Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടു മക്കളെ ബക്കറ്റില്‍ മുക്കി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; മൂത്ത പെണ്‍കുട്ടി മരിച്ചു; ഇളയ മകന്‍ ഗുരുതരാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2018, 03:56 am IST
in Kerala

നാദാപുരം: ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികളെ ബക്കറ്റില്‍ മുക്കിയശേഷം അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മൂന്നുവയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ഒന്നരവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പുറമേരി കക്കംവെള്ളിയില്‍ കുളങ്ങരത്ത് മുഹമ്മദ്  ഖൈസിന്റെ മൂത്തമകള്‍ ഇന്‍ഷാ ലാമിയ (3)ആണ് മരിച്ചത്. ഇളയ മകന്‍ അമന്‍ സയാന്‍(ഒന്നര) ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരു കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സഫൂറ (25)യെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. സഫൂറയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്‌ച്ച ഉച്ചയ്‌ക്ക് 12നാണ് സംഭവം. പുറമേരിയിലെ ഭര്‍തൃ വീട്ടിലാണ് സഫൂറയും കുട്ടികളും താമസിച്ചിരുന്നത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളെ കഞ്ഞി കൊടുക്കാനെന്ന് പറഞ്ഞു മുകളിലത്തെ മുറിയിലെത്തിച്ചു. 

മൂത്തകുട്ടിയുടെ കയ്യും കാലും ബന്ധിച്ചശേഷം കുളിമുറിയിലെ ബക്കറ്റില്‍ മുക്കി. മരണം ഉറപ്പാക്കിയ ശേഷം രണ്ടാമത്തെ കുട്ടിയെയും ബക്കറ്റിലെ വെള്ളത്തിലേക്ക് തള്ളി. ഇളയകുട്ടിയും മരിച്ചെന്ന് കരുതി സഫൂറ രണ്ട് കൈകളിലേയും ഞരമ്പ് മുറിച്ചു. അതിനുശേഷം താഴെ എത്തി ഭര്‍തൃ സഹോദരി നൗഷിദയോട് കുട്ടികളെ കൊലപ്പെടുത്തിയെന്നും താനും മരിക്കാന്‍ പോകുന്നുവെന്നും പറഞ്ഞു. വീട്ടുകാര്‍ ബഹളം വെച്ചതോടെ  അയല്‍വാസികള്‍ എത്തി കൂട്ടികളെയും സഫൂറയെയും  നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ആശുപത്രിയില്‍ എത്തുമ്പോഴേക്കും മൂത്ത കുട്ടി മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇളയ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്.

നാദാപുരം ഡിവൈഎസ്പി ഇ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഫൂറയുടെ പേരില്‍ കൊലപാതകത്തിനും, കൊലപാതക ശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന ഭീതികാരണമാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് യുവതി പറഞ്ഞിട്ടുള്ളതെന്ന്  പോലീസ് അറിയിച്ചു. ദുബൈയിലുള്ള സഫൂറയുടെ ഭര്‍ത്താവ് മുഹമ്മദ് ഖൈസ് ഇന്ന് നാട്ടിലെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.