Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദിക്കുകളുടെ മകനാണ് വായു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:04 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത് -23

ദ്വാരപാലോപസന ചെയ്യുന്നവര്‍ക്ക് വീര്യവാനായ പുത്രനണ്ടാകും എന്ന് പറഞ്ഞിരുന്നു .ഇയാള്‍ വേദാധ്യയനവും മറ്റും ചെയ്യാന്‍ ദീര്‍ഘായുസ്സുള്ളവനാകണം. അതിന്നാവശ്യമായ കോശ വിജ്ഞാനത്തെയാണ് ഇനി പറയുന്നത്.

 അന്തരീക്ഷമാകുന്ന വയറോട് കൂടിയും ഭൂമിയാകുന്ന ചുവടോട് കൂടിയും ഉള്ള ഈ കോശത്തിന് (ഖജനാവിന് )  നാശമില്ല.

 ഇതിന്റെ മൂലകള്‍ ദിക്കുകളാണ്. മുകളിലെ സുഷിരം ദ്യോവാണ്. ഈ കോശം ധനം വെയ്‌ക്കാനുള്ളതാണ്.

ഈ വിശ്വം കോശത്തെ ആശ്രയിച്ച് നിലകൊള്ളുന്നു.

ഭൂമി, അന്തരീക്ഷം, ദ്യോവ് എന്നിങ്ങനെ ത്രൈലോക്യാത്മകമായ ഈ കോശം നശിക്കുന്നില്ല എന്ന് പറഞ്ഞാല്‍  അനേകം യുഗങ്ങളോളം നില നില്‍ക്കുന്നു എന്ന് അര്‍ത്ഥം എടുത്താല്‍ മതി. നാശമില്ലാത്തത് ബ്രഹ്മത്തിന് മാത്രമാണ്.

എല്ലാ ജീവജാലങ്ങളേയും അവയുടെ കര്‍മ്മങ്ങളേയുമൊക്കെയാണ് ധനമായി സൂക്ഷിക്കുന്നത്.

 ആ കോശത്തിന്റെ കിഴക്കേദിക്ക് ജുഹു എന്നും തെക്കേദിക് സഹമാന എന്നും പടിഞ്ഞാറെ ദിക് രാജ്ഞി എന്നും വടക്കേ ദിക് സുഭൂത എന്നും അറിയപ്പെടുന്നു.

ആ ദിക്കുകളുടെ മകനാണ് വായു. ഇങ്ങനെ വായുവിനെ ദിക്കുകളുടെ മകനായി അറിയുന്നയാള്‍ക്ക് പുത്ര ദു:ഖം ഉണ്ടാകില്ല.

 മകന്റെ ദീര്‍ഘായുസ്സിനായി ഞാന്‍ വായുവിനെ പുത്രനായി ഉപാസിക്കുന്നു. എനിക്ക് പുത്ര ദുഃഖമുള്‍പ്പടെ ഒന്നും  വരാതിരിക്കട്ടെ.

 കര്‍മ്മികള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഹോമിക്കുന്നതിനാലാണ് കിഴക്കേ ദിക്കിന് ജൂഹു എന്ന്. പേര് വന്നത്. ജീവികള്‍ കര്‍മ്മഫലം സഹിക്കുന്ന സ്ഥലമായതിനാലാണ് തെക്കേദിക്കിനെ സഹമാന എന്ന് വിളിച്ചത്. വരുണന്‍ രാജാവായിരിക്കുന്നതിനാല്‍ പടിഞ്ഞാറെ ദിക്കിന് രാജ്ഞി എന്ന് വിശേഷണം. ഭൂതിയുടെ അധിപനായ കുബേരന്റെ ആസ്ഥാനമായ തുകൊണ്ട്  വടക്കിന്  സുഭൂത എന്ന് പേര് കിട്ടി.

 ഈ നാല് ദിക്കിനും സ്ത്രീയുടെ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. വായു അവരുടെ മകനും ഇങ്ങനെ കണ്ട് ഉപാസിക്കുന്നവര്‍ക്ക് പുത്ര ദു:ഖം ഉണ്ടാകില്ല. വായുവിനെ മരണമില്ലാത്ത പുത്രനായാണ് സങ്കല്‍പ്പിച്ച് ഉപാസിക്കുന്നത്. ഇനി അതിന്റെ ഭാഗമായ ജപത്തെ പറയുന്നു. തന്റെ മകന്റെ ദീര്‍ഘായുസ്സിനെ മുന്നില്‍ കണ്ട് മകന്റെ പേര് പറഞ്ഞ് അവനു വേണ്ടി.. അവനുവേണ്ടി… അവനു വേണ്ടി… എന്നി എന്നിങ്ങനെ മൂന്ന് തവണ ചൊല്ലി കോശത്തെ ആശ്രയിക്കണം. പിന്നെ ഇതുപോലെ തന്നെ പ്രാണന്‍, ഭൂര്‍ലോകം, ഭുവര്‍ ലോകം, സ്വര്‍ലോകം   എന്നിവയെ ആശ്രയിച്ച് ജപിക്കണം.

ഓരോന്നിലും മകന്റെ പേര് ചേര്‍ത്ത് ജപിക്കണം. ഇത് വല്‍സരൂപോ പാസനയിലെ മന്ത്രജപമാണ്.

പ്രാണനെ ശരണം പ്രാപിക്കുന്നുവെന്നാല്‍ പ്രാണനെ തന്നെയാണ് ലക്ഷ്യംവെച്ചത്. ഭൂര്‍ ലോകത്തെ ശരണം പ്രാപിച്ചുവെന്ന് പറഞ്ഞത് ഭൂമി, അന്തരിക്ഷം, ദ്യോവ് എന്നിവയെ ഉള്‍പ്പെടുത്തിയാണ്.ഭുവര്‍ലോക ശരണം അഗ്‌നി, വായു, ആദിത്യന്‍ എന്നിവയെ കരുതിയാണ്. സ്വര്‍ലോകത്തെ  ശരണം പ്രാപിക്കുകയെന്നാല്‍ ഋക്, യജുസ്, സാമം എന്നീ വേദങ്ങളെ ആശ്രയിക്കലാണ്. ഇവയെ പറഞ്ഞ അവസാന മന്ത്രങ്ങളും പുത്രന്റെ ദീര്‍ഘായുസ്സിന് ജപിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.