Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയെ ഒഐസിയില്‍ നിരീക്ഷക രാഷ്‌ട്രമാക്കണം: ബംഗ്‌ളാദേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 02:33 am IST
inWorld

ന്യൂദല്‍ഹി; മുസ്ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ഒഐസില്‍ ഇന്ത്യയെ നിരീക്ഷക രാഷ്‌ട്രമായി പരിഗണിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്‌ളാദേശ്. ധാക്കയില്‍ നടന്ന ഒഐസി രാഷ്‌ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍  ബംഗ്‌ളാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ ഹസന്‍ മഹമൂദ് അലിയാണ് ഈ ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് ഉണ്ടാകുന്ന അനിഷ്ടങ്ങള്‍ നിരാകരിച്ചു കൊണ്ടാണ് ബംഗ്‌ളാദേശ് നിലപാട് വ്യക്തമാക്കിയത്. നിര്‍ദേശത്തെ ഒഐസി സെക്രട്ടറി ജനറല്‍ പിന്തുണച്ചു. 

സംഘടനയില്‍ നവീകരണങ്ങള്‍ ആവശ്യമാണെന്നും മുസ്ലിം ഭൂരിപക്ഷ രാഷ്‌ട്രമല്ലെങ്കിലും മുസ്ലിങ്ങള്‍ എണ്ണത്തിലേറെയുള്ള ഇന്ത്യ പോലുള്ള രാഷ്‌ട്രങ്ങളെ നിരീക്ഷകരാക്കണമെന്നുമായിരുന്നു മഹമൂദ് അലിയുടെ വാദം. 

ഒഐസിയില്‍ അംഗങ്ങളല്ലാത്ത രാഷ്‌ട്രങ്ങളുമായി ബന്ധമുണ്ടാകേണ്ടത്  അനിവാര്യമാണ്. എങ്കില്‍ മാത്രമേ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം ജനതയ്‌ക്ക് ഒഐസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനാകൂ.  ഈ നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഐ ഒ ഐസിയുടെ പ്രവര്‍ത്തനങ്ങളും നടത്തിപ്പുമെല്ലാം പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒഐസിയെ ഇന്ത്യയെ നിന്ദിക്കാനുള്ള വേദിയായി ഉപയോഗിക്കുന്ന പാക്കിസ്ഥാന് ഇത്തരമൊരു നിര്‍ദേശം അംഗീകരിക്കുക ബുദ്ധിമുട്ടാണ്. നിരീക്ഷകരാഷ്‌ട്രങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന്റെ അഭ്യുദയകാംക്ഷിയായ ചൈനയുടെ പേരുണ്ടെങ്കിലും മുസ്ലിം അംഗസംഖ്യ കൂടിയ രാഷ്‌ട്രങ്ങളെ തള്ളരുതെന്നാണ് ബംഗ്‌ളാദേശിന്റെ വാദം.

ലോകമുസ്ലിം  ജനസംഖ്യയുടെ പത്തുശതമാനവും ഇന്ത്യയിലാണ്. 92 ദശലക്ഷം ജനസംഖ്യയുള്ള മുസ്ലിം രാഷ്‌ട്രമായ  ഈജിപ്തില്‍ പോലും മുസ്ലിങ്ങളുടെ എണ്ണം ആഗോള മുസ്ലിംജനതയുടെ അഞ്ച് ശതമാനമേ വരൂ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാഷ്‌ട്രമാണ് ഇന്ത്യ. ഇന്ത്യയെ നിരീക്ഷക രാഷ്‌ട്രമാക്കണമെന്ന് 2006 ല്‍ മുന്‍ സൗദി ഭരണാധികാരി അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തില്‍ പിന്നീട് തീരുമാനമായിരുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.