Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൊടുവേലിക്കിഴങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:03 am IST
inSamskriti

ഇന്ത്യയില്‍ മൂന്ന് തരം കൊടുവേലികളുണ്ട്. ചെത്തിക്കൊടുവേലി, വെള്ളക്കൊടുവേലി, മഞ്ഞക്കൊടുവേലി. കൊടുവേലിക്കിഴങ്ങ് ശുദ്ധിചെയ്തുവേണം ഉപയോഗിക്കാന്‍. 

ശാസ്ത്രീയ നാമം : Plumbago zeylanica

സംസ്‌കൃതം: ചിത്രക, അഗ്നി, ദീപിക

തമിഴ്: ചിത്രമൂലം

എവിടെകാണാം:  ഇന്ത്യയില്‍ ഉടനീളം കാണുന്നു

പുനരുത്പാദനം : കിഴങ്ങില്‍ നിന്ന്

 ശുദ്ധിചെയ്യുന്ന വിധം: കൊടുവേലി കിഴങ്ങ് നുറുക്കി ചതച്ച് ചുണ്ണാമ്പ് വെള്ളത്തില്‍ മൂന്ന് പ്രാവശ്യം കഴുകുക. ശേഷം ശുദ്ധജലത്തിലും കഴുകുക. ചേര്‍ക്കുരുവിന് പകരമായും കൊടുവേലി കിഴങ്ങ് ഉപയോഗിക്കാം. ഔഷധപ്രയോഗത്തില്‍ കൊടുവേലി കിഴങ്ങിന്റെ പച്ച തൂക്കമാണ് കണക്കാക്കുന്നത്. കുഷ്ഠം, അര്‍ശ്ശസ്, മന്ത്, ഉദരരോഗങ്ങള്‍ എന്നിവയ്‌ക്കാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. 

ഔഷധപ്രയോഗങ്ങള്‍:   കാട്ടുചേന ശുദ്ധിചെയ്തത് എട്ട് ഭാഗം, കൊടുവേലി ശുദ്ധി ചെയ്തത് നാല് ഭാഗം, കുരുമുളക്, ചുക്ക്, തിപ്പലി, മുത്തങ്ങ ഇവ ഓരോ ഭാഗം വീതം. ഇതെല്ലാം കൂട്ടിക്കിട്ടുന്ന തൂക്കത്തില്‍ ശര്‍ക്കര. ബാക്കിയെല്ലാം ഉണക്കിപ്പൊടിച്ച് പിന്നീട് ശര്‍ക്കരയും കൂട്ടി പൊടിക്കുക. അഞ്ച് ഗ്രാം പൊടി വീണ്ടും ശര്‍ക്കരയില്‍ കുഴച്ച് 30 ദിവസം കഴിച്ചാല്‍ അര്‍ശ്ശസ് ശമിക്കും. മോരില്‍ നന്നായി പുഴുങ്ങി ഉണക്കിയാണ് കാട്ടുചേന ശുദ്ധിചെയ്യുന്നത്. 

60 ഗ്രാം കൊടുവേലി കിഴങ്ങ് അരച്ച് അഞ്ച് ലിറ്റര്‍ തേങ്ങാപ്പാലില്‍ കലക്കി കാച്ചി മെഴുക് പാകത്തില്‍ വാങ്ങുക. ഇത് അരിച്ചെടുക്കുക. കല്‍ക്കം അഞ്ച് ഗ്രാം വീതം കഴിക്കുക. എണ്ണ അഞ്ച് തുളളി വീതം ദിവസവും രണ്ട് നേരം സേവിക്കുക. ഇപ്രകാരം മൂന്നാഴ്ച സേവിച്ചാല്‍ അര്‍ശ്ശസ് പൂര്‍ണ്ണമായും ഭേദമാകും. 

10 ഗ്രാം കാട്ടുചേന ശുദ്ധി ചെയ്യാത്തത്, അഞ്ച് ഗ്രാം കൊടുവേലി കിഴങ്ങ് ശുദ്ധി ചെയ്യാത്ത്, 25 ഗ്രാം വെളുത്തുള്ളി. ഇതെല്ലാം അരച്ച് ഒരു കുപ്പി എണ്ണെള്ള(650 മില്ലി) യും ഒരു കുപ്പി വെളിച്ചെണ്ണ(650 മില്ലി) യും ആറിരട്ടി പച്ചവെള്ളവും ചേര്‍ത്ത് അരക്ക് മധ്യപാകത്തില്‍ കാച്ചുക. മൂന്ന് തുള്ളി എണ്ണ ദിവസവും മൂന്ന് നേരം സേവിച്ചാല്‍ അര്‍ശ്ശസ്, കുഷ്ഠവ്രണം, കുഷ്ഠം ഇവ ശമിക്കും. ഒന്നരമാസം മാത്രമേ ഇത് സേവിക്കാവൂ. 

കൊടുവേലി കിഴങ്ങ് പൊടിച്ച് മോരില്‍ ചാലിച്ച് തേച്ചാല്‍ ചൊറിച്ചിലും മന്ത് കൊണ്ടുണ്ടാകുന്ന നീരുവീക്കവും ശമിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.