Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വ്യാപാരിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് എഫ് ബിയില്‍ പോസ്റ്റ് ചെയ്ത് വ്യാജപ്രചരണം നടത്തുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 10:50 pm IST
in Kannur

കണ്ണൂര്‍: വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഒരു എഫ്ബി പോസ്റ്റിനൊപ്പം കണ്ണൂരിലെ ഒരു പ്രമുഖ വ്യാപാരിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേര്‍ത്ത് എഫ് ബിയില്‍ പോസ്റ്റ് ചെയ്ത് ചില സാമൂഹ്യദ്രോഹികള്‍ വ്യാജപ്രചരണം നടത്തുന്നതായി പരാതി. ജമ്മുകശ്മീരിലെ കത്വവയില്‍ നന്ന സംഭവവുമായി ബന്ധപ്പെടുത്തി ആനന്ദ് മന്‍മഥന്‍ എന്നയാള്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് കെ.വി.ആനന്ദ് കൃഷ്ണന്‍ എന്നയാള്‍ക്ക് ടാഗ് ചെയ്യുകയും ചെയ്ത വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന എഫ് ബി പോസ്റ്റിനൊപ്പമാണ് വ്യാപാരിയായ മനോജിന്റെ വാട്‌സ്ആ്പ് പ്രൊഫൈല്‍ ഫോട്ടോ എഡിറ്റ് ചെയ്ത് ചേര്‍ത്തുവെച്ചത്. ഫേസ്ബുക്ക് അക്കൗണ്ടുപോലുമില്ലാത്ത അദ്ദേഹത്തിന് കഴിഞ്ഞ ദിവസം മുതല്‍ പല ഭാഗത്ത് നിന്നും ഭീക്ഷണി ഫോണുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ വീല്‍ അലൈന്‍മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്ഥാപനത്തിന്റെ പേര് പറഞ്ഞുകൊണ്ട് ചിലര്‍ ഭീഷണി സ്വരത്തില്‍ സന്ദേശങ്ങള്‍ അയക്കുകയും ഇയാളുടെ സ്ഥാപനവുമായി വ്യാപാര ബന്ധങ്ങള്‍ പാടില്ല എന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഈ കാരണത്താല്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. 16ന് മനോജ് കൊടുത്ത പരാതിയില്‍ കേസ് രജിസറ്റര്‍ ചെയ്യുകയും പോസ്റ്റ് വ്യാജമാണെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് പ്രചരിപ്പിച്ച വ്യക്തിയെയും തുടര്‍ന്ന് പ്രചരിപ്പിക്കുന്ന വ്യക്തികളുടെയും പേരില്‍ നിയമനടപടി സ്വീകരിച്ചുവരകിയാണെന്നും പൊലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ സംഘടനയുടെ പേരിലും മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനുംഡിജിപി, എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികളായ സി.പി നൗഷാദ്, കെ. നീലേഷ്, എസ്.ശിഹാബ്, പ്രിന്‍സ്, പി.രാഘവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

India

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

പുതിയ വാര്‍ത്തകള്‍

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.