Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു വ്യാജവാര്‍ത്തകൂടി പൊളിഞ്ഞു; തെരഞ്ഞെടുപ്പു തീയതി ചോര്‍ന്നിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 01:24 pm IST
in India

ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പ്രഖ്യാപിക്കുംമുമ്പ് ചോര്‍ന്നെന്ന ആരോപണം ശരിയല്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ കണ്‌ടെത്തി. ബിജെപി ഐടി സെല്‍ തീയതി നേരത്തേ അറിഞ്ഞെന്നും തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത ഇല്ലാതായെന്നുമായിരുന്നു മാധ്യമങ്ങളുടെ പ്രചാരണം. എന്നാല്‍, തീയതി സാമൂഹ്യ മാധ്യമങ്ങൡവന്നത് ഊഹിച്ചെഴുതിയതുമാത്രമാണെന്ന് കമ്മീഷന്‍ പ്രസ്താവിച്ചു. മോദി സര്‍ക്കാരിനും ബിജെപിക്കും സംഘപരവാറിനുമെതിരേ നടത്തുന്ന കുപ്രചാരണങ്ങള്‍ പലതും പൊളിഞ്ഞതില്‍ ഏറ്റവും പുതുതാണിത്. 

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് 27 ആയിരുന്നു. കമ്മീഷന്‍ പത്രസമ്മേളനത്തില്‍ ഈ ആക്ഷേപം ഉയര്‍ന്നപ്പോള്‍ത്തന്നെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് നിഷേധിച്ചിരുന്നു. അസാധ്യം എന്ന് അദ്ദേഹം പ്രതികരിച്ചു. എങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുകയായിരുന്നു. 

ബിജെപി സൂപ്പര്‍ തെരഞ്ഞെടുപ്പു കമ്മീഷനായെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പ്രതികരിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചില മാധ്യമങ്ങളും തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതയില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാക്കുന്ന പ്രചാരണം നടത്തിയിരുന്നു. അതെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. 

സമിതി വിശദമായ അന്വേഷണങ്ങള്‍ നടത്തി. കമ്മീഷന്റെ എല്ലാ നടപടിക്രമങ്ങളും കര്‍ശന സുരക്ഷിതത്വത്തില്‍ തികച്ചും മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നുവെന്ന് കണ്‌ടെത്തി, അന്വേഷണ സമിതി അദ്ധ്യക്ഷ മുതിര്‍ന്ന ഉപതെരഞ്ഞെുടപ്പു കമ്മീഷണര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു. നിലവിലുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന സംവിധാനം കുറ്റമറ്റതാണെന്നും അഭിപ്രായപ്പെട്ടു. അതേ സമയം, കമ്മീഷന്‍ തീയതി പ്രഖ്യാപിക്കാന്‍ പത്രസമ്മേളനം വിളിച്ചിരിക്കെ, ആ സമയത്ത് ഉൗഹാപോഹങ്ങളെ അടിസ്ഥാനമാക്കി, ടിവി ചാനലുകളും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യക്തികളും തീയതി പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ഒഴിവാക്കാവുന്നതായിരുന്നു, കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നുവെന്ന് സമിതി പറഞ്ഞു.

ഒരു വിവരവും എങ്ങും ചോര്‍ന്നിട്ടില്ല. ചോര്‍ന്നെന്ന ആരോപണം തെറ്റാണ്. മാര്‍ച്ച് 27 ന് കാലത്ത് 11.06 നാണ് സാധ്യതാ ദിവസം പൊതു മാധ്യമത്തില്‍ വന്നത്. ടിവി ചാനലില്‍ ഫ്‌ളാഷ് വാര്‍ത്തയായി വന്നു. അത് പിന്നീട് ട്വീറ്റുകളായി പ്രചരിച്ചു. വോട്ടിങ് ദിവസം ശരിയായിരുന്നെങ്കിലും അതിലെ വോട്ടെണ്ണല്‍ തീയതി തെറ്റായിരുന്നു, സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പും മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പുതീയതി പ്രവചിച്ചിട്ടുണ്‌ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തീയതി തെരഞ്ഞെടുപ്പുകമ്മീഷന്‍ പ്രഖ്യാപിക്കും മുമ്പേ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്‌തെന്നായിരുന്നു വിവാദം. എന്നാല്‍, ചില മാധ്യമങ്ങള്‍ പ്രവചിച്ചകാര്യം താന്‍ ട്വീറ്റ് ചെയ്തതേ ഉള്ളുവെന്ന് മാളവ്യ അന്നേ പ്രതികരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് പത്രസമ്മേളനം 11 മണിക്കായിരുന്നു. 11.06 ന് മാളവ്യയുടെ ട്വീറ്റ് വന്നു. അതില്‍ കര്‍ണ്ണാടക വോട്ടെടുപ്പ് മെയ് 12 നും വോട്ടെണ്ണല്‍ 18 നും എന്നായിരുന്നു. പക്ഷേ വോട്ടെടുപ്പ് മെയ് 12 നും എണ്ണല്‍ 15നും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.