Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു; കലാപത്തിന് വീണ്ടും നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 04:30 am IST
in Kerala

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് പോലീസിന്റെ വന്‍ വീഴ്ചയെന്നു വ്യക്തമായി. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പു റിപ്പോര്‍ട്ട് പൂര്‍ണമായും അവഗണിക്കുകയായിരുന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്‌സ്ആപ് സന്ദേശമടക്കമുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇന്റലിജന്‍സ് ഐജി വിനോദ്കുമാറിന് നല്‍കിയത്. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കാതെ അക്രമത്തിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു ഭരണനേതൃത്വം. വര്‍ഗീയകലാപത്തിനുള്ള ബോധപൂര്‍വമായ നീക്കമായിരുന്നു ഹര്‍ത്താലെന്ന് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസത്തേതിനു സമാനമായ കലാപത്തിന് ഇസ്ലാമിക സംഘടനകള്‍  വീണ്ടും ശ്രമം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചു. ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് കോഴിക്കോട്ട് റാലി സംഘടിപ്പിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചിരുന്നു. ചലോ കോഴിക്കോട് എന്ന മുദ്രാവാക്യവുമായി വ്യാപകമായ പ്രചാരണവും നടന്നു. സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി റാലി സംഘടിപ്പിക്കാനായിരുന്നു നീക്കം. നഗരത്തില്‍ പോലീസ് ഒരാഴ്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റാലി മാറ്റിവെക്കാന്‍ തീരുമാനിച്ചു എന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയിലും സംസ്ഥാന സെക്രട്ടറി റോയ് അറയ്‌ക്കലും പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസ് തയാറായിട്ടില്ല. ഇപ്പോഴും വാട്‌സ്ആപ്പില്‍ ചലോ കോഴിക്കോട് റാലിക്കുള്ള ആഹ്വാനം പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ അക്രമസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാകാന്‍ ഇടയാക്കിയത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍  ഉണ്ടായാല്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ പദ്ധതിയിട്ടുവെന്ന വിവരം ലഭിച്ചിട്ടും അക്രമം അടിച്ചമര്‍ത്താന്‍ പോലീസിന് കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരസ്യമായ ഏറ്റുമുട്ടലിന് ലക്ഷ്യം വെച്ചുകൊണ്ടാണ് തെരുവുകളില്‍ പ്രകടനം നടന്നത്. ഓരോ പ്രദേശത്തേക്കും മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവരെ നിയോഗിച്ചാണ് പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തത്. പ്രകടനത്തിനും അക്രമത്തിനും നേതൃത്വം കൊടുത്തവരെ പോലീസിന് തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമാണ് നടപ്പാക്കിയത്. 

വ്യാപകമായി ഉണ്ടായ അക്രമത്തെ തുടര്‍ന്ന് പിടിയിലായവരില്‍ ഭൂരിഭാഗവും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളില്‍പ്പെട്ടവരാണ്. വെല്‍ഫയര്‍ പാര്‍ട്ടി,    മുസ്ലിം ലീഗ്, സിപിഐ, സിപിഎം തുടങ്ങിയ സംഘടനകളില്‍പ്പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.