Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയുമായി സൗഹൃദത്തിലായാല്‍ ആണവായുധം വേണ്ട: കിം ജോങ്ങ് ഉന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:40 am IST
in World

സിയോള്‍: അമേരിക്കയുമായുള്ള സൗഹൃദാന്തരീക്ഷം മെച്ചപ്പെട്ടാല്‍ ഇനി ആണവായുധങ്ങള്‍ സൂക്ഷിക്കേണ്ടതില്ലെന്ന് ദക്ഷിണ കൊറിയയ്‌ക്ക് ഉറപ്പു നല്‍കി ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോങ്ങ് ഉന്‍. ആണവായുധ പരീക്ഷണ കേന്ദ്രങ്ങളിലൊന്ന് അടച്ചു പൂട്ടുന്നതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം പത്രപ്രവര്‍ത്തകരെയും വിദേശ രാജ്യങ്ങളിലെ വിദഗ്ധരെയും ക്ഷണിച്ചു. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയ്‌ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. അടുത്ത മൂന്നാഴ്‌ച്ചക്കകം കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ.  

ഇരുരാഷ്‌ട്രങ്ങള്‍ക്കുമിടയില്‍ സംഭാഷണങ്ങള്‍ക്ക് തുടക്കമായാല്‍, ശത്രുരാഷ്‌ട്രങ്ങള്‍ക്കു നേരെ താന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന വസ്തുത അമേരിക്കയ്‌ക്ക് ബോധ്യപ്പെടുമെന്നും കിം വ്യക്തമാക്കി.  കിമ്മിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് യൂണ്‍ യങ്ങ്ചാങ്ങ് അറിയിച്ചതാണ് ഇക്കാര്യം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ചാവേളയിലായിരുന്നു ‘ആണവരഹിത കൊറിയന്‍ ഉപഭൂഖണ്ഡ’ മെന്ന പരാമര്‍ശവുമായി കിമ്മിന്റെ പ്രസ്താവനകള്‍. 

കൂടിക്കാഴ്ചകള്‍ പതിവാക്കി അമേരിക്കയുടെ വിശ്വാസ്യത നേടിയെടുത്ത് യുദ്ധമവസാനിപ്പിക്കാമെന്ന്  അമേരിക്കയില്‍ നിന്ന് ഉറപ്പും ലഭിച്ചാല്‍ ആണവായുധങ്ങള്‍ കൈവശം വെച്ച്  ഭയപ്പാടോടെ ജീവിക്കേണ്ടതില്ല. എന്നാല്‍ പ്രവര്‍ത്തനരഹിതമായ ചില കേന്ദ്രങ്ങളാണ് തങ്ങള്‍ അടച്ചുപൂട്ടുന്നതെന്നാണ് ചിലരുടെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ നിലവിലുള്ളവയേക്കാള്‍ വലിയ രണ്ടു ടണലുകള്‍ പ്രവര്‍ത്തന സജ്ജമായി ഇപ്പോഴുമുണ്ടെന്ന് കിം വെളിപ്പെടുത്തി. 

കിമ്മിന്റെ പുതിയ തീരുമാനങ്ങള്‍ ചെറുതെങ്കിലും സ്വാഗതാര്‍ഹമാണെന്നും അതേസമയം അവരുടെ നീക്കങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും ഉത്തരകൊറിയന്‍ നയങ്ങള്‍ നിരീക്ഷിക്കുന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്‍ മിന്റാരോ ഓബ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

Kerala

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.