Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാത്വ കൂട്ട മാനഭംഗം : സുപ്രീം കോടതി ഇടപെടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 06:39 pm IST
in India

ശ്രീനഗര്‍/ ന്യൂദല്‍ഹി:  ജമ്മുകശ്മീലെ കാത്വയില്‍ എട്ടുവയസുകാരിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കുകയും തലക്കടിച്ച് കൊല്ലുകയും ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടേക്കും. കേസ് തങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനിടെ കേന്ദ്ര സര്‍ക്കാരും സംഭവത്തില്‍ ശക്തമായി ഇടപെട്ടു. നീതിഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി  മനേകാഗാന്ധി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പറഞ്ഞു.

നീതി ലഭ്യമാക്കുന്നത് തടയാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. തന്റെ മകളെ കൂട്ട മാനഭംഗത്തിന് ഇരയാക്കി കൊന്നവരെ തൂക്കിലേറ്റണമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. കാത്വയിലെ ഭീകര സംഭവം തങ്ങള്‍ അന്വേഷിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖാമൂലം നല്‍കാന്‍ കോടതി അഭിഭാഷകരോട് പറഞ്ഞു.

കുറ്റപത്രം നല്‍കുന്നതിനെ അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. ഇതിന് കാരണമായ വിവരങ്ങള്‍ അടക്കം മുഴുവന്‍ കാര്യങ്ങളും എഴുതി നല്‍കണം. കോടതി വ്യക്തമാക്കി. അതിഭീകരമായ സംഭവത്തില്‍ കോടതി സ്വയം നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ  എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരോട് അഭ്യര്‍ഥിച്ചു.

അതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം നാടുവിട്ടു. പിതാവും ഉമ്മയും രണ്ട് സഹോദരങ്ങളും പശുക്കള്‍ അടമുള്ളവയുമായാണ്  അജ്ഞാത സ്ഥലത്തേക്ക് പോയത്. സംഭവത്തില്‍ അതിയായ വേദനയാണ് തനിക്കുള്ളതെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. പന്ത്രണ്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷക്ക് വ്യവസ്ഥ ചെയ്യുന്ന ബില്‍ താന്‍ കൊണ്ടുവരുമെന്ന് അവര്‍ പറഞ്ഞു. ഇതിന് പോക്‌സോ നിയമം ഭേദഗതി ചെയ്യണം. അവര്‍ പറഞ്ഞു.  സംഭവത്തില്‍ അതിയായ വേദനയുണ്ടെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

മുസ്‌ളീം നാടോടികളായ ഒരു കുടുംബത്തിലെ എട്ടുവയസുകാരിയെയാണ് ആറു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിക്കൊന്നത്. ഇവരില്‍  മൂന്ന് പോലീസുകാരും ഉള്‍പ്പെടുന്നു. ജനുവരിയിലായിരുന്നു സംഭവം. വനമേഖലയില്‍ മേയാന്‍ വിട്ട കുതിരകളെ മടക്കിക്കൊണ്ടുവരാന്‍ പോയ ബാലികയെ തൊട്ടുത്തുള്ള ക്ഷേത്രത്തിന്റെ ചുമതലക്കാരന്‍ തന്ത്രത്തില്‍ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഇയാള്‍ ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ചുവരുത്തി ആറു േപരും ചേര്‍ന്ന് അവളെ മാനഭംഗപ്പെടുത്തി മുറിയില്‍  അടച്ചിട്ടു. ഒരാഴ്ച മാനഭംഗപ്പെടുത്തിയ ശേഷം കൊല്ലാന്‍ ഒരു കലുങ്കിനടിയില്‍ എത്തിച്ചു. അവിടെ വച്ചും ആറു പേരും വീണ്ടും മാനഭംഗപ്പെടുത്തി. തുടര്‍ന്ന് തലയ്‌ക്ക് കല്ലിനിടിച്ച് കൊല്ലുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.