Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയും കാര്യക്ഷമതയും വേണം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 06:30 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് സര്‍ക്കാര്‍ ചെലവഴിക്കുന്നതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തില്‍ പറഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇതില്‍ വേഗതയും കാര്യക്ഷമതയും ഉറപ്പുവരുത്തണം. കണ്ണൂര്‍ മണ്ഡലത്തിലെ തോട്ടട-കിഴുന്നപ്പാറ റോഡ് പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസമായിട്ടും പണി നടക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം. തയ്യില്‍ കടലാക്രമണം നടക്കുന്ന സ്ഥലത്ത് കടല്‍ഭിത്തി പുതുക്കി പണിയുന്നതിന് സര്‍ക്കാറിലേക്ക് നിര്‍ദേശം സമര്‍പ്പിച്ചതായി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളില്‍ കിയോസ്‌കില്‍ വെള്ളം നിറക്കാനുള്ള ഉത്തരവാദിത്തം നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.ഡി.എം ഇ.മുഹമ്മദ് യൂസഫ് അറിയിച്ചു. ജില്ലാഭരണകൂടത്തിന്റെ കുടിവെള്ള വിതരണത്തിന് നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രാമന്തളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പഞ്ചായത്തില്‍ത്തന്നെ കുടിവെള്ള വിതരണ കിണര്‍ ഉപയോഗിച്ച് ജല അതോറിറ്റി പരിഹാരം കാണണമെന്ന് സി.കൃഷ്ണന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. 

പിഎംജിഎസ്‌വൈ റോഡ് പ്രവൃത്തി റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തത് സംബന്ധിച്ച് എന്‍ജിനീയര്‍മാരുടെയും കരാറുകാരുടെയും അടിയന്തര യോഗം വിളിക്കാന്‍ ജില്ലാ വികസന സമിതി നിര്‍ദേശിച്ചു. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയില്‍ നാലര കോടിയോളം രൂപ ചെലവഴിക്കാതെ കിടക്കുന്നതിനാല്‍ പുതിയ പദ്ധതികള്‍ക്ക് എത്രയും പെട്ടന്ന് എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തി തുടങ്ങാനും നിര്‍ദേശിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയാണ് ഈ വിഷയം ഉന്നയിച്ചത്. അംബേദ്കര്‍ ഗ്രാമം പദ്ധതി നടപ്പിലാക്കുന്ന പള്ളിപ്രം കോളനിയില്‍ നിലവില്‍ ആസൂത്രണം ചെയ്ത പദ്ധതി റോഡ്, വീടുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതിയില്‍ മാറ്റാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. നിലവില്‍ മൂന്ന് നിലയില്‍ ഓഡിറ്റോറിയം നിര്‍മിക്കാനായിരുന്നു പദ്ധതി.

പഴശ്ശി ജലാശയത്തില്‍ ഫിഷറീസ് വകുപ്പ് മത്സ്യകൃഷി നടത്തുന്നതിനായി സ്ഥലത്തിന്റെ സര്‍വേ പൂര്‍ത്തിയാക്കിയതായും സ്‌കെച്ച് ജലസേചന വകുപ്പിന് ഉടന്‍ സമര്‍പ്പിക്കുമെന്നും ഇരിട്ടി തഹസില്‍ദാര്‍ അറിയിച്ചു. മത്സ്യങ്ങളെ നിക്ഷേപിക്കാനായി ബണ്ട് അറ്റകുറ്റപണിക്ക് അടിയന്തിരമായി അനുമതി ലഭ്യമാക്കാന്‍ യോഗം ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി.

ഏഴോം ഗ്രാമപഞ്ചായത്തില്‍ ഡിടിപിസി നടപ്പിലാക്കുന്ന ടൂറിസം പദ്ധതിക്കായി തീരദേശ പരിപാലന അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടാത്ത സാഹചര്യത്തില്‍, പ്രസ്തുത അനുമതിക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് ഡിടിപിസിയാണെന്ന് യോഗം വ്യക്തമാക്കി. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഇല്ലാത്തതിനാല്‍ നിര്‍മ്മാണ പ്രവൃത്തി പഞ്ചായത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

തലശ്ശേരി-വളവുപാറ റോഡ് നിര്‍മ്മാണം ഉള്‍പ്പെടെ കെഎസ്ടിപിയുടെ ജില്ലയിലെ റോഡ് പ്രവൃത്തികള്‍ പരിതാപകരമായ അവസ്ഥയില്‍ ഒച്ചിഴയുന്ന പോലെയാണ് നീങ്ങുന്നതെന്ന് കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ പറഞ്ഞു. മട്ടന്നൂര്‍ നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ മാറ്റുന്നതിന് കെഎസ്ടിപി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചെയര്‍പേഴ്‌സന്‍ കെ.ശോഭന ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാഹനാപകടത്തില്‍ മരിച്ച കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി ഹരിദാസിന്റെ വിയോഗത്തില്‍ വികസന സമിതി യോഗം അനുശോചനം രേഖപ്പെടുത്തി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.