Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉണര്‍വ് പകര്‍ന്ന് ആഭ്യന്തര സഞ്ചാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 08:44 am IST
in Kerala

ആലപ്പുഴ: കായല്‍ ടൂറിസം ആസ്വദിക്കാന്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക് ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്‌ക്ക് ഉണര്‍വ് പകരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തുന്നവരുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനയാണ്. സപ്തംബറില്‍ ആരംഭിച്ച്  മാര്‍ച്ചു വരെയാണ് ജില്ലയിലെ പ്രധാന ടൂറിസം സീസണ്‍.  കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയും വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ വലിയ വര്‍ദ്ധനയുണ്ടായി. വര്‍ഷങ്ങളായി ഓരോ വര്‍ഷവും 60,000 മുതല്‍ 78,000 വരെയ വിദേശ വിനോദ സഞ്ചാരികളും രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ആഭ്യന്തര വിനോദ സഞ്ചാരികളും ജില്ലയിലെത്താറുണ്ട്. 

ജില്ലയില്‍ ഹൗസ് ബോട്ട് മേഖലയ്‌ക്കാണ് വലിയ നേട്ടം. വിഷു-ഈസ്റ്റര്‍ അവധിക്കാലത്ത് ഹൗസ് ബോട്ട് യാത്രകള്‍ക്ക് വലിയ വര്‍ദ്ധന ഉണ്ടാകാറുണ്ട്. തുടര്‍ന്ന് അവധിക്കാലമാണ് ഹൗസ് ബോട്ട് യാത്രയ്‌ക്ക് കൂടുതല്‍ പേര്‍ എത്തുന്നത്. ജനുവരി മുതല്‍ ആഭ്യന്തര സഞ്ചാരികളുടെ വര്‍ദ്ധനയാണ്  കൂടുതലുണ്ടായത്. മൂന്നുമാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം ആഭ്യന്തര സഞ്ചാരികളാണ് ജില്ലയിലെത്തിയത്. 

 വിദേശ വിനോദസഞ്ചാരികളായെത്തിയത് 35,000 ല്‍ താഴെപേര്‍ മാത്രം. ആഭ്യന്തര സഞ്ചാരികളില്‍ വടക്കന്‍ സംസ്ഥനങ്ങകളില്‍ നിന്നാണ് 60 ശതമാനവും സഞ്ചാരികളെത്തുന്നത്.വിദേശ വിനോദ സഞ്ചാരികളെത്തുന്നത് സ്‌പെയിന്‍, കാനഡ, യു.കെ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്. ഹൗസ് ബോട്ടുകളില്‍ വേമ്പനാട്ട് കായലിന്റെയും കുട്ടനാടിന്റെയും ഉള്‍പ്രദേശങ്ങളിലൂടെയുള്ള കാഴ്ചകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

2014ല്‍ 2.46 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും,  60,337 വിദേശ സഞ്ചാരികളുമാണെത്തിയത്. 2015ല്‍ ആഭ്യന്തര സഞ്ചാരികള്‍ 2.70 ലക്ഷമായി, 63,838. വിദേശ സഞ്ചാരികളുമെത്തി. 2016ല്‍ 3.15 ലക്ഷം, 78049. 2017ല്‍ 4.33 ലക്ഷം, 75037. 2018ല്‍ ഒന്നര ലക്ഷം ആഭ്യന്തര സഞ്ചാരികളും,  35,000 ഓളം വിദേശ സഞ്ചാരികളുമെത്തി. 

ജന്മഭൂമി ടൂറിസം സെമിനാര്‍ ഇന്ന്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Mollywood

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.