Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മാവിന് കാമനകളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 03:10 am IST
inSamskriti

സര്‍വ്വം ഖല്വിതം ബ്രഹ്മ… എന്ന മന്ത്രത്തോടു കൂടിയാണ് പതിനാലാം ഖണ്ഡം ആരംഭിക്കുന്നത്. ബ്രഹ്മത്തില്‍ നിന്ന് ജനിച്ച് അതില്‍ ലയിക്കുകയും അതില്‍ തന്നെ ചരിക്കുകയും ചെയ്യുന്ന ജഗത്ത് ബ്രഹ്മമാണെന്നുറച്ച് ഉപാസിക്കണം. രാഗദ്വേഷാദികളില്ലാതെ പ്രശാന്ത ചിത്തനായി വേണം ഉപാസിക്കാന്‍.

അതിനായി ബ്രഹ്മം ഇങ്ങനെയാണ് മറ്റൊരു വിധത്തിലല്ല എന്ന് നിശ്ചയിക്കണം. എന്തെന്നാല്‍ പുരുഷന്‍ നിശ്ചയസ്വരൂപനാണ്. ഈ ലോകത്തില്‍ അയാള്‍ എങ്ങനെയുള്ള നിശ്ചയത്തോടു കൂടിയവനായിരുന്നുവോ ഇവിടെ നിന്നു മരിച്ചതിനു ശേഷവും അങ്ങനെയായിത്തീരുന്നു.

ബ്രഹ്മത്തിന്റെ വിശിഷ്ട ഗുണത്തോടുകൂടിയുള്ള ഉപാസനയെയാണ് ഇവിടെ പറയുന്നത്. ഈ ജഗത്ത് നാമരൂപങ്ങളെ കൊണ്ട് വ്യാകൃതമായ കാരണ ബ്രഹ്മം തന്നെയാണ്. ഏറ്റവും ബൃഹത്തായതിനാലാണ് ബ്രഹ്മം എന്ന് വിളിക്കുന്നത്. ‘തജ്ജലാന്‍’ എന്ന വാക്കു കൊണ്ടാണ് സൃഷ്ടിസ്ഥിതിലയങ്ങളെ പറഞ്ഞിരിക്കുന്നത്. തജ്ജം, തല്ലം, തദന്‍ എന്നീ വാക്കുകളെ കൊണ്ട് ക്രമത്തില്‍ അതില്‍ നിന്ന് ജനിക്കുന്നത്, അതില്‍ ലയിക്കുന്നത് അതില്‍ ചരിക്കുന്നത് എന്നിങ്ങനെ അറിയണം. ഇങ്ങനെ മൂന്ന് കാലങ്ങളിലും ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് മറ്റൊന്നില്ലാത്തതിനാല്‍ ബ്രഹ്മസ്വരൂപമായ ജഗത്തിനെ ബ്രഹ്മം തന്നെ എന്ന ഉറച്ച വിശ്വാസത്തോടെ ഭജിക്കണം.

പൂര്‍ണ്ണ വിശ്വാസത്തോടുകൂടിയ നിശ്ചയമാവണം ഇത്. ഈ അടിയുറച്ച വിശ്വാസം മരണസമയത്ത് കൂടി ബ്രഹ്മ സ്മരണയുണ്ടാക്കും. മരണശേഷം ബ്രഹ്മപ്രാപ്തിയിലേക്ക് നയിക്കുകയും ചെയ്യും. മനോമയനും പ്രാണനാകുന്ന ശരീരത്തോടുകൂടിയവനും ചൈതന്യ സ്വരൂപനും ആകാശം പോലെയുള്ളവനും ജഗത് സൃഷ്ടിയാകുന്ന കര്‍മ്മങ്ങളോടു കൂടിയവനും എല്ലാ നല്ല ആഗ്രഹങ്ങളുള്ളവനും സുഖകരങ്ങളായ ഗന്ധമുള്ളവനും  സ്വാദുള്ള എല്ലാ രസങ്ങളോട് കൂടിയവനും ഈ പ്രപഞ്ചമെല്ലാം വ്യാപിച്ചിരിക്കുന്നവനും വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളൊന്നുമില്ലാത്തവനും പരിഭ്രമമൊന്നുമില്ലാത്തവനുമാകുന്നു എന്റെ ഈ ആത്മാവ്.

ഹൃദയാന്തര്‍ഭാഗത്തുള്ള ഈ ആത്മാവ് നെല്ലിനേക്കാളും യവത്തേക്കാളും കടുകിനേക്കാളും ചാമയേക്കാളും ചാമയരിയേക്കാളും  ചെറുതാണ്. ഹൃദയമധ്യത്തിലുള്ള എന്റെ ആത്മാവ് പൃഥ്വിയേക്കാളും അന്തരീക്ഷത്തേക്കാളും ദ്യോവിനേക്കാളും ലോകങ്ങളേക്കാളുമെല്ലാം  മഹത്തരവുമാണ്. ആത്മാവ് മനസ്സാകുന്ന ഉപാധിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ‘മനോമയം’ എന്ന് വിശേഷിപ്പിച്ചത്. ജ്ഞാനശക്തിയും, ക്രിയാശക്തിയും ചേര്‍ന്ന ലിംഗശരീരത്തെയാണ് പ്രാണന്‍ എന്ന് പറഞ്ഞത്. ആത്മാവ് സത്യ സങ്കല്‍പനായതിനാല്‍ ആത്മേച്ഛയാലാണ്  ലോകത്തെ പ്രവര്‍ത്തനമെല്ലാം. ദോഷരഹിതമായ കര്‍മ്മങ്ങളും ഗന്ധങ്ങളും രസങ്ങളുമെല്ലാം ബ്രഹ്മത്തിന്റെയാണ്. ആത്മാവ് കാമനകള്‍ക്കപ്പുറമാണ് എന്നതിനാല്‍ നിത്യതൃപ്തനുമാണ്. അതിനാല്‍ പരിഭ്രമമൊന്നുമില്ല. ഇങ്ങനെ ഹൃദയാകാശത്തില്‍  സ്ഥിതി ചെയ്യുന്ന ജീവാത്മാവും സര്‍വ്വവ്യാപിയായ പരമാത്മാവും തമ്മിലുള്ള ഐക്യത്തെയാണ് ഈ മന്ത്രത്തില്‍ പറഞ്ഞത്. അത് ചെറുതില്‍ തീരെ ചെറുതും വലുതില്‍ എറ്റവും വലുതുമാണ്.

ഈ ജഗത്തെല്ലാം വ്യാപിച്ചിരിക്കുന്ന സംഭ്രമങ്ങളൊന്നുമില്ലാത്ത ഹൃദയാന്തര്‍ഭാഗത്തെ ഈ ആത്മാവ് തന്നെയാണ് ബ്രഹ്മം. ഇവിടെ നിന്ന് മരിച്ചതിനു ശേഷം ഞാന്‍ ബ്രഹ്മമായിത്തീരും എന്ന നിശ്ചയം ആര്‍ക്ക് സത്യമായുണ്ടോ അക്കാര്യത്തില്‍ സംശയമില്ലാതെയിരിക്കുന്ന വിദ്വാന്‍ ഈശ്വരഭാവം പ്രാപിക്കുമെന്ന് ശാണ്ഡില്യ ഋഷി പറഞ്ഞിട്ടുണ്ട്. പ്രത്യഗാത്മാവും പരമാത്മാവും തമ്മില്‍ ഭേദമില്ലെന്നറിഞ്ഞ് പരമാത്മാധ്യാനം നടത്തണം. എന്നാല്‍ മാത്രമേ ബ്രഹ്മ പ്രാപ്തിയെന്ന ഫലം ഉണ്ടാകൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.