Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

125 ഏക്കര്‍ പാടത്തെ കൃഷി വെള്ളം കയറി നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 10:03 pm IST
in Kottayam

ഏറ്റുമാനൂര്‍: കൃഷിവകുപ്പിന്റെ അനാസ്ഥ മൂലം  പേരൂര്‍-തെള്ളകം പുഞ്ചപാടശേഖരത്തിലെ കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നു. ഒരു മണി നെല്ല് പോലും തിരികെ ലഭിക്കാത്ത വിധത്തില്‍  ആറ് മാസത്തെ കഠിനപ്രയത്‌നമാണ് വെള്ളം കയറി നശിച്ചത്. 

കൃഷിക്കായി ചെലവാക്കിയ അരക്കോടി രൂപയോളം നഷ്ടപ്പെട്ടു. പാടത്തെ വെള്ളം ഒഴുകി പോകാന്‍ സംവിധാനം ഒരുക്കുന്നതില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനമാണ് കൃഷിനാശത്തിന് കാരണമായി പറയുന്നത്. 

125 ഏക്കര്‍ പാടശേഖരത്ത് കൃഷി ചെയ്ത നെല്ല് കൊയ്യാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് മഴ കനത്തത്. ഇതോടെ 120 ദിവസം പ്രായമായ നെല്‍കൃഷി വെള്ളത്തിനടിയിലായി. മുട്ടോളം വെള്ളത്തിനുള്ളില്‍ നിന്ന് എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച കര്‍ഷകര്‍ സഹായത്തിന് ഏറ്റുമാനൂര്‍ നഗരസഭാ അധികൃതരുടെ മുന്നിലും കൃഷിവകുപ്പ് അധികൃതരുടെ മുന്നിലും എത്തി. പക്ഷെ പ്രയോജനമുണ്ടായില്ല. അവസാനം  നാശനഷ്ടത്തിന്റെ കണക്കെടുക്കാന്‍ മാത്രം കൃഷി ഓഫീസറെത്തി.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങളോടു കാട്ടുന്ന അവഗണനയുടെയും ദ്രോഹത്തിന്റേയും ഫലമാണ് ഒരു കതിര് പോലും കൊയ്‌തെടുക്കാനാവാതെ കൃഷി നശിച്ചതെന്ന് കര്‍ഷകര്‍ പറയുന്നത്. 

പാടത്ത് വെള്ളം ക്രമാതീതമായി ഉയരുമ്പോള്‍ അത് പുറത്തേക്കു ഒഴുക്കി കളയാന്‍ നിലവില്‍ തെള്ളകം പാടത്ത് സംവിധാനമില്ല. ഇതിനു വേണ്ടി മോട്ടോര്‍ പുരസ്ഥാപിക്കുക എന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത് വന്നിരുന്നു.മോട്ടോര്‍ പുരക്കുള്ള സ്ഥലം സ്വകാര്യവ്യക്തി സൗജന്യമായി നല്‍കുകയും ചെയ്തു.

നഗരസഭാ സെക്രട്ടറിയുടെ പേരില്‍ കര്‍ഷക സമിതിസ്ഥലം എഴുതി നല്‍കിയതിനു ശേഷമാണ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പണമനുവദിക്കാമെന്നായി. രണ്ടു ലക്ഷം രൂപ  മോട്ടോര്‍ പുരയ്‌ക്കായി കൃഷിവകുപ്പ് അനുവദിച്ചു. എന്നാല്‍ നഗരസഭയില്‍നിന്നുള്ള രേഖകള്‍ സമയത്ത് ഹാജരാക്കിയില്ല എന്ന കാരണം പറഞ്ഞ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തുക സര്‍ക്കാരിലേക്ക് തിരിച്ചയക്കുകയായിരുന്നു. 

ഡിസംബറില്‍ അനുവദിച്ച തുക ലഭ്യമാക്കാന്‍ രേഖകള്‍ ഹാജരാക്കാനുള്ള സമയം ഒട്ടും നല്‍കാതെയായിരുന്നു നടപടി. ഇതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത് എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വെള്ളം ഒഴുക്കി കളയാന്‍ നിര്‍വാഹമില്ലാതെ വന്നതോടെ ഈ വര്‍ഷത്തെ കൃഷി അപ്പാടെ നശിക്കുകയും ചെയ്തു.

വേനല്‍ മഴ തുടങ്ങിയപ്പോഴേ വെള്ളം വറ്റിച്ചാല്‍ കൊയ്‌ത്ത് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പാടത്തെ വെള്ളം മോട്ടോര്‍ വെച്ച് അടിച്ചു തോട്ടിലൂടെ മീനച്ചില്‍ ആറ്റിലേക്ക് ഒഴുക്കണമെങ്കില്‍ തുടര്‍ച്ചയായി മൂന്നു ദിവസമെങ്കിലും  മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കണമായിരുന്നു. ഇപ്രകാരം  വെള്ളം പമ്പ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് തെള്ളകം-പേരൂര്‍ പുഞ്ചപ്പാട നെല്ലുല്‍പ്പാദക സമിതി ഏറ്റുമാനൂര്‍ കൃഷി ഓഫീസീര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനിടെ വെള്ളത്തില്‍ നിന്നും നെല്ല് കൊയ്യാന്‍ എത്തിയ കൊയ്‌ത്തു യന്ത്രങ്ങള്‍ പാടത്ത് ഇറക്കാനാവാതെ മടങ്ങുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Mollywood

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.