Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അലിയും ജോസഫും പറഞ്ഞുതരും; കൃഷ്ണന്‍കുട്ടി വാ പൊളിക്കും…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 12:12 pm IST
inSpecial Article

വേരറിയാത്തവര്‍ ഫലം ഭുജിച്ച് കഴിഞ്ഞു കൂടുന്ന നാട്, ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന് തങ്ങളുടെ ഗ്രന്ഥം ഏതെന്നറിയില്ല, തങ്ങളുടെ ധര്‍മ്മം ഏതെന്നറിയില്ല അറിയുന്നത് വേരില്ലാത്ത ചില ഇസങ്ങള്‍ അതാകട്ടെ കാലഹരണപ്പെട്ടതും… 

വേര് മുറിച്ച് കളഞ്ഞ ഒരു മരത്തിന് കര്‍മചക്രത്തില്‍ യാതൊരു സ്ഥാനവുമില്ല, ആ മരം യജ്ഞം ചെയ്യുന്നില്ല. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ഓക്സിജന്‍ ആക്കി മാറ്റുന്നില്ല, ജലത്തെ ആഗിരണം ചെയ്യുന്നില്ല വികിരണം ചെയ്യുന്നില്ല. ഒന്നും സൃഷ്ടിക്കുന്നില്ല. 

ഈ നാടിനൊരു പൈതൃകം ഉണ്ട്, ലോകത്തിലെ ഏറ്റവും പ്രാചീനവും സംപുഷ്ടവുമായ ശാസ്ത്രം.. അത് പഠിപ്പിക്കപ്പെടുന്നില്ല, പഠിപ്പിക്കരുതെന്നു മേല്പറഞ്ഞ ഇസക്കാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ്. ബ്രിട്ടീഷുകാര്‍ തുടങ്ങി വച്ച വിദ്യാഭ്യാസ ഛേദനം. 

അലി അക്ബറിനോടോ, ജോസഫിനോടോ ചോദിച്ചാല്‍ അവരുടെ വിശ്വാസപ്രമാണങ്ങളും, ജീവിത ചര്യയും ഒന്നിന് പുറകെ ഒന്നായി പറഞ്ഞു തരും. കൃഷ്ണന്‍ കുട്ടിയോടോ രാമകൃഷ്ണനോടോ ചോദിച്ചാല്‍ വാ പൊളിക്കും. ഇതെങ്ങിനെ സംഭവിച്ചു ഒന്നോര്‍ത്തു നോക്കൂ ചെറുപ്പക്കാരാ. നിനക്ക് വേദം അറിയുമോ? രാമായണം അറിയുമോ? മഹാഭാരതം അറിയുമോ? 18 പുരാണങ്ങള്‍ അറിയുമോ? എന്തിന് ബ്രഹ്മം, ഓംകാരം, മോക്ഷം ഇതിനെക്കുറിച്ച് വല്ലതും അറിയുമോ. സ്വയം ചോദിച്ചു നോക്കൂ. 

ഇസക്കാര്‍ പറയും ബ്രാഹ്മണ മേധാവിത്വമാണ് എല്ലാത്തിനും കാരണം, ഏകാധിപതിയായ ക്രൂരനായ ഒരു ബ്രാഹ്മണ രാജാവിന്റ പേരൊന്നു പറഞ്ഞു തരാമോ? ജാതിയില്‍ കുറഞ്ഞ നാരായണ ഗുരുവൊക്കെ എങ്ങനെ ശാസ്ത്രം പഠിച്ചു അദ്ദേഹത്തിന്റെ ചെവിയില്‍ ആരെങ്കിലും ഇയ്യം ഉരുക്കി ഒഴിച്ചിരുന്നുവോ? മുഗളന്മാര്‍ സൃഷ്ടിച്ചെടുത്ത കുറേ അടിമത്ത സമ്പ്രദായങ്ങള്‍ പാവം ബ്രാഹ്മണന്റെ തലയില്‍ കെട്ടിവച്ചത് ഇസക്കാരായ ചരിത്ര ധ്വംസകരാണ് അവര്‍ തന്നെയാണ് പാഠപുസ്തകത്തില്‍ നിന്നും ധര്‍മ്മശാസ്ത്രത്തെ പുറത്താക്കിയതും. 

കാരണം വ്യക്തമായിരുന്നു സനാതന ധര്‍മ്മം പഠിച്ചവരെ തോല്പിക്കാനോ, അടിമയാക്കാനോ കഴിയില്ല. അവന്‍ പ്രലോഭനത്തിന് വഴങ്ങില്ല ഗാന്ധിജി രാമരാജ്യം എന്നെന്തുകൊണ്ട് പറഞ്ഞു എന്നറിയാന്‍ രാമനെ അറിയണ്ടേ. തന്റെ ഉള്ളില്‍ അതീവ ചൈതന്യം ഉണ്ടെന്നറിയാന്‍ ശാസ്ത്രമറിയണ്ടേ.. ഇന്ന് കാണുന്ന സര്‍വ്വ ഇസങ്ങളെയും വെല്ലുന്ന ഇസം, മനസ്സ്, ശരീരം ഇതൊക്കെ പറഞ്ഞു തന്ന കൃഷ്ണനെ അറിയണ്ടേ…. 

പ്രിയ സഹോദരരെ നിങ്ങളുടെ പൂര്‍വികതയുടെ മാഹാത്മ്യം അറിയുക എനിക്കതിന്റെ ഒരംശം മാത്രമേ കിട്ടിയുള്ളൂ പ്രായം ഏറുകയും ചെയ്തു… എന്നാലും പഠിക്കുന്നു.. ഓര്‍മ്മ കുറഞ്ഞിട്ടും പലവുരു ചൊല്ലി പഠിക്കുന്നു. അടുത്ത ജന്മം എനിക്ക് കുഞ്ഞിലേ തുടങ്ങണം ഈ സംസ്‌കൃതിയിലൂടെ നീന്തി തുടിയ്‌ക്കാന്‍. ഒന്ന് പിന്തിരിഞ്ഞു നോക്കുക നിങ്ങള്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്‌കാരത്തിനുടമകളാണ്. നിവര്‍ന്നു നില്‍ക്കുക. മുറിച്ച വേരില്‍ നിന്നും പുതിയ തളിരില ജനിക്കും… 

വേരുകള്‍ തേടി മനസ്സിന്റെ കൊട്ടിയടക്കപ്പെട്ട ജന്നല്‍ ഒന്ന് തുറന്നിടുക… നനുത്ത കാറ്റായി വരും ഓംകാരം. 

എല്ലാവര്‍ക്കും നന്ദി. 

നല്ലത് വരട്ടെ. 

നാട്ടുക്കൂട്ടം നന്നാവട്ടെ. 

മതമല്ല മാനവികതയാണ് ഭാരതീയത.

അതു തന്നെയാണ് ധര്‍മവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.