Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപി‌എമ്മുകാരന്റെ കൊലപാതകം: പുതുച്ചേരി പോലീസിനെതിരെ കോടിയേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2018, 10:49 am IST
in Kerala

കണ്ണൂര്‍: പുതുച്ചേരി പോലീസിന്റെ ഒത്താശയോടെയാണ് പള്ളൂരില്‍ സിപിഎം നേതാവ് ബാബുവിനെ കൊന്നതെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിഐ ഉള്‍പ്പടെയുള്ളവരെ സ്ഥലം മാറ്റണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

കൊലപാതകം നടന്ന്​ദിവസങ്ങളായിട്ടും പ്രതികളെ അറസ്റ്റ്​ചെയ്യാന്‍ പോലീസിന്​സാധിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസാണ്​പുതുച്ചേരി ഭരിക്കുന്നത്​. ആര്‍എസ്​എസിനെ പിന്തുണക്കുന്ന നയമാണ്​കോണ്‍ഗ്രസ്​പുതുച്ചേരിയില്‍ പിന്തുടരുന്നത്​.  മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ്​ ബാബു കൊല്ലപ്പെട്ടതെന്നും കോടിയേരി പറഞ്ഞു. കൂത്തുപറമ്പില്‍ ​നടന്ന ആര്‍എസ്​എസ്​ ക്യാമ്പിലാണ്​ബാബുവിനെ കൊല്ലാനുള്ള ഗുഢാലോചന നടന്നത്​. മനുഷ്യരെ എങ്ങനെ കൊല്ലാം എന്നാണ്​ഈ ക്യാമ്പില്‍ ആര്‍എസ്​എസ്​ പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും കോടിയേരി പറയുന്നു.

ബാബുവിന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 2016 മെയ് 28ന് പട്ടാപ്പകല്‍ നടന്ന  ഇരട്ടക്കൊലപാതകത്തിലെ പ്രതികളായ സിപിഎമ്മിന്റെ കൊടുംക്രിമിനലുകള്‍ ഇപ്പോള്‍  പരോളിലിറങ്ങിയിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബാബുവുമായി പരോളിലിറങ്ങിയ ക്രിമിനലുകള്‍ക്ക് വിരോധമുണ്ടായിരുന്നു. അതിനാല്‍ ബാബുവിന്റെയും ഷമേജിന്റെയും കൊലപാതകങ്ങളില്‍ കൊടിസുനിയുള്‍പ്പെടെയുള്ള ക്രിമിനലുകളുടെ പങ്ക് നിഷ്പക്ഷമായ  അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നാണ് ബിജെപിയുടെ  ആവശ്യം.

തങ്ങളുടെ പല ചെയ്തികള്‍ക്കും കൂട്ടുനില്‍ക്കാത്ത ബാബുവിനെ വകവരുത്തേണ്ടത് കൊടിസുനിയുള്‍പ്പെടെയുള്ളവരുടെ രഹസ്യ അജണ്ടയായിരുന്നു. സിപിഎമ്മുകാര്‍ക്കിടയിലെ പടലപ്പിണക്കമാണ് ബാബുവിന്റെ കൊലപാതകത്തിന് പിന്നിലെന്നും നേരത്തെ സ്ഥലത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെയുള്ളവരുമായി ബാബുവിന് ചിലകാര്യങ്ങളില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായും പ്രദേശവാസികളും ആരോപിക്കുന്നുണ്ട്.  ബാബുവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോറിക്ഷാഡ്രൈവറുമായ ന്യൂമാഹി പെരിങ്ങാടിക്കടുത്ത് ഈച്ചിലെ ഷമേജ് കൊല്ലപ്പെട്ടതും  ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്.  

വര്‍ഷങ്ങള്‍ക്കുമുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂരിലെ വിജിത്ത്, ഷിനോജ് എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ സ്ഥലത്തിനടുത്താണ് ഷമേജും വധിക്കപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.