Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മട്ടന്നൂരിലെ മലേറിയ: അനോഫെലിസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2018, 10:04 pm IST
inKannur

മട്ടന്നൂര്‍: മട്ടന്നൂരില്‍ മലേറിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലാ വെക്ട്രല്‍ കണ്‍ട്രോള്‍ യൂനിറ്റ് മലേറിയ ബാധിച്ച മാധ്യമ പ്രവര്‍ത്തകന്റെ മട്ടന്നൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള വീടും പരിസരത്തെ വീടുകളിലും പരിശോധന നടത്തി. എന്നാല്‍ മലേറിയയ്‌ക്കു കാരണമാകുന്നതും രാത്രി മാത്രം കിടക്കുന്നതുമായ അനോഫെലിസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. സമീപത്ത് പശുവിനെ പോറ്റുന്ന വീട്ടില്‍ പോലും കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഇതുവഴി മാധ്യമ പ്രവര്‍ത്തകന്റെ പ്രവര്‍ത്തന കേന്ദ്രമായ മട്ടന്നൂര്‍ നഗരത്തില്‍ നിന്നാണ് കൊതുകുകടി ഏറ്റെതെന്നു കരുതുന്നു. തുടര്‍ന്ന് ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകന്റെ മട്ടന്നൂര്‍ നഗരത്തിലുള്ള ഓഫീസിലെ പ്രവര്‍ത്തകരുടേയും പരിസര സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും രക്ത സാമ്പിളുകള്‍ ശേഖരിച്ചു. വീട്ടുകാരുടെ രക്ത സാമ്പിളുകള്‍ ചൊവ്വാഴ്ച ശേഖരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ ഓഫീസിലും പരിസരത്തും രാത്രി നടത്തിയ പരിശോധനയിലും അനോഫെലിസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ബുധനാഴ്ച കാലത്തു മുതല്‍ മട്ടന്നൂര്‍ നഗരത്തിലെ അറുപതോളം സ്ഥാപനങ്ങളിലും നഗരത്തോട് തൊട്ടു കിടക്കുന്ന ഇല്ലംമൂല മേഖലയിലെ 54 വീടുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി.

നഗരത്തില്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം. ഇതിനിടെ ഇരിട്ടി നഗരസഭാ ആരോഗ്യ വിഭാഗം മാധ്യമ പ്രവര്‍ത്തകന്റെ വീട്ടുകാരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. മട്ടന്നൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.സുഷമയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ജില്ലാ മലേറിയ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.കെ. ഷിനിയുടെ നേതൃത്വത്തിലുള്ള ജില്ല മെഡിക്കല്‍ സംഘവും മാധ്യമ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. മലേറിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള മട്ടന്നൂര്‍  വാഴാന്തോട് താമസക്കാരനായ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഝാര്‍ഖണ്ഡ് സ്വദേശിയേയും സംഘം സന്ദര്‍ശിച്ചു. 12 ദിവസമായി പനി തുടരുന്ന പത്രപ്രവര്‍ത്തകന് ഇക്കഴിഞ്ഞ 14 നാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതിനകം ജില്ലയില്‍ 21 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചതായാണ് വിവരം. ഇതില്‍ 20 പേരും അന്യസംസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്. മട്ടന്നൂരില്‍ അന്യസംസ്ഥാനക്കാരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാര്‍പ്പിച്ച് വ്യാപാര സമുച്ചയ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ട കെട്ടിടത്തിനും പരിസരത്തും ബാസിലസ് തുറിഞ്ചര്‍സ് എന്ന ജൈവമരുന്ന് തളിച്ചു. സംശയമുള്ള കെട്ടിടങ്ങളിലും പരിസരങ്ങളിലും അടുത്ത ദിവസം രാത്രി പരിശോധന നടത്തും. രാത്രി സമയത്തുള്ള അനോ ഫെലിസ് കൊതുകുകളിലൂടെ മാത്രമേ മലേറിയ വരികയുള്ളൂ എന്ന് അരോഗ്യ വകുപ്പ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.