ആലപ്പുഴ: മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി വെട്ടിക്കൊന്നു. മാവേലിക്കര സ്വദേശി ബിജു (45), ഭാര്യ കല (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി സുധീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വസ്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: