Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാട്‌സാപ്പ് വഴി വര്‍ഗ്ഗീയ വിദ്വേഷപ്രചരണം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 03:32 am IST
in Kerala

കാസര്‍കോട്: വാട്‌സാപ്പ് വഴി യുവതലമുറയെ ലക്ഷ്യമാക്കിയുള്ള വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍ വ്യാപകം. 

പ്രൊഫഷണലുകള്‍ കൂടുതലുള്ള ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ്  പ്രചരണങ്ങള്‍ കൂടുതലും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പോലുള്ള പ്രൊഫഷനല്‍ സ്ഥാപനങ്ങളിലെ അംഗങ്ങളും വിദ്യാര്‍ത്ഥികളും മാത്രം അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇതിന് വേദിയാവുന്നതായും ആരോപണമുണ്ട്. എതിര്‍ക്കുന്നവരെ ഗ്രൂപ്പുകളില്‍ നിന്ന് നീക്കം ചെയ്താണ് വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നത്.

തിങ്കളാഴ്ചത്തെ ഹര്‍ത്താലിന്റെ പ്രചരണത്തിനായി ഒരു വീഡിയോ സിഐ കോഴിക്കോട്’ ചാപ്റ്ററിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിനകത്ത് പോസ്റ്റ് ചെയ്യപ്പെട്ടു. 

കാത്വയിലെ കൊടും ക്രൂരതയെ  മതവല്‍ക്കരിക്കുന്നതിനും  ക്ഷേത്രങ്ങളെ ഇകഴ്‌ത്തി കാണിക്കുന്നതിനും എതിരെ ഒരു വിദ്യാര്‍ത്ഥി പോസ്റ്റിട്ടു. എതിരഭിപ്രായം രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥിയെ ഗ്രൂപ്പില്‍ നിന്ന് നീക്കി. 

‘മത വര്‍ഗ്ഗീയതയാണ് അവളെ കൊന്നത്. ക്ഷേത്രമാണ് അതിന് ഉപയോഗിച്ചത്’ അക്രമികള്‍ ഭ്രാന്തന്മാരാകും, ക്ഷേത്രം കാലിത്തൊഴുത്താകും എന്നിങ്ങനെയായിരുന്നു അഭിഭാഷകന്‍ കൂടിയായ അംഗത്തിന്റെ വാക്കുകള്‍. 

‘ഏതാനും ക്രിമിനലുകള്‍ ചെയ്ത കുറ്റത്തിന് മൊത്തം ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതെന്തിന് എന്ന് ചോദിച്ചപ്പോള്‍ ഏതാനും  പേര്‍ ചെയ്യുന്ന തെറ്റിന് മൊത്തം മുസ്ലിം സമുദായത്തെയുമല്ലെ കുറ്റപ്പെടുത്തുന്നത് എന്നായിരുന്നു മറ്റൊരംഗത്തിന്റെ പോസ്റ്റ്. 

ക്ഷേത്രത്തില്‍ പോകരുത് എന്ന രവീന്ദ്രനാഥ ടാഗോറിനെ ഉദ്ധരിച്ച് ഒരു കവിതയും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഇയാള്‍ പോസ്റ്റ് ചെയ്തതിന് ഇത് പള്ളിക്ക് കൂടി ബാധകമാണോ എന്ന മറുചോദ്യം ഉയര്‍ത്തിയതോടെ എല്ലാ ആരാധനാലയങ്ങളെയും കുറിച്ചാണ് എന്ന് വ്യക്തമാക്കേണ്ടി വന്നു. 

എതിര്‍ വാദമുയര്‍ത്തിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.