Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വൈദ്യുതീകരണം; ഇന്ത്യയുടെ പ്രവര്‍ത്തനം അതിശയകരം: ലോകബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 03:05 am IST
inWorld

ന്യൂദല്‍ഹി: വൈദ്യുതീകരണത്തില്‍ ഇന്ത്യ അതിഗംഭീരമായി മുന്നേറുകയാണെന്ന് ലോക ബാങ്ക്.  രാജ്യത്തെ 85 ശതമാനം ജനങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കാന്‍ ഇന്ത്യക്കായെന്നും റിപ്പോര്‍ട്ടില്‍ ലോകബാങ്ക് എടുത്തു പറയുന്നു. മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായി രണ്ടു ദിവസം മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

2010 മുതല്‍ 2016 വരെയായി പ്രതിവര്‍ഷം മൂന്നു കോടി പേര്‍ക്ക് കറന്റ് നല്‍കാന്‍ സാധിച്ചു. മറ്റേതു രാജ്യങ്ങളിലേക്കാളും മികച്ച കണക്കാണിത്. ഇനി 15 ശതമാനം പേര്‍ക്കു കൂടി വൈദ്യുതി എത്തിക്കുകയെന്നതാണ് വെല്ലുവിളി. 2030നു മുന്‍പ് ഇന്ത്യ അതും നേടും. ലോകബാങ്കിലെ ഊര്‍ജ്ജ സാമ്പത്തിക വിദഗ്ധ വിവിയന്‍ ഫോസ്റ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

2022 ഓടെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുകയെന്ന ബൃഹത്പദ്ധതിയാണ് മോദി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയെങ്കിലും 80 ശതമാനം ജനങ്ങള്‍ക്കേ ഇത് ലഭ്യമായിത്തുടങ്ങിയുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ ഞങ്ങളുടെ കണക്കു പ്രകാരം 85 ശതമാനം പേര്‍ക്കും കറന്റ് ലഭിച്ചുകഴിഞ്ഞു, ഫോസ്റ്റര്‍ ചൂണ്ടിക്കാട്ടി.

മറ്റേതു രാജ്യങ്ങളേക്കാളും വേഗത്തിലാണ് ഇന്ത്യയിലെ വൈദ്യുതിവല്‍ക്കരണം. പ്രതിര്‍ഷം മൂന്നു കോടിപ്പേര്‍ക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വൈദ്യുതി എത്തിക്കുന്നത്. ഇത് അത്ഭുതകരമായ പ്രവര്‍ത്തനമാണ്. ഇന്ത്യ വൈദ്യുതീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഇനി വിദൂര മേഖലകളിലാണ് വൈദ്യുതി ലഭ്യമാക്കേണ്ടത്. ഇതാണ് വെല്ലുവിളി. റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി സര്‍ക്കാരിന്റെ നാലു പദ്ധതികള്‍

രാജ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രധാനമായും നാലു വന്‍പദ്ധതികളാണ് നടപ്പാക്കുന്നത്. ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന, ഉജ്വല, ഉദയ്, സൗഭാഗ്യ. 2015 ജൂലൈ 25ന് തുടങ്ങിയ ഗ്രാമജ്യോതി യോജന.

വൈദ്യുതി എത്താത്ത 18452 ഗ്രാമങ്ങള്‍ 2018 മെയ് 18നു മുന്‍പ് വൈദ്യുതീകരിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ 2018 ഏപ്രിലില്‍ തന്നെ ഈ ലക്ഷ്യം പൂത്തീകരിച്ചു. പഴയ ബള്‍ബുകള്‍ ഘട്ടംഘട്ടമായി മാറ്റി എല്‍ഇഡിയിലേക്ക് മാറുകയാണ് ലക്ഷ്യം. സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ ലാഭകരമാക്കി മാറ്റുകയാണ് ലക്ഷ്യം. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയാണ് സൗഭാഗ്യ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.