Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിശ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2018, 02:09 am IST
inSamskriti

വിശ്വത്തെയറിയാതെങ്ങനെ വിശ്വരൂപനെയറിയാന്‍!. ശ്രീമദ് ഭഗവത്ഗീതയിലെ പതിനൊന്നാമദ്ധ്യായം ‘വിശ്വരൂപദര്‍ശനയോഗം’ അതില്‍ ഭഗവാന്റെ വിശ്വരൂപം എപ്രകാരമെന്ന് സാധാരണക്കാരനും ആത്മജ്ഞാനിക്കും വരെ മനസ്സിലാക്കാന്‍ പാകത്തിനാണ് വിവരിച്ചിരിക്കുന്നത്. സാധാരണക്കാരന് കുറേയധികം തലയും തീതുപ്പുന്ന വായും എന്നുവേണ്ടാ ആകെപ്പാടെ ഭീതിജനകമായ ഒരുരൂപം. അല്‍പംകൂടി ജ്ഞാനമുള്ളവന് ഭൂമണ്ഡലത്തേക്കുറിച്ചൊരു ജ്ഞാനം സംജാതമാകുമ്പോള്‍ അതിനുമുകളിലുള്ളവന് ത്രിലോകജ്ഞാനം, ത്രിലോകജ്ഞാനിക്ക് ആത്മജ്ഞാനം, ആത്മജ്ഞാനിക്ക് വിശ്വജ്ഞാനം, അവസാനം ബ്രഹ്മജ്ഞാനം അങ്ങനെ പോകുന്നു.

വിശ്വത്തേക്കുറിച്ച് അല്‍പം സൂചിപ്പിക്കാന്‍ ഭൂമിയില്‍ നിന്നുതുടങ്ങാം. നമ്മുടെ  അമ്പത്തിനാല് ഗാലക്‌സികള്‍ ചേര്‍ന്ന ക്ഷീരപഥം. ഇതില്‍ ഒരു ഗാലക്‌സിയിലെ ഒരു നക്ഷത്രമാണ്  സൂര്യന്‍. അതിലെ ഒരു ഗ്രഹമാണ് ഭൂമി. ഒരു ഗാലക്‌സിയില്‍  ലക്ഷക്കണക്കിനു നക്ഷത്രങ്ങള്‍ സ്ഥിതിചെയ്യുന്നു.  ഇവയെല്ലാം ഒരു കേന്ദ്രത്തെ ലക്ഷ്യമാക്കി തിരിയുന്നു. അമ്പതെണ്ണം വരെയുള്ള ഗാലക്‌സികളുടെ സമൂഹത്തെ ഗ്രൂപ്പെന്നും, അതില്‍ കൂടുതലുള്ള ഗാലക്‌സി സമൂഹത്തെ ക്ലസ്റ്റര്‍ എന്നും, ഗാലക്‌സി  ക്ലസ്റ്ററുകളുടെ സമൂഹത്തെ സൂപ്പര്‍ ക്ലസ്റ്റര്‍ എന്നും പറയുന്നു. ഇതുപെട്ടന്നു പറഞ്ഞെങ്കിലും ഇതിന്റെ വ്യാപ്തി അത്രപെട്ടെന്നു തീരുന്നതല്ല!.

ഒരു ഗാലക്‌സിയില്‍ ഇരുപതിനായിരം (20,000) കോടിയോളം നക്ഷത്രങ്ങളുണ്ടാകും. ഗാലക്‌സി ക്ലസ്റ്ററില്‍ ആയിരത്തോളം ഗാലക്‌സികള്‍ ഉണ്ടാവും. സൂപ്പര്‍ ക്ലസ്റ്ററില്‍ 43 ഗാലക്‌സി ക്ലസ്റ്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് നാല്‍പ്പത്തിമൂവായിരം  ഗാലക്‌സികള്‍ നമ്മുടെ അറിവിലുണ്ടെങ്കിലും ഇനിയും കണ്ടെത്താന്‍ ഒട്ടനവധിയുണ്ട്. ശാസ്ത്രജ്ഞരുടെ കണക്കുകള്‍ അനുസരിച്ച് ദൃശ്യപ്രപഞ്ചത്തില്‍ പതിനായിരം കോടി ഗാലക്‌സികള്‍ തന്നെയുണ്ട്. ഇപ്പോള്‍ മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ളത് ഈ പ്രപഞ്ചത്തിലുള്ള ദൃശ്യപ്രപഞ്ചത്തിന്റെ അഞ്ച് ശതമാനം മാത്രം. ദൃശ്യപ്രപഞ്ചം എന്നാല്‍ പ്രകാശിക്കുന്നവ മാത്രം. പ്രകാശിക്കുന്നവ മാത്രമേ ടെലസ്‌കോപ്പിലൂടെ കാണാന്‍ കഴിയൂ പ്രപഞ്ചത്തില്‍ തൊണ്ണൂറ്റഞ്ചു ശതമാനത്തോളം പ്രകാശിക്കാത്തവയാണ്.

ഭൂമി ഈ ബ്രഹ്മാണ്ഡത്തില്‍ നിന്നും യാത്ര തുടങ്ങിയ ഇടത്തെന്നെങ്കിലും തിരിച്ചെത്തുമോ?. ബ്രഹ്മാണ്ഡത്തിന്റെ മുക്കിലും മൂലയിലും തൊട്ടുപോകുന്ന ഭൂമിയുടെ ഈ യാത്ര, അതൊന്നു വിലയിരുത്തി ചിന്തിക്കുക. ഭൂമി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെയും വലംവെയ്‌ക്കുന്ന ചിത്രം മനസ്സിലൊന്നു സങ്കല്‍പിക്കാം. മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ചുറ്റുള്ള ഭൂമിയുടെ ചുറ്റളവിനുതുല്ല്യമായ ഒരു സ്പ്രിഗ് ( കമ്പിച്ചുരുള്‍ ) സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാര പഥത്തില്‍ വലിച്ചുകെട്ടിയാല്‍ എപ്രകാരമിരിക്കുമെന്ന് വളരെപ്പെട്ടന്നു മനസ്സിലാക്കാന്‍ കഴിയും. ഇപ്രകാരംതന്നെ സൂര്യന്റെ മറ്റു ഗ്രഹോപഗ്രഹങ്ങളെക്കൂടി ഭംഗിയായി ചിന്തിക്കാം. ഇപ്രകാരമുള്ള സൂര്യന്‍ അതിന്റെ കേന്ദ്രബിന്ദുവിനെ ഇതേപ്രകാരത്തില്‍ ഭൂമിയടക്കമുള്ള ഗ്രഹോപഗ്രഹവുമായി സൂര്യന്റെ സഞ്ചാരപഥത്തിലൂടെ ഇരുന്നൂറ്റി ഇരുപത്തഞ്ചു ബില്ല്യന്‍ വര്‍ഷം വരുന്ന ചുറ്റുമായി കറങ്ങുമ്പോള്‍, സൂര്യന്റെ കേന്ദ്രബിന്ദുവിനെ പ്രതിനിധാനം ചെയ്യുന്ന ലക്ഷക്കണക്കിന് സൂര്യന്മാര്‍ ഇതേപ്രകാരത്തില്‍ ചുറ്റുന്നു. നാം ഇതിനെ താരാപഥം എന്ന്ു പറയുന്നു. ഇത്തരത്തിലുള്ളവ അന്‍പതുവരെ ഗ്രൂപ്പായും, അതില്‍ കൂടുതല്‍ വരുന്നവ ക്ലസ്റ്ററുകളായും നാമകരണം ചെയ്യപ്പെട്ടു. ഇവ മറ്റൊരു കേന്ദ്രബിന്ദുവിനെ വലയം ചെയ്യുന്നു.

 ഇത്തരത്തില്‍ വലംവെക്കുന്ന ക്ലസ്റ്ററുകളുടെ സമൂഹത്തെ സൂപ്പര്‍ ക്ലസ്റ്ററാക്കി അതിന്റെ ഒരുകൂട്ടം മറ്റൊരു കേന്ദ്രബിന്ദുവിനെ ആധാരമാക്കി ചുറ്റുന്നു ഈ പ്രവണത തുടരുമ്പോള്‍ നമ്മുടെ കുഞ്ഞു ഭൂമിയും നാമും ഇതിലുള്‍പ്പെടുന്നു.  സഞ്ചാരം തുടങ്ങിയ സ്ഥാനത്ത് നമ്മുടെ ഭൂമി എന്നു തിരിച്ചെത്തും?. എത്താന്‍ സാധിക്കുമോ?. ഇത്തരത്തില്‍ പ്രപഞ്ചത്തെ സംവിധാനംചെയ്ത വിശ്വേശ്വരനെ ( ബ്രഹ്മത്തെ) ആരുള്‍ക്കൊള്ളുന്നുവോ അവന്‍ ബ്രഹ്മജ്ഞാനിയാകുന്നു.

  9496157790.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.