Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒപ്പത്തിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:40 am IST
in Sports

ബാഴ്‌സലോണ: എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ വീഴ്‌ത്താനുള്ള റയല്‍ മാഡ്രിഡിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. ആദ്യ പകുതിയുടെ അവസാനം  മുതല്‍ പത്ത് പേരായി ചുരുങ്ങിയെങ്കിലും ബാഴ്‌സ വീഴാതെ പിടിച്ചു നിന്നു. രണ്ട് തവണ മുന്നില്‍ ക്കയറിയ ബാഴ്‌സ ഒടുവില്‍ സമനില വഴങ്ങി. ലാലഗയിലെ തോല്‍വിയറിയാത്ത കുതിപ്പ് തുടരുകയാണവര്‍. മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

ന്യൂ കാമ്പില്‍ ആരാധകര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത ബാഴ്‌സ പത്താം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. ലൂയിസ് സുവാരസാണ് സ്‌കോര്‍ ചെയ്തത്. വലതു പാര്‍ശ്വത്തില്‍ നിന്ന് റോബര്‍ട്ടോ നല്‍കിയ പാസ് അനായാസം സുവാരസ് റയലിന്റെ വലയിലേക്ക് കടത്തി വിട്ടു.

പക്ഷെ ഗോളാരവം അവസാനിക്കും മുമ്പ് റയല്‍ മാഡ്രിഡ് തിരിച്ചടിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന് സമനിലയൊരുക്കിയത്. കരീം ബെന്‍സേമ തലകൊണ്ട് മറിച്ചു കൊടുത്ത പന്ത് റൊണാള്‍ഡോ ബാഴ്‌സയുടെ വലയിലാക്കി. ഇതോടെ റൊണാള്‍ഡോ ആല്‍ഫ്രേഡോ ഡി സ്‌റ്റെഫാനോയുടെ എല്‍ ക്ലാസിക്കോയില്‍ പതിനെട്ട് ഗോളുകന്നെ റെക്കോഡിനൊപ്പം എത്തി. പരിക്കേറ്റതിനെ തുടര്‍ന്ന് റൊണാള്‍ഡോ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയില്ല.

ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍  സെര്‍ജി റോബര്‍ട്ടോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ബാഴ്‌സ ടീം പത്തുപേരായി ചുരുങ്ങി. പക്ഷെ ഈ അവസരം മുതലാക്കാന്‍ റയല്‍ മാഡ്രിഡിന് കഴിഞ്ഞില്ല. അതേസമയം പത്തുപേരുമായി പൊരുതിയ ബാഴ്‌സ രണ്ടാം പകുതിയുടെ ഏഴാം മിനിറ്റില്‍ ലീഡ് തിരിച്ചുപിടിച്ചു. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയാണ് അവരെ മുന്നിലെത്തിച്ചത്. സുവാരസിന്റെ പാസ് സ്വീകരിച്ച മെസി  രണ്ട് പ്രതിരോധ നിരക്കാരെ മറികടന്ന് റയലിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചു.  ക്ലാസിക്കോയില്‍ സ്വന്തം ഗ്രൗണ്ടിലെ അഞ്ചു മത്സരങ്ങളില്‍ മെസിയുടെ ആദ്യ ഗോളാണിത്. ഇതോടെ ന്യൂകാമ്പില്‍ മെസിക്ക് ക്ലാസിക്കോയില്‍ ഏഴു ഗോളുകളായി. ഇത് റെക്കോഡാണ്. 

ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ബാഴ്‌സ ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ചു. പക്ഷെ സുവാരസിന്റെ ഗോള്‍ റഫറി ഓഫ് സൈഡാണെന്ന് വിധിച്ചു. ഏഴുപത്തിരണ്ടാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയ്‌ക്കൊപ്പം എത്തി. ഗാരെത്ത് ബെയ്‌ലാണ് നിര്‍ണായകഗോളില്‍ റയലിന് സമനില നേടിക്കൊടുത്തത്. പിന്നീട് മാഴ്‌സെലോയെ ബാഴ്‌സയുടെ ജോര്‍ഡി അല്‍ബയെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. അവസാന നിമിഷങ്ങളില്‍ മെസി രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ മത്സരം സമനിലയായി

ലാ ലിഗ കിരീടമുറപ്പാക്കിയ ബാഴ്‌സയ്‌ക്ക് ഈ സമനിലയോടെ 35 മത്സരങ്ങളില്‍ 87 പോയിന്റായി. 36 മത്സരങ്ങളില്‍ 75 പോയിന്റു നേടിയ അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത് . അതേസമയം റയല്‍ മാഡ്രിഡ് 35 മത്സരങ്ങളില്‍ 72 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.