Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എന്തിന് തങ്ങളെ പുറത്താക്കിയെന്നാദ്യം പറയൂ, എന്നിട്ടാവാം തിരിച്ചു വരവ് ‘സിപിഎം ജില്ലാ സെക്രട്ടറിയോട് ചോദ്യമുന്നയിച്ച് വയല്‍ക്കിളി പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 09:56 pm IST
in Kannur

തളിപ്പറമ്പ്: ‘എന്തിന് തങ്ങളെ പുറത്താക്കിയെന്നാദ്യം പറയൂ, എന്നിട്ടാവാം തിരിച്ചു വരവ് ‘സിപിഎം ജില്ലാ സെക്രട്ടറിയോട് ചോദ്യമുന്നയിച്ച് വയല്‍ക്കിളി പ്രവര്‍ത്തകര്‍. കീഴാറ്റൂരിലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിപിഎം പാര്‍ട്ടി അംഗമായിരുന്ന പി.ബാലകൃഷ്ണനാണ് അനുനയിപ്പിക്കാന്‍ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനുള്‍പ്പെടെയുളള നേതാക്കളോട് ഈ ചോദ്യം ഉന്നയിച്ചത്. പതിനാലാം വയസ്സില്‍ ചെങ്കൊടി പിടിച്ച തന്നെ 58-ാം വയസ്സില്‍ എന്തിന് പുറത്താക്കി. 17 വര്‍ഷക്കാലം പട്ടാളത്തില്‍ ജോലി ചെയ്ത സമയത്തൊഴികെ ഈ കൊടി നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചിരുന്നുവെന്നും ബാലകൃഷ്ണന്‍ പാര്‍ട്ടി നേതാക്കളോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ബാലകൃഷ്ണനെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പി.ജയരാജന്‍ മണിക്കൂറുകളോളം ഇയാളുടെ വീട്ടില്‍ തമ്പടിക്കുകയുണ്ടായി.

ബാലകൃഷ്ണന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ക്ക് ഉത്തരമുട്ടിയതായറിയുന്നു. എല്ലാം ദേശീപാത അധികൃതരാണ് ചെയ്തതെന്ന് പറഞ്ഞ നേതാക്കളോട് സര്‍വ്വേ കല്ലിട്ടത് പാര്‍ട്ടി പ്രവര്‍ത്തകരാണല്ലോ, ഇവര്‍ക്ക് എപ്പോഴാണ് ദേശീയപാത വിഭാഗത്തില്‍ ജോലി ലഭിച്ചതെന്ന ചോദ്യം ഉന്നയിച്ചതായും അറിയുന്നു. നാട് നശിപ്പിച്ചു കൊണ്ടുളള വികസനം അനുവദിക്കില്ല. ഇനിയും അതില്‍ മാറ്റമുണ്ടാകില്ല. നിങ്ങളെ പുറത്താക്കിയിട്ടില്ലെന്നും ജില്ലാ കമ്മിറ്റിക്ക് അപേക്ഷ തന്നാല്‍ തിരിച്ചെടുക്കാമെന്നും ബാലകൃഷ്ണനടക്കമുളള പുറത്താക്കപ്പെട്ട വയല്‍ക്കിളി പ്രവര്‍ത്തകരോട് നേതാക്കള്‍ പറഞ്ഞതായും അറിയുന്നു. അലൈന്റ്‌മെന്റ് മാറ്റാതെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് ഇയാള്‍ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പ്രാദേശിക നേതാവായ ബൈജു അടക്കമുളളവരുടെ വീടുകളിലും ജയരാജന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസവും ജയരാജന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ 11 പേരില്‍ ഉള്‍പ്പെട്ട മറ്റുളളവരുടെ വീടുകളിലും നേതാക്കള്‍ സമവായത്തിനായി സന്ദര്‍ശനം നടത്തിയിരുന്നു. വയല്‍ക്കിളി പ്രവര്‍ത്തകരെ സിപിഎം നേതാക്കളും പൊതുമരാമത്ത് മന്ത്രിയും ഉള്‍പ്പെടെ അതിനിന്ദ്യമായ രീതിയില്‍ കഴിഞ്ഞ ഏതാനും നാളുകളായി അധിക്ഷേപിച്ച് വരികയായിരുന്നു. വയല്‍ക്കിളികളല്ല കഴുകന്മാരാണെന്നും തീവ്രവാദികളെന്നും എരണ്ടപ്പക്ഷികളെന്നും മറ്റും വിളിച്ച് ആക്ഷേപിച്ചിരുന്നു. പുറത്താക്കിയവരുടെ വീടുകള്‍ സന്ദര്‍ശിച്ച നേതാക്കളോട് തീവ്രവാദികളുടെ വീടുകളില്‍ നിന്നെങ്ങനെ ചായ കുടിക്കും തുടങ്ങിയ ചോദ്യങ്ങള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നും ഉയര്‍ന്നതായുളള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 

വയല്‍ ഏറ്റെടുത്ത് ബൈപ്പാസ് റോഡ് നിര്‍മ്മിക്കാനും ഇതിനെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും പുറത്താക്കിയും ഇല്ലാതാക്കാനുമുളള നീക്കത്തിനെതിരെ കീഴാറ്റൂര്‍ ഗ്രാമം ഒന്നാകെ എതിരായി എന്ന തിരിച്ചറിവാണ് പുതിയ നീക്കങ്ങളുമായി നേതാക്കള്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ അനുനയ ശ്രമങ്ങള്‍ക്കെതിരെ പുറത്താക്കിയവരില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ പാര്‍ട്ടി ശക്തമായ പ്രതിരോധത്തിലായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.