Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പാ പൈതൃകോത്സവം 16ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 03:14 am IST
in Kerala

പത്തനംതിട്ട: തപസ്യ കലാസാഹിത്യ വേദി പത്തനംതിട്ട ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ 22 വരെ ആറന്മുളയില്‍ പമ്പാനദീതീരത്ത് പമ്പാ പൈതൃകോത്സവം സംഘടിപ്പിക്കുന്നു.

16ന് രാവിലെ 10ന് വി. മുരളീധരന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും, തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ പൈതൃക സന്ദേശവും നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, പൈതൃക മേളയുടെ ഉദ്ഘാടനവും, ഗാനരചയിതാവ്  വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പൈതൃക ഗീതങ്ങള്‍ കവിതാസമാഹാരത്തിന്റെ പ്രകാശനവും, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റി അജയകുമാര്‍ വല്ലൂഴത്തില്‍ പുരാവസ്തു പ്രദര്‍ശന ശാലയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ചലച്ചിത്ര സംവിധായകന്‍ എം. ബി. പത്മകുമാറാണ് മുഖ്യ അതിഥി. അഖിലേന്ത്യാ ബ്രാഹ്മണ സഭ വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. തപസ്യ മേഖല അധ്യക്ഷന്‍ ഡോ. ബി. ജി. ഗോകുലന്‍ അധ്യക്ഷത വഹിക്കും. 

22 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സഭ ദേശീയ രാഷ്‌ട്രീയ വിചിന്തകന്‍ കെ.എന്‍. ഗോവിന്ദാചാര്യ ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ്ജ് എംഎല്‍എ മുഖ്യ അതിഥിയായിരിക്കും. ചലച്ചിത്ര പിന്നണി ഗായകന്‍ അനു വി. സുദേവ് അദ്ധ്യക്ഷനാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പമ്പാ പൈതൃക പുരസ്‌കാര സമര്‍പ്പണവും ചലച്ചിത്ര നടന്‍ എന്‍.പി. കൃഷ്ണപ്രസാദ് പമ്പാ പൈതൃകോത്സവ സുവനീര്‍ പ്രകാശനവും നിര്‍വ്വഹിക്കും. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. 

16 ന് രാവിലെ 8.30 ന് തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കലഞ്ഞൂര്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ പമ്പാ പൈതൃകോത്സവ ധ്വജാരോഹണം നടത്തും. വൈകിട്ട് 5 ന് 64 കലകളുടെ പ്രതീകമായി 64 കലാകാരന്മാര്‍ ചേര്‍ന്ന് കലാദീപം തെളിയിക്കും. എല്ലാ ദിവസവും രാവിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകളും ഉച്ചക്ക് ശേഷം വിവിധ മത്സരങ്ങളും വൈകിട്ട് 5 ന് കലാസന്ധ്യയും തുടര്‍ന്ന് കലാപരിപാടികളും നടക്കും. പമ്പാ പൈതൃകോത്സവത്തോടനുബന്ധിച്ച് വിവിധ തരം വിപണന സ്റ്റാളുകളും ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.

തപസ്യമേഖല സംഘടന സെക്രട്ടറി  ശിവകുമാര്‍ അമൃതകല, ജില്ല ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വസുദേവം, ജില്ലാ ട്രഷറര്‍ രവീന്ദ്രവര്‍മ്മ അംബാനിലയം, ജില്ലാ വൈസ് പ്രസിഡന്റ് എം.എ. കബീര്‍, ജില്ല സംഘടന സെക്രട്ടറി ഗിജിന്‍ ലാല്‍, ജില്ല സഹ. സംഘടന സെക്രട്ടറി സന്തോഷ് സദാശിവ മഠം, പബ്ലിസിറ്റി കണ്‍വീനര്‍ സുരേഷ് ആറന്മുള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Thiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.