Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐ ഒരു വൃദ്ധസദനം; നേതൃത്വം മാറണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 02:35 am IST
in Kerala

കൊല്ലം: നേതൃമാറ്റം ആവശ്യപ്പെട്ട് സിപിഐയില്‍ കലാപം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സമ്പൂര്‍ണ തലമുറമാറ്റം ആവശ്യപ്പെട്ട്  കേരളത്തില്‍ നിന്നുള്ള വി.എസ്. സുനില്‍കുമാര്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് എന്നിവരടക്കം ഒരു വിഭാഗം നേതൃമാറ്റം ആവശ്യപ്പെട്ടത്. കേന്ദ്രനേതൃത്വം കാലഹരണപ്പെട്ടതാണെന്നും ദല്‍ഹിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍ വൃദ്ധസദനമാണെന്നും പ്രതിനിധികള്‍ പരിഹസിച്ചു. രാഷ്‌ട്രീയപ്രമേയത്തിന്മേലും കരട് സംഘടനാ റിപ്പോര്‍ട്ടിന്മേലുമുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരാണ് വിമര്‍ശനമുന്നയിച്ചത്.

കേന്ദ്രനേതൃത്വം പിരിച്ചുവിട്ട് പകരം യുവാക്കളെ കൊണ്ടുവരണമെന്ന്  സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രനേതൃത്വം പ്രേതാലയമാണെന്നായിരുന്നു രാജാജി മാത്യു തോമസിന്റെ ആക്ഷേപം. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയും നേതാക്കള്‍ കൊമ്പുകോര്‍ത്തു. കോണ്‍ഗ്രസ് ബന്ധം മറയില്ലാതെ തുറന്നുപറയണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ് ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത് ആര്‍. ലതാദേവി അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിനെക്കാള്‍ ഇടത്‌ഐക്യം ശക്തിപ്പെടുത്തണമെന്ന് വാദിച്ചു.

ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിയണമെന്നും ആവശ്യമുയര്‍ന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും റെഡ്ഡിക്ക് കാര്യപ്രാപ്തിയില്ലെന്ന ആരോപണമാണ് പ്രധാനം. പകരം ആര് എന്ന ചോദ്യമാണ് എതിര്‍ക്കുന്നവരെയും കുഴയ്‌ക്കുന്നത്. ദേശീയസെക്രട്ടറി ഡി. രാജയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ കേരളത്തിലെ ഔദ്യോഗികപക്ഷം ശക്തമായി എതിര്‍ക്കുന്നു. അദ്ദേഹവും ഭാര്യ ആനി രാജയും കേരളത്തിലെ വിമതപക്ഷത്തോടൊപ്പമാണെന്ന് ഔദ്യോഗികപക്ഷം ആരോപിക്കുന്നു. 

ശാരീരിക അവശതയുള്ള ഗുരുദാസ് ദാസ് ഗുപ്തയ്‌ക്ക് പകരം അതുല്‍കുമാര്‍ അഞ്ജാനോ അമര്‍ജിത് കൗറോ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാകണമെന്നും കേരളത്തിലെ ഔദ്യോഗികപക്ഷം നിര്‍ദ്ദേശിക്കുന്നു. 

കേഡര്‍ സംവിധാനം ദുര്‍ബലമായെന്ന് കരട് സംഘടനാറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് ശക്തമായിരിക്കുന്നത്. 60 കഴിഞ്ഞവരെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തരുത്. നിലവില്‍ 75 പിന്നിട്ടവരെ പുറത്താക്കാന്‍ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.