Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗൂഢാലോചന മന്ത്രിയുടെ ഓഫീസിന്റെ അറിവോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:36 am IST
in Kerala

പാലക്കാട്: അട്ടപ്പാടിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എന്‍ആര്‍എല്‍എം ഓഫീസര്‍ക്കെതിരെ പരസ്യനീക്കം തുടങ്ങി. തദ്ദേശ ഭരണവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ട് ബന്ധമുള്ള മൂന്ന് പേരാണ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. 

അട്ടപ്പാടിയില്‍ സാമൂഹിക അടുക്കള ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നടപ്പാക്കിയ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ആര്‍എല്‍എം) ചീഫ് ഒാപ്പറേറ്റിങ് ഓഫീസര്‍ സീമ ഭാസ്‌കരനെതിരെയാണ് ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ സംയുക്ത നീക്കം നടത്തുന്നത്. വനവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി വൈകുന്നത് ഒഴിവാക്കാന്‍ എന്‍ആര്‍എല്‍എം കുടുംബശ്രീ വഴി പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചത്. 

എന്‍ആര്‍എല്‍എം ഊരുസമിതികളിലൂടെ വനവാസികള്‍ക്ക് 200 ദിവസം തൊഴിലുറപ്പാക്കാനും പണം മുന്‍കൂറായി ഈ കുടുംബശ്രീ യൂണിറ്റുകള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുമുള്ള പദ്ധതി നടപ്പാക്കുന്നതിനെതിരെയാണ് പ്രാദേശിക രാഷ്‌ട്രീയ നേതൃത്വം വാളെടുക്കുന്നത്. തൊഴിലുറപ്പു പദ്ധതി മിഷന്‍ ഡയറക്ടര്‍ വിളിച്ച യോഗത്തില്‍നിനിന്ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോക്കു നടത്തിയായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. പഞ്ചായത്തിലെ കുടുംബശ്രീ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. 

ഇതിനു പിറകെ പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സന്ദേശവും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കഴിഞ്ഞ ദിവസം മൂന്ന് പഞ്ചായത്ത് ഭരണസമിതികളും ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്കെതിരെ പ്രമേയം പാസ്സാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലിനും പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ പ്രാദേശിക ഭരണസമിതികള്‍ക്ക് എന്‍ആര്‍എല്‍എം പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനോ അഴിമതി നടത്താനോ കഴിയാത്തതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. സംസ്ഥാന കുടുംബശ്രീയില്‍ നിന്ന് എന്‍ആര്‍എല്‍എം പ്രോജക്റ്റിലേക്ക് ഡെപ്യൂട്ടേഷനില്‍ എത്തിയ മൂന്ന് ഉദ്യോഗസ്ഥരാണ് രാഷ്‌ട്രീയക്കാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതെന്നാണ് വിവരം. ഊരു സമിതികളെയും അയല്‍ക്കൂട്ടങ്ങളെയും ഇല്ലാതാക്കി, എന്‍ആര്‍എല്‍എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെ കുടുംബശ്രീ സംവിധാനത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് ശ്രമം. വനവാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനായി കഴിഞ്ഞ ദിവസം എന്‍ആര്‍എല്‍എമ്മിന്റെ പദ്ധതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

 അട്ടപ്പാടിയില്‍ ശിശുമരണവും വിവിധ രോഗങ്ങളും വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് എന്‍ആര്‍എല്‍എം വഴി വികേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയത്. കൃത്യമായ ഇടവേളകളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കാറുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.