Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസ് സെപ്റ്റംബറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 02:50 am IST
inWorld

വാഷിങ്ടണ്‍: സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ സ്മരണയുണര്‍ത്തി രണ്ടാമത് ലോക ഹിന്ദു കോണ്‍ഗ്രസിന് സെപ്റ്റംബറില്‍ തിരശീല ഉയരും. ചിക്കാഗോയില്‍ ഏഴു മുതല്‍ ഒമ്പതുവരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ ആത്മീയ- സാംസ്‌കാരികതലവന്‍മാര്‍ പങ്കെടുക്കും. 

1893 സെപ്റ്റംബര്‍ 11 നു അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന സര്‍വ്വ മത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്ര പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തിന്റെ സ്മരണ നിലനിര്‍ത്തിയാണ് ലോക ഹിന്ദു കോണ്‍ഗ്രസ് നടത്തുന്നത്. 

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, പ്രണവ് പാണ്ഡ്യ, ഗായത്രി പരിവാര്‍ തുടങ്ങിയ ആചാര്യന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

 50 രാജ്യങ്ങളില്‍ നിന്നായി 2,000 ഹിന്ദുക്കള്‍ സമ്മേളത്തില്‍ പങ്കെടുക്കും.  യുഎസ് കോണ്‍ഗ്രസിലെ ആദ്യത്തെ ഹിന്ദു വംശജയായ അംഗം തുളസി ഗബ്ബാര്‍ഡ് ആണ് ചിക്കാഗോ സമ്മേളനത്തിന്റെ ചെയര്‍പേഴ്‌സണ്‍.  വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്‍ ചെയര്‍മാനായ സ്വാമി വിജ്ഞാനന്ദ് ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഇന്ത്യ, യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ലീഡര്‍മാരുള്‍പ്പെടെ ഏകദേശം 500 കമ്പനികളുടെ തലവന്‍മാര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. കൂടാതെ ബോളിവുഡ്, ഹോളിവുഡ് താരങ്ങളും എത്തിയേക്കും. 

ആഗോള ഹിന്ദു സമൂഹത്തെ രാഷ്‌ട്രീയ- സാമ്പത്തികപരമായി ശാക്തീകരിക്കാനും  ജ്വലിപ്പിച്ചു നിര്‍ത്തുന്നതിനും ഇത്തരം സമ്മേളനങ്ങള്‍ അത്യാവശ്യമാണെന്ന് വേള്‍ഡ് ഹിന്ദു ഇക്കണോമിക് ഫോറം വാഷിങ്ടണ്‍ ഡിസിയുടെ ഒന്നാം വാര്‍ഷികാചരണത്തില്‍ സ്വാമി വിജ്ഞാനന്ദ് പറഞ്ഞിരുന്നു. ലോകജനസംഖ്യയുടെ 16 ശതമാനം ഹിന്ദുക്കളുണ്ട്, ലോകസാമ്പത്തികശക്തിയുടെ 16ശതമാനവും ഹിന്ദുക്കളായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 30 വര്‍ഷം മുമ്പ് ചൈനയെ ആരും പരിഗണിച്ചിരുന്നില്ല. എന്നാലിന്ന് ചൈന സാമ്പത്തിക-സൈനിക ശക്തിയായി ഉയര്‍ന്നിരിക്കുന്നു. ഇതുപോലെ ഹിന്ദു സമൂഹവും ഉണര്‍ന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. 

2014 നവംബറിലാണ് ആദ്യ ലോക ഹിന്ദു സമ്മേളനം നടന്നത്. ന്യൂദല്‍ഹിയില്‍ നടന്ന സമ്മേളത്തില്‍ 1,800 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

പുതിയ വാര്‍ത്തകള്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.