മലപ്പുറം: മുണ്ടുപറമ്പില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍.പോത്തഞ്ചേരി ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയാണ് അറസ്റ്റിലായിരിക്കുന്നത്. ഭര്‍ത്താവിനോടുള്ള സംശയമാണ് കൊലക്ക് കാരണമെന്ന് പോലീസ് അറിയിച്ചു