Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവേശത്തിരമാലയില്‍ മഠത്തില്‍ വരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 05:30 am IST
in Kerala

തൃശൂര്‍: പഞ്ചവാദ്യത്തിന്റെ പെരുമഴയില്‍ നനഞ്ഞ് ഉന്മാദത്തിരകളില്‍ മുങ്ങി ആയിരക്കണക്കിന് പൂരപ്രേമികള്‍ മഠത്തില്‍ വരവിന്റെ ആവേശത്തിലലിഞ്ഞു ചേര്‍ന്നു. താളക്രമങ്ങളെല്ലാം ഇടംനെഞ്ചില്‍ ചേര്‍ത്തുവച്ച് പുരുഷാരം കൈകള്‍ ആകാശത്തേക്കുയര്‍ത്തി താളബോധവും, ആവേശവും ഒരുപോലെ പങ്കുവച്ചപ്പോള്‍ മഠത്തില്‍ വരവിന്റെ വാദ്യസമ്മേളനം പൂര്‍ണം. 

രാവിലെ 11.30ന് തന്നെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് തുടക്കമായി. 10.15ന് മൂന്ന് ആനകളുമായി തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടുവില്‍ മഠത്തിലെത്തിയപ്പോള്‍ മുതല്‍ അക്ഷമരായി കാത്തുനിന്ന ജനസാഗരത്തിനിടയിലേക്ക് പഞ്ചവാദ്യത്തിന് പ്രമാണം വഹിക്കുന്ന കോങ്ങാട് മധുവും സംഘവും എത്തിയതോടെആവേശം തിരയടിച്ചു. അല്‍പ്പ സമയത്തിനു ശേഷം വലത്തേ കൂട്ടായ കുട്ടംകുളങ്ങര അര്‍ജ്ജുനന്റെയും ഇടത്തേ കൂട്ടായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശിവകുമാറിന്റെയും മധ്യത്തിലേക്ക് തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരന്‍ കടന്നു വന്നതോടെ തിരയടിച്ചു നിന്ന ആവേശം അണപ്പൊട്ടി ഒഴുകാന്‍ തുടങ്ങി. പിന്നെ മണിക്കൂറോളം പഞ്ചവാദ്യത്തിന്റെ പെരുമഴ. കോങ്ങോട് മധുവിനൊപ്പം മദ്ദളത്തില്‍ കല്ലേക്കുളങ്ങര കൃഷ്ണ വാര്യര്‍, കൊമ്പില്‍ മഠത്തിലാത്ത് മണികണ്ഠന്‍, ഇലത്താളത്തില്‍ ചേലക്കര സൂര്യനാരായണന്‍ എന്നിവര്‍ വിശ്വപ്രസിദ്ധമായ വാദ്യവിസ്മയത്തിന് നേതൃത്വമേകി. ഇടയ്‌ക്കയില്‍ നാദം വിരിയിച്ചത് തിച്ചൂര്‍ മോഹനന്‍. 

പന്ത്രണ്ടരയോടെ നടുവില്‍ മഠം നടയ്‌ക്കലെ മേളം അവസാനിപ്പിച്ച് എഴുന്നള്ളിപ്പ് 1.15ന് സ്വരാജ് റൗണ്ടിലെത്തി. അവിടെ ഗജവീരന്മാരായ ഗുരുവായൂര്‍ ദേവസ്വം സിദ്ധാര്‍ത്ഥന്‍, അന്നമനട ഉമാമഹേശ്വരന്‍, പാമ്പാടി സുന്ദരന്‍, കുന്നത്തൂര്‍ രാമു എന്നീ ആനകള്‍ തയാറായി നിന്നിരുന്നു. പിന്നീട് ഏഴ് ആനകളുമായി നീങ്ങി 2.30ന് നായ്‌ക്കനാല്‍ പരിസരത്തെത്തി. ഇവിടെ പഞ്ചവാദ്യം അവസാനിച്ചു. പിന്നെ രണ്ടര മണിക്കൂറിലധികം സമയം കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ ആവേശത്തിരമാലകള്‍.

അതിനു ശേഷം തെച്ചിക്കോട്ടുക്കാവ് ദേവീദാസന്‍, ചെര്‍പ്പുളശ്ശേരി വലിയ അയ്യപ്പന്‍, കുറുപ്പത്ത് ശിവശങ്കരന്‍, പനങ്കുളത്തുകാരന്‍ ജഗന്നാഥന്‍, മച്ചാട് ഗോപാലന്‍, വേമ്പനാട്ട് അര്‍ജ്ജുനന്‍, തടത്താവിള രാജശേഖരന്‍, മംഗലാംകുന്ന് ഗജേന്ദ്രന്‍ എന്നീ ഗജവീരന്മാരടക്കം 15 ആനകളുമായി വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തേക്ക് കയറിയ മഠത്തില്‍ വരവ് എഴുന്നള്ളിപ്പ് 4.45 ന് ശ്രീമൂലസ്ഥാനത്ത് സമാപിച്ചു. തുടര്‍ന്ന് തെക്കോട്ടിറക്കത്തിന്റെ മനോഹാരിത. രാത്രിയും രാവിലത്തെ ചടങ്ങുകള്‍ ആവര്‍ത്തിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പുതിയ വാര്‍ത്തകള്‍

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.