Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രീമിയര്‍ ലീഗ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ട്രോഫി സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:45 am IST
in Sports

ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടമുറപ്പാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയെ ഹഡേഴ്‌സ് ഫീല്‍ഡ് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു നിര്‍ത്തി. മത്സരശേഷം എത്തിഹാദ് സ്‌റ്റേഡിയത്തില്‍ സിറ്റിയുടെ കിരീടധാരണ ചടങ്ങ് നടന്നു.

ഈ സമനിലയോടെ സിറ്റിക്ക് 36 മത്സരങ്ങളില്‍ 94 പോയിന്റായി. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ നൂറ് പോയിന്റെന്ന ലക്ഷ്യം അവര്‍ക്ക് കൈയെത്തും ദൂരത്താണ്. അവസാന രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ അവര്‍ക്ക് ഈ ലക്ഷ്യം നേടാനാകും. അടുത്ത മത്സരങ്ങളില്‍ ബ്രൈട്ടണ്‍ ഹോവ് അല്‍ബിയോണും, സതാംപ്ടണുമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍.

ആഴ്‌സണലിന് തകര്‍പ്പന്‍ ജയം 

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ അവസാന ഹോം മാച്ചില്‍ വിജയം നേടി ആഴ്‌സണല്‍ താരങ്ങള്‍ കോച്ച് ആഴ്‌സന്‍ വെങ്ങര്‍ക്ക് വീരോചിത യാത്രയയപ്പ് നല്‍കി. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ ബേണ്‍ലിയെ തോല്‍പ്പിച്ചത്.

ഈ സീസണിന്റെ അവസാനത്തോടെ രാജിവയ്‌ക്കുമെന്ന് വെങ്ങര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ആറാം സ്ഥാനം നേടുന്നത് കണ്ട് വെങ്ങര്‍ക്ക് സ്ഥാനമൊഴിയാം. ബേണ്‍ലിയെ തോല്‍പ്പിച്ചതോടെ ആഴ്‌സണലിന് ആറാം സ്ഥാനം ഉറപ്പായി. മുപ്പത്തിയാറ് മത്സരങ്ങളില്‍ അവര്‍ക്ക് അറുപത് പോയിന്റായി. ആഴ്‌സണലിന് വേണ്ടി ഔബാമേയാങ് രണ്ട് ഗോള്‍ നേടി. ലകാസറ്റെ, കോലാസിനിക്ക് , ഇവോബി എന്നിവര്‍ ഓരോ ഗോളും സ്‌കോര്‍ ചെയ്തു.

മറ്റൊരു മത്സരത്തില്‍ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് ലിവര്‍പൂളിനെ തോല്‍പ്പിച്ചു. ജിറൗഡാണ് വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും ലിവര്‍പൂള്‍ 37 മത്സരങ്ങളില്‍ 72 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ചെല്‍സി അഞ്ചാം സ്ഥാനത്താണ്. അവര്‍ക്ക് 36 മത്സരങ്ങളില്‍ 69 പോയിന്റുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

Kerala

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

India

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.