Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാസ്റ്റിംഗ് കൗച്ച് പാര്‍ലമെന്റിലുമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 04:21 am IST
in India

ന്യൂദല്‍ഹി: കാസ്റ്റിംഗ് കൗച്ച് (സിനിമയില്‍ വേഷം കിട്ടാന്‍ കിടക്ക പങ്കിടുക) വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംപിയും മുന്‍ വനിതാ ശിശുക്ഷേമ മന്ത്രിയുമായ രേണുകാ ചൗധരി. പരിശുദ്ധമായ പാര്‍ലമെന്റ് മന്ദിരത്തിലെ മുറികളും കാസ്റ്റിംഗ് കൗച്ച് മനോഭാവത്തില്‍നിന്ന് മുക്തമല്ലെന്ന് അവര്‍ പറഞ്ഞു. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെ ന്യായീകരിച്ച നൃത്ത സംവിധായികയായ സരോജ് ഖാന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു രേണുക. 

 കാസ്റ്റിംഗ് കൗച്ച് കയ്‌പേറിയ സത്യമാണ്. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ട്. മറ്റ് തൊഴില്‍ ഇടങ്ങളും പാര്‍ലമെന്റുമൊക്കെ മുക്തമാണെന്ന് ചിന്തിക്കരുത്. ഇന്ത്യയൊന്നടങ്കം എഴുന്നേറ്റ് മീ റ്റൂ എന്ന് പറയേണ്ട സമയമാണിത്. അവര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ നടത്തിയ ക്യാംപയ്‌നാണ് മീ റ്റൂ. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ യുഎസ്സിലെ ചലച്ചിത്രതാരം അലിസ്സ മനിലാനോയാണ് അനുഭവം തുറന്നുപറയാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചത്. 

 ബോളിവുഡില്‍ കാസ്റ്റിംഗ് കൗച്ച് മനോഭാവം വ്യാപകമാണെന്നും ഇത് ലൈംഗിക ചൂഷണമല്ലെന്നും സരോജ് ഖാന്‍ പറഞ്ഞിരുന്നു. കാസ്റ്റിംഗ് കൗച്ച് പെണ്‍കുട്ടികള്‍ക്ക് വരുമാനമെങ്കിലും നല്‍കുന്നുണ്ട്. എല്ലായിടത്തും ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ സിനിമാ മേഖലയെ മാത്രം വില്ലനായി കാണേണ്ടതില്ല. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണിത് സംഭവിക്കുന്നത്. എന്തിനാണ് അവര്‍ തയ്യാറാവുന്നത്. മോശം കാര്യങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചാല്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല. പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നാരോപിച്ച് ഖാന്‍ രംഗത്തെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.