Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാലീസ് സഹകരണ സംഘം കൈപ്പിടിയിലൊതുക്കാന്‍ സിപിഎം അധ്യക്ഷ സ്ഥാനത്തു നിന്നും ജില്ലാ പോലീസ് സൂപ്രണ്ടിനെ മാറ്റാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 08:41 pm IST
inKannur

കണ്ണൂര്‍: പോലീസ് സഹകരണ സംഘത്തിന്റെ തലപ്പത്തുനിന്നു ജില്ലാ പൊലീസ് മേധാവിയെ ഒഴിവാക്കി സംഘം കൈപ്പിടിയിലൊതുക്കാന്‍ സിപിഎമ്മിന്റെ രഹസ്യനീക്കം. മൂന്നു മാസം കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജില്ലാ പൊലീസ് മേധാവിയെ ഒഴിവാക്കി സിപിഎം അനുകൂലികളായ പോലീസുകാരുടെ നേതൃത്വത്തില്‍ സൊസൈറ്റി ഭരണം കൈപ്പിടിയിലൊതുക്കാന്‍ ശ്രമം നടക്കുന്നത്. 

2014ലെ തിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂര്‍ ഡിവൈഎസ്പിയെ ഒരു വിഭാഗം പോലീസുകാര്‍ ആക്രമിക്കുക പോലും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഏതാനും പൊലീസുകാര്‍ സസ്‌പെന്‍ഷനിലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയുള്ള കേസ് കോടതിയില്‍ തുടരുന്നതിനിടെയാണ് സൊസൈറ്റി പിടിച്ചെടുക്കാനുളള പുതിയ നീക്കം പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അറിവോടെ നടക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.

കണ്ണൂര്‍ ജില്ലയിലെ പോലീസുകാരും മറ്റു ജീവനക്കാരുമടക്കം ആറായിരത്തിലേറെ അംഗങ്ങളുള്ള പോലീസ് സഹകരണ സംഘത്തിന്റെ സ്ഥിരം പ്രസിഡന്റ് സ്ഥാനം അതത് സമയത്തെ ജില്ലാ പോലീസ് മേധാവിക്കാണ്. ജി.ശിവവിക്രമാണ് ഇപ്പോഴത്തെ പ്രസിഡന്റ്. പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്നാണ് സഹകരണ സംഘത്തിന്റെ ചെക്കുകള്‍ ഒപ്പു വയ്‌ക്കുന്നത്. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും പോലീസ് മേധാവിയുടെ സാന്നിധ്യം സഹായിച്ചിരുന്നു. എന്നാല്‍, സംഘം പ്രവര്‍ത്തനത്തില്‍ എസ്പിയുടെ മേല്‍നോട്ടമുണ്ടാകുന്നത് ഒഴിവാക്കാന്‍ നിയമാവലി ഭേദഗതി നടത്തി എസ്പിയുടെ അധികാരം ഇല്ലായ്‌മ ചെയ്യാനുളള നീക്കമാണ് നടക്കുന്നത്. ജില്ലാ പോലീസ് മേധാവിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിവാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളെ പ്രസിഡന്റ് ആക്കാനാണ് നീക്കം നടക്കുന്നത്. ഇനി മുതല്‍ പ്രസിഡന്റ് സ്ഥാനത്ത് ജില്ലാ പൊലീസ് മേധാവിയുണ്ടാകില്ല. എന്നാല്‍ നിയമാവലി ഭേദദഗതിയും നിയമവിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സഹകരണ സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതല്ലാതെ ബൈലോ (നിയമാവലി) ഭേദഗതി ചെയ്യാനുള്ള അവകാശം അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കില്ലെന്നും ഒരു സംഘത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനുള്ള അവകാശം സംഘത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കാണെന്ന് മുളള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 

നിക്ഷേപം, ഹ്രസ്വകാല–ദീര്‍ഘകാല വായ്‌പകള്‍, അടിയന്തര വായ്‌പ, ചിട്ടി, ഇന്‍ഷുറന്‍സ് തുടങ്ങി കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് കണ്ണൂര്‍ പോലീസ് സഹകരണ സംഘം വഴി ഒരോ വര്‍ഷവും നടക്കുന്നത്. 110 കോടി രൂപയാണ് സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ നിക്ഷേപം. ഏതാനും വര്‍ഷങ്ങളായി നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് സംഘത്തിന്റെ ഭരണം പിടിക്കാന്‍ രാഷ്‌ട്രീയക്കളികള്‍ സജീവമായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.