Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തിനെതിരെ അച്ചടക്ക നടപടി: പാര്‍ട്ടി ഗ്രാമത്തില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 08:56 pm IST
inKannur

മയ്യില്‍: സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച മേല്‍ക്കമ്മറ്റി തീരുമാനം പാര്‍ട്ടി ഗ്രാമത്തില്‍ പൊട്ടിത്തെറിക്ക് കാരണമായി. സിപിഎം കണ്ടക്കൈ ലോക്കല്‍ കമ്മറ്റിയംഗം കെ.മനോഹരനെതിരെയാണ് നടപടി സ്വീകരിച്ചത്. സിപിഎം ഏരിയാ സമ്മേളനത്തിനിടെ നാടകോത്സവം നടത്താന്‍ നേതൃത്വം നല്‍കിയെന്ന വിചിത്രമായ കാരണം പറഞ്ഞാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

മൂന്ന് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ലോക്കല്‍ കമ്മറ്റിയംഗങ്ങളും ചേര്‍ന്ന വേളം വായനശാല കമ്മറ്റിയുടെ നേതൃത്വത്തിലാണ് നാടകോത്സവം സംഘടിപ്പിച്ചത്. ഡിസംബര്‍ 1 മുതല്‍ അഞ്ച് വരെയായിരുന്നു നാടകോത്സവം. മയ്യില്‍ ഏരിയാ സമ്മേളനം നവംബര്‍ 21 മുതല്‍ 23 വരെയാണ് നടന്നത്. പാര്‍ട്ടി ഏരിയാ കമ്മറ്റിയുമായി ആലോചിച്ച ശേഷമായിരുന്നു വേളം വായനശാല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാടകോത്സവം നടത്തിയത്. എന്നാല്‍ സമ്മേളനത്തിന് ശേഷം മറ്റ് പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഒരു ലോക്കല്‍ കമ്മറ്റിയംഗത്തെ മാത്രം തരംതാഴ്‌ത്തിയ നടപടിയാണ് അണികളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുള്ളത്. സംഭവത്തിന് ശേഷം പാര്‍ട്ടി ശക്തികേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന വേളം പടിഞ്ഞാറ്, വേളം കിഴക്ക്, വേളം സെന്‍ട്രല്‍ ബ്രാഞ്ചുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണ്. ഇത് മേല്‍ക്കമ്മറ്റിയെയും ഞെട്ടിച്ചിട്ടുണ്ട്. നടപടിക്ക് വിധേയനായ കെ.മനോഹരന്‍ വായനശാല പ്രസിഡണ്ടും മയ്യില്‍ പഞ്ചായത്ത് അംഗവുമാണ്. 

എന്നാല്‍ പാര്‍ട്ടി സമ്മേളനത്തിന് ശേഷം കരിങ്കല്‍ക്കുഴിയില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള മറ്റൊരു ക്ലബ്ബില്‍ നാടകോത്സവം നടത്തിയിരുന്നുവെങ്കിലും ഇവിടങ്ങളിലൊന്നും അച്ചടക്ക നടപടികള്‍ ഉണ്ടായിട്ടില്ല. മൂന്നു മാസത്തിലേറെയായി വിഷയം ഈ മേഖലയില്‍ പുകയുകയാണെങ്കിലും പരിഹാരം കണ്ടെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സംഭവം പാര്‍ട്ടി ശക്തികേന്ദ്രമായ ഈ മേഖലയില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.