Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിറ്റയാള്‍ തന്നെ ഭൂമി തട്ടിയെടുത്തു; പട്ടിക വിഭാഗത്തില്‍പ്പെട്ട വൃദ്ധദമ്പതികള്‍ക്ക് നരകയാതന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:49 am IST
in Kerala

ഇടുക്കി: പണത്തിന് വീടും സ്ഥലവും വിറ്റയാള്‍ പട്ടികജാതി വൃദ്ധദമ്പതികളെ കബളിപ്പിച്ച് അതേ സ്ഥലം കൈക്കലാക്കി. ഇതിനു പുറമെ താമസിക്കുന്ന വീട്ടില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഭീഷണിയും മര്‍ദ്ദനവും. വൈദ്യുതി പോലുമില്ലാത്ത കുടിലില്‍ എന്ത് ചെയ്യണമെന്നറിയാതെ രോഗികളായ വയോധികര്‍ നരകയാതനയില്‍. 

ചേലച്ചുവട് കല്ലുകാലയില്‍ തങ്കപ്പന്‍ (85), ഭാര്യ ചിന്നമ്മ (75) എന്നിവര്‍ കൂലിപ്പണി ചെയ്ത് സ്വരൂപിച്ച പണം നല്‍കിയാണ് കഞ്ഞിക്കുഴി പഞ്ചായത്തില്‍ അഞ്ചാംവാര്‍ഡില്‍ ഇടുക്കി-നേര്യമംഗലം റോഡരികില്‍ നാല് സെന്റ് പട്ടയ സ്ഥലവും വീടും സ്വകാര്യ വ്യക്തിയില്‍ നിന്ന് 2003ല്‍ വാങ്ങിയത്.

മൂന്നാമത്തെ മകളുടെ ഭര്‍ത്താവിന്റെ പേരിലാണ് സ്ഥലം അന്ന് 70000 രൂപയ്‌ക്ക് വാങ്ങിയത്. 

പണം കൈപ്പറ്റിയശേഷം സ്ഥലമുടമ ഭൂമി കൈമാറ്റ ഉടമ്പടി മുദ്രപത്രത്തില്‍ എഴുതി തയ്യാറാക്കി തങ്കപ്പനും ഭാര്യയും വീട്ടില്‍ താമസം ആരംഭിച്ചു. 

എന്നാല്‍ ഈ സ്ഥലത്തിന് ബാങ്ക് വായ്‌പ നിലനില്‍ക്കുന്നതിനാല്‍ സ്ഥലം ആധാരം ചെയ്തു സ്ഥലമുടമ നല്‍കിയില്ല. വായ്‌പ തീര്‍ത്തശേഷം സ്ഥലം ആധാരം ചെയ്തു നല്‍കാമെന്ന് ഉടമ്പടിയില്‍ രേഖപ്പെടുത്തിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആധാരം ചെയ്തു നല്‍കിയില്ല. 

ജില്ലാകളക്ടര്‍, ആര്‍ഡിഒ, പട്ടികവര്‍ഗ കമ്മീഷന്‍ തുടങ്ങിയ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്ന് തങ്കപ്പന്‍ പറഞ്ഞു. ഇതിനിടയില്‍ ഭാര്യ ചിന്നമ്മ അസുഖത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായി. വീട്ടിലെ വൈദ്യുതി കണക്ഷന്‍ സ്ഥലമുടമയുടെ നിര്‍ദേശപ്രകാരം കെഎസ്ഇബി വിച്ഛേദിച്ചു. ഇയാളുടെ ഭീഷണി ഭയന്ന് മകളും മരുമകനും തൊടുപുഴയില്‍ വാടകയ്‌ക്കാണ് താമസിക്കുന്നതെന്ന് തങ്കപ്പന്‍ പറഞ്ഞു. 

കഴിഞ്ഞ ഫെബ്രുവരിയില്‍ തങ്കപ്പനെ സ്ഥലമുടമ റോഡില്‍ അടിച്ചുവീഴ്‌ത്തി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ വാരിയെല്ല് പൊട്ടി ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നു. സമീപത്ത് താമസിക്കുന്ന ഒരു മകളുടെ സഹായമാണ് ഇവര്‍ക്ക് ആശ്രയം. അതേ സമയം പണം കടം വാങ്ങിയതാണെന്നും ഇതിന്റെ ഉറപ്പിനായാണ് ഉടമ്പടി തയ്യാറാക്കിയതെന്നുമാണ് സ്ഥലമുടമ ബേബി കൊടിയാംകുന്നേല്‍ പറയുന്നത്. സ്ഥലം എഴുതി നല്‍കാന്‍ തയ്യാറല്ലെന്നും പണം നല്‍കാമെന്ന് അറിയിച്ചെങ്കിലും ഒഴിഞ്ഞ് പോകാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.