Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരര്‍ക്കെതിരെ പാകിസ്ഥാന് മുന്നറിയിപ്പുമായി സുഷമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 03:24 am IST
in World

ബീജിങ്: ഭീകരവാദത്തിനെതിരെ പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമസ്വരാജ്. ചൈനയിലെ ബീജിങ്ങില്‍ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന എസ്‌സിഒ (ഷാംഗായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍) കൗണ്‍സില്‍ യോഗത്തിലാണ് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിനെ സുഷമസ്വരാജ് വിമര്‍ശിച്ചത്. പാകിസ്ഥാന്റെ പേരെടുത്തുപറയാതെയായിരുന്നു പരാമര്‍ശം. 

ലോകം നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്നായി ആഗോള ഭീകരവാദം മാറി. ഇതിനെതിരെ ഭിന്നതകള്‍ മറന്ന് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ഭീകരത മനുഷ്യാവകാശത്തിന്റെ ശത്രുവാണ്; സമാധാനത്തിന്റെയും പുരോഗതിയുടെയും ശത്രുവാണ്. അതിര്‍ത്തികളില്‍ നടത്തുന്ന സായുധഭീകരവാദം രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നതല്ല, ആഗോളതലത്തില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ഭീതിയുടെ നിഴല്‍ പരത്തി വിഭജനത്തിന്റെ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നതാണ്. ഭീകരരെര ഉന്മൂലനം ചെയ്യുന്നതിനൊപ്പം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ഭീകരവാദികള്‍ക്ക് ധനസഹായമെത്തിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ തിരിച്ചറിയുകയും ആ രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുകയും വേണം. പാക് വിദേശകാര്യമന്ത്രി ഖ്വാജാമുഹമ്മദ് ആസിഫിന്റെ സാന്നിധ്യത്തില്‍ സുഷമ തുറന്നടിച്ചു. 

ആഗോള ഭീകരവാദത്തിനെതിനെതിരെ യുഎന്‍ സമ്പൂര്‍ണ ഉച്ചകോടി വിളിക്കണമെന്ന ഇന്ത്യയുടെ രണ്ട് ദശാബ്ദമായുള്ള ആവശ്യം അംഗീകരിക്കണം. യുഎന്‍ രക്ഷാസമിതി പുനഃസംഘടിപ്പിക്കണം. ഭീകരവാദം നേരിടാന്‍ രാജ്യങ്ങള്‍ യോജിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കണം. അവര്‍ പറഞ്ഞു.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീക്ക് ഹസ്തദാനം നല്‍കിയശേഷമാണ് സുഷമസ്വരാജ് വേദിയിലെത്തിയത്. ചൈന, പാകിസ്ഥാന്‍, റഷ്യ, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്ക്സ്ഥാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് എസ്‌സിഒ കൗണ്‍സില്‍ യോഗത്തിനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Kerala

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പുതിയ വാര്‍ത്തകള്‍

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.