Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹര്‍ത്താല്‍ അറസ്റ്റ്: പൊളിഞ്ഞത് മറ്റൊരു ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 01:56 pm IST
in Kerala

കൊച്ചി: വ്യാജഹര്‍ത്താല്‍ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ സംഘപരിവാറുകാരാണെന്നത് കള്ളവാര്‍ത്തയാണെന്ന് തെളിഞ്ഞപ്പോള്‍  പൊളിഞ്ഞത് മറ്റൊരു ഗൂഢാലോചന. തിരുവനന്തപുരത്തുനിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണ് വന്‍ അട്ടിമറിക്ക് തടയായത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സമാന്തര അന്വേഷണം നടക്കുന്നതിനാല്‍ ഒരു കൃത്രിമവും പടില്ലെന്ന കര്‍ശന നിര്‍ദ്ദേശം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. 

അഞ്ചുപേര്‍ പോലീസിന്റെ നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ മഞ്ചേരി പോലസിന്റെ കസ്റ്റഡിയിലായി. ഇവരില്‍ നാലുപേര്‍ കിളിമാനൂര്‍കാരും ഒരാള്‍ തിരൂര്‍ സ്വദേശിയുമാണെന്ന് മാത്രമാണ് പോലീസ് ഔദ്യോഗികമായി പറഞ്ഞത്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍, പിടിയിലായവര്‍ മുഖ്യ സൂത്രധാരനാണെന്നും അവര്‍ സംഘപരിവാറുകാരാണെന്നും ആദ്യം വാര്‍ത്ത പ്രചരിപ്പിച്ചത് മീഡിയ വണ്‍ ആയിരുന്നു. ഇവരുടെ ലക്ഷ്യം പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും. മലപ്പുറം ജില്ലയിലെ ഒരു ഡിവൈഎസ്പിയാണ് ഈ വാര്‍ത്തയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. പോലീസില്‍ ഒരു പ്രത്യേക വിഭാഗം സംഘടിതമായി നിക്ഷിപ്ത താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

മീഡിയ വണ്‍ വാര്‍ത്ത വന്നതോടെ, മുസ്ലിം ലീഗ് ജനറല്‍ സെകട്ടറി   കെ.പി.എ. മജീദ്, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ആര്‍എസ്എസ് എന്ന പ്രസ്താവനയും നടത്തി. 

പോലീസിലെ ഒരു ‘പ്രത്യേക’ വിഭാഗവും മുസ്ലിം രാഷ്‌ട്രീയ നേതാക്കളും മുസ്ലിം സംഘടനകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് ഹര്‍ത്താല്‍ ആഹ്വാനം സംഘപരിവാറിന്റേതായിരുന്നുവെന്ന് വരുത്താന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. എന്നാല്‍, അപ്രഖ്യാപിത ഹര്‍ത്താലും തുടര്‍സംഭവങ്ങളും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെയും നിരീക്ഷണത്തിലും അന്വേഷണത്തിലുമാകയാല്‍ കൈവിട്ടകളിക്ക് കൂട്ടുനില്‍ക്കാന്‍ പോലീസിലെ ഉന്നതരില്‍ ഒരു വിഭാഗം തയാറല്ല. അതിനാല്‍, കുറച്ചു നേരത്തേക്കെങ്കിലും വ്യാജാവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കുകയാണ് ചിലര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

Kerala

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

പുതിയ വാര്‍ത്തകള്‍

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.