Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍സിസിയില്‍ രക്ത പരിശോധന സംവിധാനം അട്ടിമറിച്ചു; രോഗികള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 11:32 am IST
in Kerala

തിരുവനന്തപുരം:  ആര്‍സിസിയില്‍ ആധുനിക രക്ത പരിശോധന സംവിധാനം ഏര്‍പ്പെടുത്താനുള്ള ആവശ്യം സര്‍ക്കാര്‍ അട്ടിമറിച്ചു. എച്ച്‌ഐവി ടെസ്റ്റ് നടത്തുന്നതിലും രക്തം സ്വീകരിക്കുന്നതിലും ഗുരുതര വീഴ്ച തുടങ്ങിയിട്ട് മാസങ്ങളായി. രോഗികളും രക്തദാതാക്കളും ആശങ്കയില്‍. ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച ഒരു കുട്ടി എച്ച്‌ഐവി ബാധിച്ച് മരിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം ഇടുക്കി സ്വദേശിയായ 14 കാരിക്ക് ഇതേ അവസ്ഥ ഉണ്ടായതായി പരാതി ഉയര്‍ന്നു.

രക്തം സ്വീകരിക്കുന്നതിലും പരിശോധനകളിലും അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പലതും പാലിക്കുന്നില്ല. ഇക്കാര്യം സൂചിപ്പിച്ച് ട്രാന്‍സിഷന്‍ മെഡിസിന്‍ മേധാവിയായ ഡോക്ടര്‍ വകുപ്പിന് എഴുതിയ കത്ത് ആര്‍സിസിയെ തന്നെ ബാധിച്ച ഗുരുതര രോഗം വെളിപ്പെടുത്തുന്നതാണ്. മൂന്ന് പ്രാവിശ്യം എച്ച് ഐ വി പോസിറ്റീവ് കണ്ടെത്തിയ ആളില്‍ നിന്ന് പലതവണ രക്തം സ്വീകരിച്ചു. മാസങ്ങള്‍ക്ക് ശേഷം നടന്ന പരിശോധനയില്‍ രോഗം ഉണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് ദാതാവിനെ അറിയിച്ചത്. 

കഴിഞ്ഞ വര്‍ഷം ഇവിടത്തെ രക്ത ബാങ്കില്‍ നിന്ന് ‘ഒരു സ്വകാര്യ ആശുപത്രിക്ക് നല്‍കിയ പത്ത് യൂണിറ്റ് രക്തത്തില്‍ ഒന്ന് എച്ച്‌ഐവി പോസിറ്റീവായിരുന്നു. ആര്‍സിസിയില്‍  ഇത് കണ്ടെത്താനായില്ല. മാത്രമല്ല രക്തം നല്‍കാന്‍ എത്തുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാടെ ഉപേക്ഷിച്ച രീതിയാണ് ഇപ്പോള്‍. കൗണ്‍സിലിങ്ങിലൂടെ പല വിവരങ്ങളും ആരായാറുണ്ടെങ്കിലും അവയെല്ലാം അട്ടിമറിച്ചതായി രക്തം നല്‍കാനെത്തുന്നവര്‍ തന്നെ പരാതിപ്പെടുന്നു.

  ഇതിനെല്ലാം പരിഹാരമായി ആധുനിക സംവിധാനമായ ന്യൂക്ലിയസ് ആസിഡ് ആപ്ലിക്കേഷന്‍ ടെസ്റ്റായ നാറ്റ് ഉപയോഗപ്പെടുത്തണമെന്ന വിദഗ്‌ദ്ധരുടെ ആവശ്യവും അട്ടിമറിച്ചു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ രക്തദാതാവിന്റെ രക്തത്തിലെ എച്ച്‌ഐവി വൈറസിനെ കണ്ടെത്താനാകുന്ന പരിശോധനാ രീതിയാണിത്. ഈ ആവശ്യം വിദഗ്‌ദ്ധര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഗുണ നിലവാരമില്ലാത്ത ഉത്തരേന്ത്യന്‍ കമ്പനിയുടെ ഉപകരണങ്ങളും രീതിയും തുടരാനായിരുന്നു അധികൃതര്‍ക്ക് താല്‍പ്പര്യം. 

വിദേശ നിര്‍മ്മിത സംവിധാനങ്ങള്‍ക്ക് മാത്രമെ നിലവില്‍ ഗുണ നിലവാരമുള്ള പരിശോധന നടത്താനാകൂ എന്ന നിര്‍ദേശവും ആരോഗ്യ വകുപ്പ് അവഗണിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു. രണ്ട് കുട്ടികള്‍ക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചതിന് പ്രധാന കാരണം ഇത്തരം ഗുണനിലവാരമില്ലാത്ത പരിശോധനയിലൂടെയാണ്. എന്നാല്‍ ആര്‍സിസിക്ക് ഇക്കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സ്ഥാപന മേധാവികളും ആരോഗ്യ വകുപ്പും പറയുന്നത്. പ്രശ്‌നം രോഗികളില്‍ ആശങ്ക പരത്തുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.