Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതിക്കള്ളന്മാര്‍ക്ക് ചാകര; സ്‌ക്വാഡിന് വേറെ പണിയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 03:58 am IST
in Kerala

കോഴിക്കോട്: വൈദ്യുതിക്കള്ളന്മാര്‍ക്ക് ഇനി ചാകര. വൈദ്യുതി മോഷണം പിടികൂടാനുള്ള സ്‌ക്വാഡുകളുടെ (ആന്റി പവര്‍ തെഫറ്റ് സ്‌ക്വാഡ്) മിന്നല്‍ പരിശോധന പേടിക്കേണ്ട.  സോളാര്‍ പവര്‍ പ്ലാന്റ് പരിശോധനക്കുള്ള അധിക ചുമതല  സ്‌ക്വാഡുകള്‍ക്ക് നല്‍കി വൈദ്യുതബോര്‍ഡ് ഉത്തരവിറക്കി. 

പുതിയ ഉത്തരവ്  വൈദ്യുതിമോഷണം തടയാനുള്ള  സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. നിലവില്‍ ചീഫ് എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരം സിസ്റ്റം ഓപ്പറേഷന്‍ വിംഗിലെ മീറ്റര്‍ ടെസ്റ്റിങ് വിഭാഗമാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ ടെസ്റ്റ് ചെയ്യുന്നത്. സൗരോര്‍ജ്ജ പ്ലാന്റുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാന മെന്നാണ് വിശദീകരണം.  

മാര്‍ച്ച് ഒന്നിന്റെ  ഉത്തരവില്‍ വൈദ്യുതി മോഷ ണം പിടിക്കുന്നതിനെക്കാള്‍ കൂടുതല്‍ മുന്‍ഗണന സോളാര്‍ പ്ലാന്റുകളുടെ പരിശോധനയ്‌ക്ക് നല്‍കണമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.  14 ജില്ലകളിലായി കെഎസ്ഇബിക്ക് 14 എ.പി.ടി സ്‌ക്വാഡ് യൂണിറ്റുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളമൊട്ടാകെ 45.46 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 25 കോടി ഇനിയും പിരിഞ്ഞുകിട്ടാനുണ്ട്. ഈ തുക വിവിധ സ്ഥലങ്ങളിലായി നിയമക്കുരുക്കുകളില്‍പെട്ടുകിടക്കുകയാണിത്.

വൈദ്യുതി മോഷണം കണ്ടെത്താനുള്ള സ്‌ക്വാഡുകളെ സോളാര്‍ പ്ലാന്റ്  പരിശോധന കൂടി ഏല്‍പ്പിച്ചത് വന്‍കിട വൈദ്യുത മോഷ്ടാക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന ആരോപണവുമുണ്ട്.   വൈദ്യുതി മോഷണം നടക്കുന്നത് ഭൂരിഭാഗവും വന്‍കിട കമ്പനികളിലാണ്.

 തിരുവനന്തപുരം, എറണാകുളം, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട് എന്നീ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലാണ് സോളാര്‍ പവര്‍ പ്ലാന്റ് കണക്ഷന്‍ കൂടുതലായി ഉള്ളത്. ഈ മേഖലയില്‍ തന്നെയാണ് വൈദ്യുതിമോഷണവുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലുള്ളതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.