുഹകളിലോ ഇരിക്കുമ്പോള്‍ ഭയം ഇല്ലാതിരിക്കുക. ബന്ധുമിത്രാദികളെ ഉപേക്ഷിച്ച് താന്‍ ഒറ്റയ്‌ക്ക് എങ്ങനെ ജീവിക്കും-എന്ന ഭയം ഇല്ലാതിരിക്കുക. ശ്രീകൃഷ്ണ ഭഗവാന്‍ പരമാത്മാവായി തന്റെ ഹൃദയത്തില്‍ ഇരുന്ന് എല്ലാം അറിയുന്നുണ്ടെന്നും ഏതു വിപരീതാവസ്ഥയിലും തന്റെ ഭക്തനെ ഭഗവാന്‍ രക്ഷിക്കും എന്നു ദൃഢമായ വിശ്വാസവുമുണ്ടാവണം. ഭഗവദ് ഭക്തരായ മറ്റുള്ളവരെ ഭയത്തില്‍നിന്ന് മോചിപ്പിക്കുകയും വേണം. ഈശ്വരഭയം എന്ന ഗുണം നാം വളര്‍ത്തിയെടുക്കണം.

(2) സത്ത്വ സംശുദ്ധിഃ

സത്ത്വം എന്നാല്‍ അന്തഃകരണം- മനസ്സ് ബുദ്ധി എന്നിവ. അതിനെ കാമം, ക്രോധം തുടങ്ങിയ മാലിന്യങ്ങളില്‍നിന്ന് മോചിപ്പിച്ച് ശുദ്ധമാക്കണം. അങ്ങനെ ഭഗവാനെ ധ്യാനിക്കാനുള്ള യോഗ്യത നേടണം. മനസ്സിനു സംഭവിക്കുന്ന മാലിന്യങ്ങളില്‍ പ്രധാനമായത്-കാമം-തന്നെ. കാമം എന്നാല്‍ ആഗ്രഹം എന്നു മാത്രമല്ല, പരസ്ത്രീകളുമായുള്ള സംസാരക്രമവും പ്രധാനം. ഇതിനെ കേന്ദ്രീകരിച്ചാണ്, മറ്റുള്ളവരെ വഞ്ചിക്കുക, മോഷ്ടിക്കുക, കളവ് പറയുക മുതലായ മാലിന്യങ്ങള്‍ ഉണ്ടാവുന്നത്. സ്ത്രീകളെ നോക്കാന്‍  പാടില്ല-സ്ത്രീകളുടെ പ്രതിമകളെയോ ചിത്രങ്ങളെയോ തൊടാന്‍ പോലും പാടില്ല- ഭാഗവതത്തില്‍.

”നസ്പൃശേദ്ദാരവീം അപി” എന്ന് ഭഗവാന്‍ പറയുന്നു. ശ്രീകൃഷ്ണ ചൈതന്യമഹാ പ്രഭു, തന്റെ ശിഷ്യന്മാരില്‍ ഒരാളായ ഛോട്ടാഹരിദാസന്‍ എന്ന ശിഷ്യനില്‍, പരസ്ത്രീ ദര്‍ശനം എന്ന ദുര്‍ഗുണം കണ്ടപ്പോള്‍, ആ ശിഷ്യനെ പുറത്താക്കുകയുണ്ടായി.

(3) ജ്ഞാനയോഗവ്യവസ്ഥിതിഃ

ആധ്യാത്മിക ഗ്രന്ഥങ്ങള്‍ പൂര്‍വികാചാര്യന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ പഠിക്കുകയാണ് ജ്ഞാനം. യോഗം എന്നത് ആജ്ഞ അനുസരിച്ച്, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും ഏകാഗ്രതയോടെ ചിന്തിച്ചും അനുഭൂതിയില്‍ കൊണ്ടുവരിക എന്നര്‍ത്ഥം. ഈ രണ്ടു കാര്യത്തിലും നിഷ്ഠയോടെ നിലകൊള്ളുക എന്നതാണ്-വ്യവസ്ഥിതി എന്ന പദത്തിന്റെ അര്‍ത്ഥം-ജ്ഞാനം-ആത്മീയ പ്രവര്‍ത്തനം, അതിലെ സ്ഥിരത ഇതാണ്-ജ്ഞാന-യോഗവ്യവസ്ഥിതി എന്ന ഗുണം.

ഈ മൂന്നു ദൈവീക ഗുണങ്ങളും സംന്യാസ ധര്‍മ്മം സ്വീകരിച്ച് ആത്മീയ യാത്ര തുടരാന്‍  തീരുമാനിച്ച മനുഷ്യര്‍ നിര്‍ബന്ധമായും ശീലിക്കേണ്ടതാണ്. അതിനുള്ള എളുപ്പത്തിലുള്ള ഉപകരണം ശ്രീകൃഷ്ണ ഭക്തിയല്ലാതെ വേറെ ഒന്നും ഇല്ല.

ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു (16-1)

ശുദ്ധ്യതി ഹി നാന്തരാത്മാ

കൃഷ്ണപദാംഭോജ ഭക്തി മൃതേ

വസനമിവക്ഷാരോദൈര്‍-

ഭക്ത്യാ പ്രക്ഷാള്യതേ ചേതഃ

(പ്രബോധ സുധാകരം-ശ്ലോ-167)

(=ശ്രീകൃഷ്ണ പരമാത്മാവിന്റെ പാദകമലങ്ങളില്‍ ഭക്തിയില്ലാതെ ചിത്തം പരിശുദ്ധിയെ പ്രാപിക്കുന്നില്ല. കാരം കലക്കിയ വെള്ളത്താല്‍ വസ്ത്രം പരിശുദ്ധമാക്കുന്നതുപോലെ ചിത്തം ഭക്തിയാല്‍ പരിശുദ്ധമാക്കപ്പെടുന്നു. (വ്യാഖ്യാനം വേദാന്ത ശിരോമണി, എം. ശങ്കര ശര്‍മ്മ)

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.