Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ജിഹാദിന് ഐഎസ് ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 05:32 am IST
in Kerala

കൊച്ചി: കേരളത്തില്‍ ശക്തമായ വര്‍ഗീയ വികാരം അഴിച്ചുവിടുന്ന സന്ദേശവുമായി മലയാളി ഐഎസ് ഭീകരന്‍. കശ്മീരിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കണമെന്നും ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കണമെന്നുമാണ് ആഹ്വാനം. കശ്മീരിലെ കത്വാ സംഭവത്തിന് പ്രതികാരമായി, തിരിച്ചടിക്കണമെന്നും ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തണമെന്നുമാണ് ഐഎസ് റിക്രൂട്ടിങ് ഏജന്റായി പ്രവര്‍ത്തിച്ച അബ്ദുള്‍ റാഷിദ് ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.

ഇസ്ലാമിക രാജ്യത്തില്‍ കുടിയേറാനും, അതിന് സാധിക്കാത്തവര്‍ ശരിഅത്ത് ഭരണത്തിനായി പ്രവര്‍ത്തിക്കാനും ഐഎസ് ഭീകരന്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടി മുറുക്കുന്നതായും സന്ദേശത്തില്‍ സൂചനയുണ്ട്. അബ്ദുള്‍ റാഷിദിന്റേതായി അറുപത്തി നാലാമതായി പുറത്തുവന്ന ശബ്ദ സന്ദേശം കേരളത്തില്‍ ഹര്‍ത്താലിന്റെ മറവില്‍ നടന്ന ആക്രമണത്തില്‍ പുതിയ വഴിത്തിരിവാണ്. രഹസ്യാനേഷണ ഏജന്‍സികളും ശബ്ദ സന്ദേശം സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ഐഎസ് കേസില്‍ എന്‍ഐഎ കോടതി ഏഴുവര്‍ഷം ജയില്‍ ശിക്ഷയ്‌ക്കു വിധിച്ച യാസ്മിന്റെ ഭര്‍ത്താവാണ് അബ്ദുള്‍ റാഷിദ്. 

മലബാറിലെ ഹിന്ദു വിരുദ്ധ ആക്രമണത്തിനു പിന്നില്‍ ഐഎസ് ഗൂഢാലോചനയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കത്വ പെണ്‍കുട്ടിയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഐഎസ് ആയിരുന്നുവെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശബ്ദസന്ദേശം.

‘ഇപ്പോള്‍ കാശ്മീരിലെന്താണ് നടക്കുന്നത്. എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ്, ഇതാദ്യമല്ലല്ലോ. മുമ്പും. ഇന്ത്യന്‍ ആര്‍മിയിലെ കഴുതകള്‍ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവര്‍ക്കാരാണ് ഫണ്ട് ചെയ്യുന്നത്. ഇവര്‍ക്ക് വേണ്ടി എത്ര നികുതിയാണ് സര്‍ക്കാര്‍ പിരിക്കുന്നത്. ആരാണ് ചെയ്തത്. ഹിന്ദുക്കള്‍… അവര്‍ മുസ്ലീമിനെതിരാണ്. അവര്‍ക്ക് മുസ്ലീങ്ങളെ ആ ഏരിയയില്‍ നിന്ന് ഓടിക്കണം. അപ്പൊ ആ ഒരിത് ഹിന്ദുക്കളുടെ മനസ്സിലുണ്ട്. ഹിന്ദുക്കള്‍ക്ക് പവര്‍ കിട്ടിയാല്‍ അവര്‍ അത് ചെയ്യും. ചരിത്രത്തില്‍ അത്തരം സംഭവങ്ങളുണ്ട്. എന്നിട്ടും കേരളത്തിലുള്ളവര്‍ എന്താണ് പറയുന്നത്. അവരുടെ തോളില്‍ കൈയിട്ട് നടക്കുകയാ. അനുഭവിച്ചാലേ നിങ്ങള്‍ മനസ്സിലാക്കൂ. നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ സംഭവിച്ചാലേ നിങ്ങള്‍ക്ക് മനസ്സിലാകൂ. അതുവരെ പറയും ഇവരൊക്കെ ഞങ്ങടെ സുഹൃത്തുക്കളാന്ന്. പഴയകാല മുസ്ലീങ്ങള്‍ക്ക് ഇതൊക്കെ അറിയാമായിരുന്നു. ഖിലാഫത്ത് മൂവ്‌മെന്റ് നടന്നതല്ലേ ഇന്ത്യയില്‍’- എന്നാണ് ശബ്ദ സന്ദേശത്തിന്റെ തുടക്കം. 

മലയാളികളെ പോരാട്ടത്തിന് സജ്ജമാക്കാന്‍ പതിവായി റാഷിദ് മലയാളത്തില്‍ ശബ്ദ സന്ദേശങ്ങള്‍ അയയ്‌ക്കാറുണ്ട്. ഇതാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശിയാണ് അബ്ദുള്‍ റാഷിദ്. പീസ് സ്‌കൂളിലെ ജീവനക്കാരനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.