Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദരിദ്രകുടുംബത്തിനുള്ള ഭൂമിയും മറിച്ചുവിറ്റു; കര്‍ദ്ദിനാള്‍ വീണ്ടും വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 02:37 am IST
in Kerala

കൊച്ചി: പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച ഭൂമിയും വീടും 22.5 ലക്ഷം രൂപയ്‌ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബന്ധുവിന് മറിച്ചുവിറ്റതായി ആരോപണം. ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സിയാണ് കര്‍ദ്ദിനാളിനെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ഭൂമി വിറ്റതിന്റെ രേഖകളും സംഘടന പുറത്തുവിട്ടു. ഇതോടെ, അന്വേഷണം വേണമെന്ന് പുരോഹിതരും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി വില്‍പ്പനയിലൂടെ ലഭിച്ച പണം അതിരൂപതയിലെ അക്കൗണ്ടിലെത്തിയില്ലെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

കാക്കനാടുണ്ടായിരുന്ന ആറു സെന്റ് സ്ഥലവും വീടുമാണ് കര്‍ദ്ദിനാളിന്റെ ഒരു ബന്ധുവിന് മറിച്ചുവിറ്റത്. ഇടപാടിനായി അതിരൂപതയുടെ പാന്‍കാര്‍ഡാണ് ഉപയോഗിച്ചെങ്കിലും  പണം അതിരൂപതയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല.  2016 സെപ്തംബറിലാണ് വില്‍പ്പന നടന്നതെന്നാണ് രേഖകള്‍. നിര്‍ദ്ധന കുടുംബത്തിനുള്ള ഭൂമിയും ബന്ധുവിന് മറിച്ചുവിറ്റതിലൂടെ സഭയ്‌ക്കും ക്രൈസ്തവ സമൂഹത്തിനും കളങ്കമായ കര്‍ദ്ദിനാള്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നാണ് പുരോഹിതരുടെ ആവശ്യം.

കോട്ടപ്പടിയിലെ 25 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ കര്‍ദ്ദിനാള്‍ നീക്കം നടത്തിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഭൂമി ആവശ്യപ്പെട്ടെത്തിയ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് പിന്നില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണെന്നാണ് ഒരുവിഭാഗം ക്രൈസ്തവ പുരോഹിതര്‍ ആരോപിച്ചിരുന്നത്. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ ഭൂമി വില്‍പ്പന വിവാദം.  കോടികള്‍ വിലമതിക്കുന്ന ഭൂമി വില്‍പ്പന നടത്തിയിട്ടും കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് അതിരൂപത. വിറ്റുകിട്ടുന്ന പണം അതിരൂപതയുടെ അക്കൗണ്ടുകളിലേക്ക് പോകാത്തത് തന്നെ കാരണം. കര്‍ദ്ദിനാളിന് കള്ളപ്പണമിടപാടുണ്ടെന്നും ഇതേക്കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അതിരൂപതയുടെ ഒരു തുണ്ട് ഭൂമി പോലും വില്‍പ്പന നടത്താന്‍ ഇനി അനുവദിക്കില്ലെന്ന് വിശ്വാസികളും വ്യക്തമാക്കിയിട്ടുണ്ട്. 

വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ നിലപാടെടുത്ത പുരോഹിത സമിതിയ്‌ക്കെതിരെയും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പുരോഹിത സമിതിയുടെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് അവര്‍ സിനഡിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പരാതിക്കു പിന്നില്‍ അതിരൂപതയുടെ കോട്ടപ്പടിയിലെ ഭൂമി വില്‍ക്കാന്‍ ശ്രമിക്കുന്നവരും കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരുമാണെന്ന് പുരോഹിതര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.