Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസില്‍ നിയന്ത്രണം പോയി; മന്ത്രിമാര്‍ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:17 am IST
in Kerala

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍, പല വകുപ്പുകളും പരാജയമെന്ന് മുന്‍ചീഫ് സെക്രട്ടറിയും ഭരണ പരിഷ്‌കാര കമ്മീഷനംഗവുമായ സി.പി. നായരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി  കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്. 

ആഭ്യന്തര വകുപ്പിന് പോലീസിന്റെ മേലുള്ള നിയന്ത്രണം നഷ്ടമാകുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും  സി.പി. നായര്‍  തിരുവനന്തപുരത്ത് നിന്ന് പുറത്തിറങ്ങുന്ന ഒരു വാരികയില്‍ തുറന്നടിക്കുന്നു. സര്‍ക്കാറിന്റെ രണ്ടുവര്‍ഷത്തെ ഭരണം വിലയിരുത്തിയാണ് വിമര്‍ശനങ്ങള്‍. വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണ പരിഷ്‌കാര കമ്മീഷനംഗത്തിന്റെ വിമര്‍ശനം ഗൗരവതരമാണ്.

പോലീസ്, ജയില്‍ വകുപ്പുകള്‍ക്കു  ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നാമമാത്രമായി. അത്യന്തം ആശങ്കാജനകമാണിത്. പോലീസ് ഭരണം കാര്യക്ഷമമാകാന്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ വേണം കാര്യങ്ങള്‍ നടക്കാന്‍. വിട്ടുവീഴ്ചയില്ലാതെ ഇത് നടപ്പാക്കിയേ പറ്റൂ. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന അവസ്ഥ പോലീസില്‍ അനുവദിച്ചാല്‍ അരാജകത്വമായിരിക്കും ഫലം. 

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, ആഭ്യന്തരവകുപ്പ് പോലീസില്‍ നിയന്ത്രണം കൊണ്ടുവന്നതും അന്നത്തെ ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന സി.പി. നായര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വിജിലന്‍സ് വകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയെയും വിമര്‍ശിക്കുന്നുണ്ട്. വിജിലന്‍സിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേഷ്ടാക്കളുടെ അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്ന  നിര്‍ദ്ദേശം അസാധാരണവും അപകടകരവുമാണ്. വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരമുണ്ടെങ്കില്‍ ശുപാര്‍ശ അതേപടി കോടതികള്‍ അംഗീകരിച്ചുകൊള്ളണമെന്ന വാദവും ശരിയല്ല. വിജിലന്‍സ് വകുപ്പിന്റെ കാഴ്ചപ്പാടുകളില്‍  വിവേകമുണ്ടാകണമെന്നും ലേഖനം വിമര്‍ശിക്കുന്നു. 

റവന്യു വകുപ്പിന്റെ പ്രവര്‍ത്തനം തീര്‍ത്തും നിരാശാജനകമാണ്. തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തിലുണ്ടായ വിവാദവും നിയമയുദ്ധവും സര്‍ക്കാറിന്റെ പ്രതിച്ഛായ നഷ്ടമാക്കി. ഇടുക്കി, വയനാട് ജില്ലകളിലെ കൈയേറ്റ ലോബിയെ നിയന്ത്രിക്കുന്നതിലും നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിലും പരാജയപ്പെട്ടു. കൈയേറ്റ ലോബിയെ തടയാന്‍ ശ്രമിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട ദുരനുഭവങ്ങളും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് മങ്ങലേല്‍പ്പിച്ചു.  ഹാരിസണ്‍ കേസില്‍ സര്‍ക്കാറിനേറ്റ തിരിച്ചടിയും, മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ സുശീലാ ഭട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതുമൊക്കെ വീഴ്ചയാണ്.

വനം, വ്യവസായം, തൊഴില്‍ സാമൂഹിക നീതി, ഭവന നിര്‍മ്മാണം, വൈദ്യുതി, പൊതുവിതരണം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഭരണതലത്തില്‍ ഒരു പ്രതികരണവുമുണ്ടാക്കാന്‍  കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശനമുണ്ട്. വിദ്യാഭ്യാസവകുപ്പും പരാജയമായി. 

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യം പരമദയനീയമാണ്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാമര്‍ശങ്ങളും വിദ്യാഭ്യാസവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ സി.പി. നായര്‍ എടുത്തുപറയുന്നുണ്ട്. അധ്യാപക നിയമനങ്ങളിലെ അഴിമതിയും ലേഖനം തുറന്നുകാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.