Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെലുബറിയയില്‍ മരംവെട്ട് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 02:52 am IST
in Kerala

പീരുമേട്(ഇടുക്കി): അനധികൃത മരംവെട്ട് അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന ഉദ്യോഗസ്ഥരുടെ വാക്ക് പാഴാകുന്നു. ഏലപ്പാറ ഹെലുബറിയയിലെ വനഭൂമിയില്‍ നിന്നുള്ള മരം കടത്ത് നിര്‍ബാധം തുടരുന്നു. സംഭവത്തിന് പിന്നില്‍ രാഷ്‌ട്രീയ പിന്‍ബലമാണെന്നാണ് വിവരം.

കെപിഎഫ് നിയമ പ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് മരം കടത്തുന്നതായി ചിത്രം സഹിതം 24ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്ന് മേഖലയിലെ മരം വെട്ടിയില്ല. പിറ്റേന്ന് വെട്ടിയ മരങ്ങള്‍ രാത്രിയോടെയാണ് കാടിറങ്ങിയത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് ദിവസവും ഏഴ് ലോഡ് വീതം തടിയാണ് കടത്തിയത്. 

സംഭവത്തില്‍ അടിയന്തര നടപടി എടുക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. വനംമന്ത്രിക്കും പരാതി നല്‍കി. എന്നിട്ടും നടപടി എടുത്തിട്ടില്ല. മരം വെട്ടുന്നവര്‍ക്ക് പ്രാദേശികമായുള്ള രാഷ്‌ട്രീയ സഹായമാണ് നടപടികളില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിപ്പിക്കുന്നത്. 

കാറ്റാടി, മരുതി, വെണ്‍തേക്ക്, തേക്ക്, ആഞ്ഞിലി, പ്ലാവ്, ഉന്നം തുടങ്ങിയ മരങ്ങളാണ് ഇത്തരത്തില്‍ വനംവകുപ്പിന്റെ തന്നെ ചെക്ക് പോസ്റ്റുകള്‍ കടക്കുന്നത്. ഉദ്യോഗസ്ഥരും മരംകൊള്ളക്കാരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇവിടെ പുറത്ത് വരുന്നത്. കൃത്യമായ പടി വാങ്ങി ഇവ പോകാന്‍ അനുവദിക്കുകയാണ് ചെക്ക് പോസ്റ്റുകളില്‍ ചെയ്യുന്നത്. 

1980ല്‍ കേരള പ്രൈവറ്റ് ഫോറസ്റ്റ് (കെപിഎഫ്) നിയമ പ്രകാരം ഏറ്റെടുത്ത ഭൂമിയാണിത്. 1923ല്‍ കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ദി ഹെലുബറിയ എസ്റ്റേറ്റ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്ന ബ്രിട്ടീഷ് കമ്പനിയുടെതായിരുന്നു മുമ്പ് ഈ ഭൂമി. 

സ്വാതന്ത്ര്യത്തിന് ശേഷം ഈ കമ്പനി ഇല്ലാതാവുകയും മറ്റാര്‍ക്കും കൈമാറ്റം ചെയ്തതായി രേഖകള്‍ ഇല്ലാത്തതുമാണ്. ഏലപ്പാറ വില്ലേജിലെ എസ്‌വൈ 248, 249, 118, 184, 365 എന്നീ നമ്പറുകളില്‍പ്പെട്ട 135 ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ അന്യാധീനപ്പെട്ട് പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.