Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാല്‍തെറ്റി പുഴയില്‍ വീണ യുവതിക്ക് 75 കാരി രക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 07:26 pm IST
inKannur

ഇരിട്ടി: കീഴൂര്‍ മഹാദേവക്ഷേത്രം കുളക്കടവില്‍ ഇരിട്ടി പുഴയില്‍ വീണ് മുങ്ങിത്താണ യുവതിക്ക് 75 കാരി രക്ഷകയായി. കീഴൂരിലെ കോളങ്കട ലക്ഷ്മി അമ്മയാണ് കീഴൂരിലെ തന്നെ 37 കാരിയായ വീട്ടമ്മയുടെ രക്ഷകയായത്. 

കീഴൂര്‍ മഹാദേവ ക്ഷേത്രം ഉത്സവം നടക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെയോടെ ആയിരുന്നു അപകടം. ക്ഷേത്രത്തിനു സമീപമുള്ള പഴശ്ശി പദ്ധതിയുടെ ജലാശയം കൂടിയായ ബാവലിപ്പുഴയുടെ കുളിക്കടവില്‍ വസ്ത്രം അലക്കാനും കുളിക്കാനുമായി എത്തിയതായിരുന്നു യുവതി. പുഴക്കടവില്‍ കെട്ടിയ ചെറിയ ചെങ്കല്ലുകൊണ്ടുള്ള പടവില്‍ നില്‍ക്കവേ പടവ് ഇടിഞ്ഞു വെള്ളത്തിലേക്ക് വീണ് മുങ്ങിത്താണ യുവതിയെ ഇതിനു സമീപം വസ്ത്രം അലക്കുകയായിരുന്ന ലക്ഷിയമ്മ വെള്ളത്തിലേക്ക് ചാടിയിറങ്ങി കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ചെറുപ്പം മുതലേ പുഴയില്‍ നീന്തിക്കളിച്ചു വളര്‍ന്ന ലക്ഷ്മിയമ്മയുടെ പ്രായാധിക്യം വകവെക്കാതെയുള്ള സമയോചിതമായ പ്രവര്‍ത്തനമാണ് ഒരു വിലപ്പെട്ട ജീവന്‍ രക്ഷിച്ചത്. എന്നാല്‍ യുവതിക്ക് നീന്തല്‍ വശമില്ലായിരുന്നു. അതേസമയം അപകടസമയത്ത് ഏതാനും സ്ത്രീകളും മറ്റും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്കാര്‍ക്കും തന്നെ ശരിയായ രീതിയില്‍ നീന്തല്‍ വശമില്ലാഞ്ഞതിനാല്‍ ഇടപെടാനായില്ല. 

പ്രായാധിക്യം വകവെക്കാതെ ഒരു ജീവന്‍ രക്ഷപ്പെടുത്തിയ ലക്ഷ്മിയമ്മയെ കീഴൂര്‍ മഹാദേവക്ഷേത്ര സമിതി അനുമോദിച്ചു. ക്ഷേത്രോത്സവത്തിനിടെ നടന്ന ചടങ്ങില്‍ ക്ഷേത്രസമിതി പ്രസിഡന്റ് കെ.ഭുവനദാസന്‍ വാഴുന്നവര്‍ സമിതിയുടെ ഉപഹാരം ലക്ഷിഅമ്മക്ക് കൈമാറി. ക്ഷേത്രസമിതി സിക്രട്ടറി കെ.ഇ.നാരായണന്‍, എം.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. 

അതേസമയം പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ഈ ക്ഷേത്രക്കടവ് ഏറെ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി വേനല്‍കാലത്ത് നിറഞ്ഞു നില്‍ക്കുന്ന ജലാശയവും മഴക്കാലത്തു പദ്ധതിയുടെ ഷട്ടര്‍ തുറക്കുന്നതോടെ കുത്തിയൊഴുകുന്ന പുഴയുമാണ് ഇവിടുത്തെ സവിശേഷത. പഴശ്ശി ജലാശയം വന്നതോടെ ക്ഷേത്രക്കടവും ക്ഷേത്രത്തിന്റെ ഭൂമിയും ഇടിഞ്ഞു അപകടാവസ്ഥയിലാണ്. നിരവധി തവണ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനങ്ങളും മറ്റും നല്‍കിയിരുന്നെങ്കിലും ക്ഷേത്രകടവും ഭൂമിയും സംരക്ഷിക്കാനുള്ള യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഈ ഭാഗത്താണ് കഴിഞ്ഞ ദിവസം യുവതി അപകടത്തില്‍ പെട്ടത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.