Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആരതി ഉഴിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:04 am IST
inSamskriti

ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് കണ്ടിട്ടില്ലേ?. ആ സമയം ദേവതാ വിഗ്രഹം കൂടുതല്‍ പ്രകാശിതമായി ഭക്തര്‍ക്കുമുന്നില്‍ തെളിയും. ആരതിയുഴിയുന്ന വേളയില്‍ നാമജപമുഖരിതമാവും ക്ഷേത്രാങ്കണം. ദീപാരാധന സമയത്ത് ഉയരുന്ന മണിനാദവും മന്ത്രോച്ചാരണവും എല്ലാം ചേരുമ്പോള്‍ ഭക്തന് അവാച്യമായ അനുഭൂതിയാണ് ഉളവാകുന്നത്. ഭഗവത് വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിയുന്നതിന് പിന്നില്‍ വലിയൊരു തത്ത്വം ഒളിഞ്ഞിരിപ്പുണ്ട്. 

പൂജാവേളയില്‍ അനുഷ്ഠിക്കുന്ന ഷോഡശ ഉചാരങ്ങളില്‍ ഒന്നാണ് ആരതി. കര്‍പ്പൂരമാണ് ആരതി ഉഴിയുന്നതിനായി ഉപയോഗിക്കുന്നത്.  ഘടികാരസൂചിയുടെ ചലനം എപ്രകാരമാണോ അപ്രകാരമാണ് ആരതി ഉഴിയുന്നതും. ഭഗവത് വിഗ്രഹത്തിന്റെ ഓരോ ഭാഗവും ആരതി ഉഴിയുമ്പോഴുണ്ടാകുന്ന പ്രകാശത്താല്‍ കൂടുതല്‍ വ്യക്തമാകും. ഭഗവാന് ആരതി ഉഴിഞ്ഞ ശേഷം ഭക്തരും ആരതി തൊട്ട് കണ്ണില്‍ വയ്‌ക്കാറുണ്ട്. 

കര്‍പ്പൂരം എന്നത് നമ്മുടെ ഉള്ളിലുള്ള വാസനകളുടെ പ്രതീകമാണ്. ജ്ഞാനമാകുന്ന അഗ്നികൊണ്ട് ആ വാസനകളെ ദഹിപ്പിച്ച് ഇല്ലാതാക്കുക എന്ന അര്‍ത്ഥമാണ് ആരതി ഉഴിയുന്നതിലൂടെ മനസ്സിലാക്കേണ്ടത്. നമ്മുടെ ഉള്ളില്‍ അഹംബോധത്തിന്റെ ഒരംശം പോലും ഇല്ലാത്ത വിധത്തില്‍, ഈശ്വരനും നമ്മളും രണ്ടല്ല എന്ന ഭാവമാണ് അതിലൂടെ ഉണരുന്നത്. 

കര്‍പ്പൂരം കത്തിയെരിയുമ്പോള്‍ അതില്‍ നിന്നൊരു സുഗന്ധം ഉണ്ടാകും. അതുപോലെയാവണം ഓരോ വ്യക്തിയും. സ്വയം സമര്‍പ്പിച്ചുകഴിയുമ്പോള്‍ സ്‌നേഹത്തിന്റേതായ ഒരു സുഗന്ധം പരത്താന്‍ കഴിയും. 

ദീപാരാധനയ്‌ക്ക് നടയടച്ചു കഴിഞ്ഞാല്‍ നട തുറന്ന് ഭഗവാനെ കാണുന്നതിന് തൊഴുകൈയോടെ നില്‍ക്കും ഭക്തന്‍. എന്നാല്‍ നടതുറന്ന് ആരതിയുടെ സമയം ആകുമ്പോഴേക്കും അറിയാതെ തന്നെ കണ്ണുകളടയ്‌ക്കും. ഭഗവാനെ അവന്‍ മനസ്സില്‍ കാണും. ഓരോ വ്യക്തിയുടേയും ഉള്ളം ഈശ്വരന്‍ വസിക്കുന്ന ക്ഷേത്രമാണ് എന്നല്ലേ ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത്. 

ആരതിയുഴിഞ്ഞ് കണ്ണില്‍ വയ്‌ക്കുന്നത് ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ കാഴ്ചപ്പാടുകളേയും ചിന്തകളേയും പരിപാവനവും മനോഹരവും ആക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാവണം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.